This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാനന്‍ബര്‍ഗ് യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാനന്‍ബര്‍ഗ് യുദ്ധങ്ങള്‍ ഠമിിലിയലൃഴ, ആമഹേേല ീള ബാള്‍ട്ടിക് തീരത്തി...)
 
വരി 1: വരി 1:
-
ടാനന്‍ബര്‍ഗ് യുദ്ധങ്ങള്‍
+
=ടാനന്‍ബര്‍ഗ് യുദ്ധങ്ങള്‍=
-
 
+
Tannenberg,Battle of
-
ഠമിിലിയലൃഴ, ആമഹേേല ീള
+
ബാള്‍ട്ടിക് തീരത്തിനടുത്ത് ടാനന്‍ബര്‍ഗ് എന്ന സ്ഥലത്തു നടന്ന ചരിത്ര പ്രാധാന്യമുള്ള രണ്ടു യുദ്ധങ്ങള്‍. 1410-ലും 1914-ലുമാണ് ഈ യുദ്ധങ്ങള്‍ നടന്നത്. 1914-ലേത് ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലായിരുന്നു. ടാനന്‍ബര്‍ഗ് എന്ന പ്രദേശം ഇപ്പോള്‍ പോളണ്ടിലാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് ഈ സ്ഥലം പൂര്‍വ പ്രഷ്യയുടെ ഭാഗമായിരുന്നു.  

  ആദ്യയുദ്ധം 1410 ജൂല. 15-ന് നടന്നു. ഗ്രന്‍വാള്‍ഡ് യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. പോളണ്ടുകാരും ലിത്വാനിയന്‍കാരും കൂടി ട്യൂട്ടോണിക് പ്രഭുക്കന്മാരെ നേരിട്ട യുദ്ധമായിരുന്നു ഇത്. പോളണ്ടിന്റെയും ലിത്വാനിയയുടെയും സൈന്യം ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന മാരിയന്‍ബര്‍ഗ് ലക്ഷ്യമാക്കി നീങ്ങി. ഗ്രന്‍വാള്‍ഡ്, ടാനന്‍ബര്‍ഗ് എന്നീ ഗ്രാമങ്ങള്‍ക്കു സമീപത്തുവച്ച് ശത്രുസൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്ക് ലിത്വാനിയന്‍ സേനയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്കു പോളണ്ടിന്റെ സൈന്യത്തെ തോല്പിക്കാന്‍ കഴിഞ്ഞില്ല. പത്തു മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ ട്യൂട്ടോണിക് പക്ഷത്തിനു പരാജയമുണ്ടായി. അവരുടെ ഗ്രാന്‍ഡ് മാസ്റ്ററും മിക്ക കമാന്‍ഡര്‍മാരും 250-ഓളം  പ്രഭുക്കന്മാരും കൊല്ലപ്പെട്ടു. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ കയ്യടക്കി വച്ചിരുന്ന പല പ്രഷ്യന്‍ കോട്ടകളും (രമഹെേല) പോളണ്ടിന്റെയും ലിത്വാനിയയുടെയും സേന കീഴടക്കി. എങ്കിലും  മാരിയന്‍ബര്‍ഗ് സംരക്ഷിക്കാന്‍ ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്കു കഴിഞ്ഞു. 1410 സെപ്.-ല്‍ പോളിഷ്-ലിത്വാനിയന്‍ സേന പിന്‍വാങ്ങി.  
+
ആദ്യയുദ്ധം 1410 ജൂല. 15-ന് നടന്നു. ഗ്രന്‍വാള്‍ഡ് യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. പോളണ്ടുകാരും ലിത്വാനിയന്‍കാരും കൂടി ട്യൂട്ടോണിക് പ്രഭുക്കന്മാരെ നേരിട്ട യുദ്ധമായിരുന്നു ഇത്. പോളണ്ടിന്റെയും ലിത്വാനിയയുടെയും സൈന്യം ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന മാരിയന്‍ബര്‍ഗ് ലക്ഷ്യമാക്കി നീങ്ങി. ഗ്രന്‍വാള്‍ഡ്, ടാനന്‍ബര്‍ഗ് എന്നീ ഗ്രാമങ്ങള്‍ക്കു സമീപത്തുവച്ച് ശത്രുസൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്ക് ലിത്വാനിയന്‍ സേനയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്കു പോളണ്ടിന്റെ സൈന്യത്തെ തോല്പിക്കാന്‍ കഴിഞ്ഞില്ല. പത്തു മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ ട്യൂട്ടോണിക് പക്ഷത്തിനു പരാജയമുണ്ടായി. അവരുടെ ഗ്രാന്‍ഡ് മാസ്റ്ററും മിക്ക കമാന്‍ഡര്‍മാരും 250-ഓളം  പ്രഭുക്കന്മാരും കൊല്ലപ്പെട്ടു. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ കയ്യടക്കി വച്ചിരുന്ന പല പ്രഷ്യന്‍ കോട്ടകളും (castle) പോളണ്ടിന്റെയും ലിത്വാനിയയുടെയും സേന കീഴടക്കി. എങ്കിലും  മാരിയന്‍ബര്‍ഗ് സംരക്ഷിക്കാന്‍ ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്കു കഴിഞ്ഞു. 1410 സെപ്.-ല്‍ പോളിഷ്-ലിത്വാനിയന്‍ സേന പിന്‍വാങ്ങി.  
-
  കുരിശുയുദ്ധങ്ങളില്‍ നേതൃത്വം നല്‍കിയിരുന്ന ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ മുന്നേറ്റം തടഞ്ഞ യുദ്ധമായിരുന്നു ഇത്. ബാള്‍ട്ടിക് തീരത്തുകൂടി കിഴക്കോട്ടുള്ള അവരുടെ നീക്കം ഈ യുദ്ധംമൂലം തടയപ്പെട്ടു. പ്രഭുക്കന്മാരുടെ സൈനിക ശക്തിക്കേറ്റ കനത്ത ആഘാതവുമായിത്തീര്‍ന്നു ഇത്. അവരുടെ രാഷ്ട്രീയ മേല്‍ക്കോയ്മയുടെ തകര്‍ച്ചയ്ക്കു തുടക്കം കുറിക്കാനും ഈ സംഭവം സാഹചര്യമൊരുക്കി.  

  ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി 1914 ആഗ. 25 മുതല്‍ 30 വരെ നടന്നതാണ് രണ്ടാമത്തെ യുദ്ധം. ജര്‍മനിയും റഷ്യയും തമ്മിലുള്ള യുദ്ധമായിരുന്നു ഇത്. പി. കെ. റന്നന്‍കാംഫിന്റെയും എ. വി. സാംസൊനോവിന്റെയും നേതൃത്വത്തിലുള്ള റഷ്യന്‍ സേന ജര്‍മനിയുടെ ഭാഗമായ പൂര്‍വ പ്രഷ്യയില്‍ ആക്രമണം നടത്തി. പോള്‍ വൊണ്‍ ഹിന്‍ഡന്‍ബര്‍ഗിന്റെയും എറിക് ലൂഡന്‍ ഡോര്‍ഫിന്റെയും നേതൃത്വത്തിലായിരുന്ന ജര്‍മന്‍സേന ടാനന്‍ബര്‍ഗിനു സമീപംവച്ച് റഷ്യന്‍ പടയെ പരാജയപ്പെടുത്തി. ജര്‍മന്‍ ആക്രമണത്തില്‍ റഷ്യയ്ക്കേറ്റ വന്‍പരാജയമായിരുന്നു ഇത്. ജര്‍മനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിര്‍ണായക വിജയമായി പര്യവസാനിച്ചു. നോ: ഒന്നാം ലോകയുദ്ധം.
+
ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി 1914 ആഗ. 25 മുതല്‍ 30 വരെ നടന്നതാണ് രണ്ടാമത്തെ യുദ്ധം. ജര്‍മനിയും റഷ്യയും തമ്മിലുള്ള യുദ്ധമായിരുന്നു ഇത്. പി. കെ. റന്നന്‍കാംഫിന്റെയും എ. വി. സാംസൊനോവിന്റെയും നേതൃത്വത്തിലുള്ള റഷ്യന്‍ സേന ജര്‍മനിയുടെ ഭാഗമായ പൂര്‍വ പ്രഷ്യയില്‍ ആക്രമണം നടത്തി. പോള്‍ വൊണ്‍ ഹിന്‍ഡന്‍ബര്‍ഗിന്റെയും എറിക് ലൂഡന്‍ ഡോര്‍ഫിന്റെയും നേതൃത്വത്തിലായിരുന്ന ജര്‍മന്‍സേന ടാനന്‍ബര്‍ഗിനു സമീപംവച്ച് റഷ്യന്‍ പടയെ പരാജയപ്പെടുത്തി. ജര്‍മന്‍ ആക്രമണത്തില്‍ റഷ്യയ്ക്കേറ്റ വന്‍പരാജയമായിരുന്നു ഇത്. ജര്‍മനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിര്‍ണായക വിജയമായി പര്യവസാനിച്ചു. ''നോ: ഒന്നാം ലോകയുദ്ധം.
 +
''

Current revision as of 06:39, 17 ഒക്ടോബര്‍ 2008

ടാനന്‍ബര്‍ഗ് യുദ്ധങ്ങള്‍

Tannenberg,Battle of

ബാള്‍ട്ടിക് തീരത്തിനടുത്ത് ടാനന്‍ബര്‍ഗ് എന്ന സ്ഥലത്തു നടന്ന ചരിത്ര പ്രാധാന്യമുള്ള രണ്ടു യുദ്ധങ്ങള്‍. 1410-ലും 1914-ലുമാണ് ഈ യുദ്ധങ്ങള്‍ നടന്നത്. 1914-ലേത് ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലായിരുന്നു. ടാനന്‍ബര്‍ഗ് എന്ന പ്രദേശം ഇപ്പോള്‍ പോളണ്ടിലാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് ഈ സ്ഥലം പൂര്‍വ പ്രഷ്യയുടെ ഭാഗമായിരുന്നു.

ആദ്യയുദ്ധം 1410 ജൂല. 15-ന് നടന്നു. ഗ്രന്‍വാള്‍ഡ് യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. പോളണ്ടുകാരും ലിത്വാനിയന്‍കാരും കൂടി ട്യൂട്ടോണിക് പ്രഭുക്കന്മാരെ നേരിട്ട യുദ്ധമായിരുന്നു ഇത്. പോളണ്ടിന്റെയും ലിത്വാനിയയുടെയും സൈന്യം ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന മാരിയന്‍ബര്‍ഗ് ലക്ഷ്യമാക്കി നീങ്ങി. ഗ്രന്‍വാള്‍ഡ്, ടാനന്‍ബര്‍ഗ് എന്നീ ഗ്രാമങ്ങള്‍ക്കു സമീപത്തുവച്ച് ശത്രുസൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്ക് ലിത്വാനിയന്‍ സേനയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്കു പോളണ്ടിന്റെ സൈന്യത്തെ തോല്പിക്കാന്‍ കഴിഞ്ഞില്ല. പത്തു മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ ട്യൂട്ടോണിക് പക്ഷത്തിനു പരാജയമുണ്ടായി. അവരുടെ ഗ്രാന്‍ഡ് മാസ്റ്ററും മിക്ക കമാന്‍ഡര്‍മാരും 250-ഓളം പ്രഭുക്കന്മാരും കൊല്ലപ്പെട്ടു. ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ കയ്യടക്കി വച്ചിരുന്ന പല പ്രഷ്യന്‍ കോട്ടകളും (castle) പോളണ്ടിന്റെയും ലിത്വാനിയയുടെയും സേന കീഴടക്കി. എങ്കിലും മാരിയന്‍ബര്‍ഗ് സംരക്ഷിക്കാന്‍ ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്കു കഴിഞ്ഞു. 1410 സെപ്.-ല്‍ പോളിഷ്-ലിത്വാനിയന്‍ സേന പിന്‍വാങ്ങി.

കുരിശുയുദ്ധങ്ങളില്‍ നേതൃത്വം നല്‍കിയിരുന്ന ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ മുന്നേറ്റം തടഞ്ഞ യുദ്ധമായിരുന്നു ഇത്. ബാള്‍ട്ടിക് തീരത്തുകൂടി കിഴക്കോട്ടുള്ള അവരുടെ നീക്കം ഈ യുദ്ധംമൂലം തടയപ്പെട്ടു. പ്രഭുക്കന്മാരുടെ സൈനിക ശക്തിക്കേറ്റ കനത്ത ആഘാതവുമായിത്തീര്‍ന്നു ഇത്. അവരുടെ രാഷ്ട്രീയ മേല്‍ക്കോയ്മയുടെ തകര്‍ച്ചയ്ക്കു തുടക്കം കുറിക്കാനും ഈ സംഭവം സാഹചര്യമൊരുക്കി.

ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി 1914 ആഗ. 25 മുതല്‍ 30 വരെ നടന്നതാണ് രണ്ടാമത്തെ യുദ്ധം. ജര്‍മനിയും റഷ്യയും തമ്മിലുള്ള യുദ്ധമായിരുന്നു ഇത്. പി. കെ. റന്നന്‍കാംഫിന്റെയും എ. വി. സാംസൊനോവിന്റെയും നേതൃത്വത്തിലുള്ള റഷ്യന്‍ സേന ജര്‍മനിയുടെ ഭാഗമായ പൂര്‍വ പ്രഷ്യയില്‍ ആക്രമണം നടത്തി. പോള്‍ വൊണ്‍ ഹിന്‍ഡന്‍ബര്‍ഗിന്റെയും എറിക് ലൂഡന്‍ ഡോര്‍ഫിന്റെയും നേതൃത്വത്തിലായിരുന്ന ജര്‍മന്‍സേന ടാനന്‍ബര്‍ഗിനു സമീപംവച്ച് റഷ്യന്‍ പടയെ പരാജയപ്പെടുത്തി. ജര്‍മന്‍ ആക്രമണത്തില്‍ റഷ്യയ്ക്കേറ്റ വന്‍പരാജയമായിരുന്നു ഇത്. ജര്‍മനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിര്‍ണായക വിജയമായി പര്യവസാനിച്ചു. നോ: ഒന്നാം ലോകയുദ്ധം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍