This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാങ്ക് പരിപഥം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
Tank circuit | Tank circuit | ||
- | പ്രേരകത്വം (inductance-L), ധാരിത (capacitance-C) എന്നിവ സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുത പരിപഥം. 'സമാന്തര അനുനാദി (parallel resonant) പരിപഥം', 'ട്യൂണിത പരിപഥം' എന്നും ഇതിനു പേരുണ്ട്<math> | + | പ്രേരകത്വം (inductance-L), ധാരിത (capacitance-C) എന്നിവ സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുത പരിപഥം. 'സമാന്തര അനുനാദി (parallel resonant) പരിപഥം', 'ട്യൂണിത പരിപഥം' എന്നും ഇതിനു പേരുണ്ട്<math>. എന്ന സമവാക്യമുപയോഗിച്ച് ആവൃത്തി (frequency) കണ്ടുപിടിക്കാം. സിഗ്നല്‍ പ്രേഷണ സംവിധാനങ്ങളില്‍ ഇതുപയോഗിക്കുന്നു. റേഡിയോ ട്രാന്‍സ്മിറ്ററിലും റിസീവറിലും ടാങ്ക് പരിപഥം ഉണ്ടാകും. ഒരു പ്രത്യേക ആവൃത്തി യിലുള്ള സിഗ്നലിനു വേണ്ടി ടാങ്ക് പരിപഥം ട്യൂണ്‍ ചെയ്യാന്‍ കഴിയും. നിരവധി ആവൃത്തികളില്‍ നിന്ന് ഒരു പ്രത്യേക ആവൃത്തി തിരഞ്ഞെടുക്കാന്‍ ഈ പരിപഥം സഹായിക്കുന്നു. ട്യൂണിങ് എന്നതുകൊണ്ട് ഇതാണ് അര്‍ഥമാക്കുന്നത്. പരിപഥത്തിലെ പ്രേരകത്വത്തിന്റെയും ധാരിതയുടെയും മൂല്യങ്ങള്‍ ക്രമപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത്. സാധാരണയായി C സ്ഥിരമാക്കി വയ്ക്കുകയും ഇ വിചരണപ്പെടുത്തി ട്യൂണിങ് നിര്‍വഹിക്കുകയുമാണ് ചെയ്യുന്നത്. L,C മൂല്യങ്ങള്‍ക്കനുസൃതമായ ആവൃത്തിയിലുള്ള സിഗ്നല്‍, പരിപഥത്തെ അനുനാദാവസ്ഥയിലേക്കു നയിക്കും. |
ജര്‍മന്‍ ശാസ്ത്രകാരനായ ഹെന്റിച് ഹെര്‍ട്സ് ആദ്യമായി റേഡിയോ തരംഗങ്ങള്‍ ഉത്പ്പാദിപ്പിച്ചത് ഇത്തരമൊരു ടാങ്ക് പരിപഥത്തിന്റെ സഹായത്തോടെ ആയിരുന്നു. വ്യത്യസ്ത ആവൃത്തികളില്‍ സിഗ്നലുകള്‍ (ആഡിയോ, റേഡിയോ തരംഗങ്ങള്‍) ഉത്പ്പാദിപ്പിക്കുന്നതിനുള്ള വൈദ്യുത ദോലകങ്ങളുടെ (oscillators) ഒരു മുഖ്യഘടകം ടാങ്ക് പരിപഥം ആണ്. | ജര്‍മന്‍ ശാസ്ത്രകാരനായ ഹെന്റിച് ഹെര്‍ട്സ് ആദ്യമായി റേഡിയോ തരംഗങ്ങള്‍ ഉത്പ്പാദിപ്പിച്ചത് ഇത്തരമൊരു ടാങ്ക് പരിപഥത്തിന്റെ സഹായത്തോടെ ആയിരുന്നു. വ്യത്യസ്ത ആവൃത്തികളില്‍ സിഗ്നലുകള്‍ (ആഡിയോ, റേഡിയോ തരംഗങ്ങള്‍) ഉത്പ്പാദിപ്പിക്കുന്നതിനുള്ള വൈദ്യുത ദോലകങ്ങളുടെ (oscillators) ഒരു മുഖ്യഘടകം ടാങ്ക് പരിപഥം ആണ്. | ||
(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍) | (ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍) |
10:09, 16 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാങ്ക് പരിപഥം
Tank circuit
പ്രേരകത്വം (inductance-L), ധാരിത (capacitance-C) എന്നിവ സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുത പരിപഥം. 'സമാന്തര അനുനാദി (parallel resonant) പരിപഥം', 'ട്യൂണിത പരിപഥം' എന്നും ഇതിനു പേരുണ്ട്parse ചെയ്യുവാന്‍ പരാജയപ്പെട്ടു (Missing texvc executable; please see math/README to configure.): . എന്ന സമവാക്യമുപയോഗിച്ച് ആവൃത്തി (frequency) കണ്ടുപിടിക്കാം. സിഗ്നല്‍ പ്രേഷണ സംവിധാനങ്ങളില്‍ ഇതുപയോഗിക്കുന്നു. റേഡിയോ ട്രാന്‍സ്മിറ്ററിലും റിസീവറിലും ടാങ്ക് പരിപഥം ഉണ്ടാകും. ഒരു പ്രത്യേക ആവൃത്തി യിലുള്ള സിഗ്നലിനു വേണ്ടി ടാങ്ക് പരിപഥം ട്യൂണ്‍ ചെയ്യാന്‍ കഴിയും. നിരവധി ആവൃത്തികളില്‍ നിന്ന് ഒരു പ്രത്യേക ആവൃത്തി തിരഞ്ഞെടുക്കാന്‍ ഈ പരിപഥം സഹായിക്കുന്നു. ട്യൂണിങ് എന്നതുകൊണ്ട് ഇതാണ് അര്‍ഥമാക്കുന്നത്. പരിപഥത്തിലെ പ്രേരകത്വത്തിന്റെയും ധാരിതയുടെയും മൂല്യങ്ങള്‍ ക്രമപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത്. സാധാരണയായി C സ്ഥിരമാക്കി വയ്ക്കുകയും ഇ വിചരണപ്പെടുത്തി ട്യൂണിങ് നിര്‍വഹിക്കുകയുമാണ് ചെയ്യുന്നത്. L,C മൂല്യങ്ങള്‍ക്കനുസൃതമായ ആവൃത്തിയിലുള്ള സിഗ്നല്‍, പരിപഥത്തെ അനുനാദാവസ്ഥയിലേക്കു നയിക്കും. ജര്‍മന്‍ ശാസ്ത്രകാരനായ ഹെന്റിച് ഹെര്‍ട്സ് ആദ്യമായി റേഡിയോ തരംഗങ്ങള്‍ ഉത്പ്പാദിപ്പിച്ചത് ഇത്തരമൊരു ടാങ്ക് പരിപഥത്തിന്റെ സഹായത്തോടെ ആയിരുന്നു. വ്യത്യസ്ത ആവൃത്തികളില്‍ സിഗ്നലുകള്‍ (ആഡിയോ, റേഡിയോ തരംഗങ്ങള്‍) ഉത്പ്പാദിപ്പിക്കുന്നതിനുള്ള വൈദ്യുത ദോലകങ്ങളുടെ (oscillators) ഒരു മുഖ്യഘടകം ടാങ്ക് പരിപഥം ആണ്. (ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)