This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബിഡിറ്റി പ്രവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടര്‍ബിഡിറ്റി പ്രവാഹം ഠൌൃയശറശ്യ ളഹീം അവസാദത്തിന്റെയോ അവസാദ മിശ്രിതജ...)
വരി 1: വരി 1:
-
ടര്‍ബിഡിറ്റി പ്രവാഹം
+
=ടര്‍ബിഡിറ്റി പ്രവാഹം=
-
ഠൌൃയശറശ്യ ളഹീം
+
Turbidity flow
-
അവസാദത്തിന്റെയോ അവസാദ മിശ്രിതജലത്തിന്റെയോ സാന്ദ്രതാവ്യതിയാനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഒരു സമുദ്രാന്തര പ്രവാഹം. വന്‍കരപ്രദേശത്തെ പ്രധാന അപരദന-അവസാദന കാരകമാണ് ടര്‍ബിഡിറ്റി പ്രവാഹം. പ്രവര്‍ത്തനനിരതമായ വന്‍കര കളുടെ പ്രാന്തപ്രദേശത്തുള്ള സമുദ്രഗര്‍ത്തങ്ങളിലും, നിഷ്ക്രിയ പ്രാന്തങ്ങളിലെ ചരിവുകളിലും, ഉയര്‍ന്ന ഭൂഭാഗങ്ങളിലുമാണ് ടര്‍ബി ഡിറ്റി പ്രവാഹം ഏറെ സജീവമായി അനുഭവപ്പെടുന്നത്. വന്‍കരച്ചരിവിന്റെ അറ്റം, അഴിമുഖം, ഡെല്‍റ്റാമുഖം, കായല്‍ത്തട്ട് എന്നി വിടങ്ങളും ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ നിര്‍ഗമന കേന്ദ്രമാകാ റുണ്ട്. എന്നാല്‍ വന്‍കരച്ചരിവിലെയും മറ്റും അവസാദനിക്ഷേപങ്ങള്‍ക്ക് സംഭവിക്കുന്ന വിസര്‍പ്പണ പ്രക്രിയയുടെ ഫലമായാണ് മുഖ്യമായും ഈ സാന്ദ്രതാപ്രവാഹം രൂപംകൊള്ളുന്നത്. വന്‍കരച്ചരിവിലെ അവസാദങ്ങള്‍ക്ക് വിസര്‍പ്പണം സംഭവിക്കുന്നതിന്റെ ഫലമായി സംജാതമാകുന്ന പ്രവാഹമോ, അവസാദത്തിന്റെ വന്‍ നിക്ഷേപം വിതരണം ചെയ്യപ്പെട്ടിട്ടുള്ള ജലപ്രവാഹമോ ആണ് ടര്‍ബിഡിറ്റി പ്രവാഹം. ഭൂചലനപ്രകമ്പനം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ചിലപ്പോള്‍ ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ ഉദ്ഭവത്തിന് നിദാനമായേക്കാം.
+
അവസാദത്തിന്റെയോ അവസാദ മിശ്രിതജലത്തിന്റെയോ സാന്ദ്രതാവ്യതിയാനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഒരു സമുദ്രാന്തര പ്രവാഹം. വന്‍കരപ്രദേശത്തെ പ്രധാന അപരദന-അവസാദന കാരകമാണ് ടര്‍ബിഡിറ്റി പ്രവാഹം. പ്രവര്‍ത്തനനിരതമായ വന്‍കര കളുടെ പ്രാന്തപ്രദേശത്തുള്ള സമുദ്രഗര്‍ത്തങ്ങളിലും, നിഷ്ക്രിയ പ്രാന്തങ്ങളിലെ ചരിവുകളിലും, ഉയര്‍ന്ന ഭൂഭാഗങ്ങളിലുമാണ് ടര്‍ബി ഡിറ്റി പ്രവാഹം ഏറെ സജീവമായി അനുഭവപ്പെടുന്നത്. വന്‍കരച്ചരിവിന്റെ അറ്റം, അഴിമുഖം, ഡെല്‍റ്റാമുഖം, കായല്‍ത്തട്ട് എന്നി വിടങ്ങളും ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ നിര്‍ഗമന കേന്ദ്രമാകാറുണ്ട്. എന്നാല്‍ വന്‍കരച്ചരിവിലെയും മറ്റും അവസാദനിക്ഷേപങ്ങള്‍ക്ക് സംഭവിക്കുന്ന വിസര്‍പ്പണ പ്രക്രിയയുടെ ഫലമായാണ് മുഖ്യമായും ഈ സാന്ദ്രതാപ്രവാഹം രൂപംകൊള്ളുന്നത്. വന്‍കരച്ചരിവിലെ അവസാദങ്ങള്‍ക്ക് വിസര്‍പ്പണം സംഭവിക്കുന്നതിന്റെ ഫലമായി സംജാതമാകുന്ന പ്രവാഹമോ, അവസാദത്തിന്റെ വന്‍ നിക്ഷേപം വിതരണം ചെയ്യപ്പെട്ടിട്ടുള്ള ജലപ്രവാഹമോ ആണ് ടര്‍ബിഡിറ്റി പ്രവാഹം. ഭൂചലനപ്രകമ്പനം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ചിലപ്പോള്‍ ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ ഉദ്ഭവത്തിന് നിദാനമായേക്കാം.
-
  ടര്‍ബിഡിറ്റി പ്രവാഹം ഏറെ സജീവമായിക്കാണുന്ന വന്‍കരത്തട്ടിലും, വന്‍കരച്ചരിവിലും ഉള്ള അവസാദനിക്ഷേപങ്ങള്‍ ഭൂചലനപ്രകമ്പനം മൂലം വ്യാപിക്കുമ്പോള്‍ അവയില്‍ ഭൂരിഭാഗവും സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കുകയും സാന്ദ്രത കൂടിയ അടിത്തട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ട് താഴേക്ക് പ്രവഹിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രവാഹം വന്‍കരച്ചരിവിന്റെ അടിത്തട്ടിലെത്തുന്നതോടെ അതിന്റെ വേഗത മന്ദീഭവിക്കുകയും മണല്‍ ഉള്‍പ്പെടെയുള്ള സാന്ദ്രത കൂടിയ അവസാദഘടകങ്ങളുടെ നിക്ഷേപം-
+
ടര്‍ബിഡിറ്റി പ്രവാഹം ഏറെ സജീവമായിക്കാണുന്ന വന്‍കരത്തട്ടിലും, വന്‍കരച്ചരിവിലും ഉള്ള അവസാദനിക്ഷേപങ്ങള്‍ ഭൂചലനപ്രകമ്പനം മൂലം വ്യാപിക്കുമ്പോള്‍ അവയില്‍ ഭൂരിഭാഗവും സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കുകയും സാന്ദ്രത കൂടിയ അടിത്തട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ട് താഴേക്ക് പ്രവഹിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രവാഹം വന്‍കരച്ചരിവിന്റെ അടിത്തട്ടിലെത്തുന്നതോടെ അതിന്റെ വേഗത മന്ദീഭവിക്കുകയും മണല്‍ ഉള്‍പ്പെടെയുള്ള സാന്ദ്രത കൂടിയ അവസാദഘടകങ്ങളുടെ നിക്ഷേപം-''സബ്മറൈന്‍ ഫാന്‍''-രൂപംകൊള്ളുകയും ചെയ്യുന്നു. വന്‍കരയിലെ നദീജന്യപങ്കാകൃതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് സമാനമായ 'സബ്മറൈന്‍ ഫാനു'കളെ മിക്കപ്പോഴും ടര്‍ബിഡിറ്റി പ്രവാഹം അതിജീവിക്കാറുണ്ട്. നിക്ഷേപണത്തിന്റെ പാരമ്യത്തില്‍ ഇവ സമുദ്രാടിത്തട്ടില്‍ വ്യാപിച്ച് 'ടര്‍ബിഡൈറ്റ്സ്' എന്ന അവസാദനിക്ഷേപങ്ങള്‍ക്കു ജന്മം നല്‍കുന്നു.
-
സബ്മറൈന്‍ ഫാന്‍-രൂപംകൊള്ളുകയും ചെയ്യുന്നു. വന്‍കരയിലെ നദീജന്യപങ്കാകൃതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് സമാനമായ 'സബ്മറൈന്‍ ഫാനു'കളെ മിക്കപ്പോഴും ടര്‍ബിഡിറ്റി പ്രവാഹം അതിജീവിക്കാറുണ്ട്. നിക്ഷേപണത്തിന്റെ പാരമ്യത്തില്‍ ഇവ സമുദ്രാടിത്തട്ടില്‍ വ്യാപിച്ച് 'ടര്‍ബിഡൈറ്റ്സ്' എന്ന അവസാദനിക്ഷേപങ്ങള്‍ക്കു ജന്മം നല്‍കുന്നു.  
+
സമുദ്രാന്തര ഗിരികന്ദരങ്ങളിലെ (submarine canyons) അപരദനപ്രക്രിയയെ നിര്‍വചിക്കുന്നതിനുവേണ്ടിയാണ് ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന പ്രഥമ പരികല്പന നിലവില്‍ വന്നത്. ഡച്ച് ഭൂവിജ്ഞാനിയും സമുദ്രഗവേഷകനുമായ ഫിലിപ്പ് ക്യൂനെനന്‍ ആണ് ആദ്യമായി ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന അടിസ്ഥാനവസ്തുതകള്‍ ആവിഷ്ക്കരിച്ചത്. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ അപരദന വാഹകസ്വഭാവത്തെ ആദ്യമായി പഠനവിധേയമാക്കിയതും ക്യൂനെനന്‍ തന്നെയായിരുന്നു. 1936-ല്‍ ഇദ്ദേഹം തന്റെ പരീക്ഷണശാലയില്‍ ഇതു സംബന്ധിക്കുന്ന ഒരു മാതൃക രൂപകല്‍പ്പന ചെയ്തു. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ വേഗതയും പ്രക്ഷുബ്ധതയും നിര്‍ണയിച്ച ക്യൂനെനന്‍ ഈ സാന്ദ്രതാ പ്രവാഹത്തിന് അതു കടന്നുപോകുന്ന മേഖലയെ അപരദന വിധേയമാക്കാനും വലിയൊരളവില്‍ അവസാദത്തെ നീക്കം ചെയ്യാനും കഴിയുമെന്നു സിദ്ധാന്തിച്ചു. വന്‍കരച്ചരിവില്‍ മാത്രമല്ല സമുദ്രാടിത്തട്ടിലുടനീളം ടര്‍ബിഡിറ്റി പ്രവാഹം പ്രവര്‍ത്തനക്ഷമമാണെന്ന് ക്യൂനെനന്‍ കണ്ടെത്തി.  
-
  സമുദ്രാന്തര ഗിരികന്ദരങ്ങളിലെ (ൌയാമൃശില രമ്യിീി) അപരദനപ്രക്രിയയെ നിര്‍വചിക്കുന്നതിനുവേണ്ടിയാണ് ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന പ്രഥമ പരികല്പന നിലവില്‍ വന്നത്. ഡച്ച് ഭൂവിജ്ഞാനിയും സമുദ്രഗവേഷകനുമായ ഫിലിപ്പ് ക്യൂനെനന്‍ ആണ് ആദ്യമായി ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന അടിസ്ഥാനവസ്തുതകള്‍ ആവിഷ്ക്കരിച്ചത്. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ അപരദന വാഹകസ്വഭാവത്തെ ആദ്യമായി പഠനവിധേയമാക്കിയതും ക്യൂനെനന്‍ തന്നെയായിരുന്നു. 1936-ല്‍ ഇദ്ദേഹം തന്റെ പരീക്ഷണശാലയില്‍ ഇതു സംബന്ധിക്കുന്ന ഒരു മാതൃക രൂപകല്‍പ്പന ചെയ്തു. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ വേഗതയും പ്രക്ഷുബ്ധതയും നിര്‍ണയിച്ച ക്യൂനെനന്‍ ഈ സാന്ദ്രതാ പ്രവാഹത്തിന് അതു കടന്നുപോകുന്ന മേഖലയെ അപരദന വിധേയമാക്കാനും വലിയൊരളവില്‍ അവസാദത്തെ നീക്കം ചെയ്യാനും കഴിയുമെന്നു സിദ്ധാന്തിച്ചു. വന്‍കരച്ചരിവില്‍ മാത്രമല്ല സമുദ്രാടിത്തട്ടിലുടനീളം ടര്‍ബിഡിറ്റി പ്രവാഹം പ്രവര്‍ത്തനക്ഷമമാണെന്ന് ക്യൂനെനന്‍ കണ്ടെത്തി.  
+
ഗ്രാന്‍ഡ് ബാങ്ക്സ് (1929), ഓര്‍ലിയന്‍സ്വില്ലെ, അള്‍ജീരിയ (1954) എന്നീ ഭൂചലനങ്ങളുടെ പരിണിതഫലമായി സബ്മറൈന്‍ കേബിളിനുണ്ടായ പൊട്ടല്‍ ടര്‍ബിഡിറ്റി പ്രവാഹത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നല്‍കി. ഭൂചലനത്തിന്റെ ഫലമായി പൊട്ടിയ ഭാഗങ്ങള്‍ക്കിടയിലെ കേബിള്‍ ടര്‍ബിഡിറ്റി പ്രവാഹത്തില്‍ ഒലിച്ചുപോകുകയോ, അവസാദത്താല്‍ മൂടപ്പെടുകയോ ചെയ്തതായി കണ്ടെത്തി.  

വന്‍കരച്ചരിവിന്റെ അടിത്തട്ടിലും അഗാധസമതലത്തിലുമാണ് ടര്‍ബിഡിറ്റി പ്രവാഹം അതിന്റെ അവസാദങ്ങള്‍ നിക്ഷേപിക്കുന്നത്. ശ്രേണീസംസ്തരണ (Graded bedding)മാണ് ടര്‍ബിഡിറ്റി പ്രവാഹനിക്ഷേപത്തിന്റെ മുഖ്യസവിശേഷത. സാന്ദ്രത കൂടിയ അവസാദഘടകങ്ങള്‍ ആദ്യവും, കുറഞ്ഞവ അവസാനവും ശ്രേണീകൃതമായി നിക്ഷേപിക്കപ്പെടുന്നു. അഗാധസമതല നിക്ഷേപങ്ങളില്‍ സില്‍റ്റിനും ക്ളേയ്ക്കുമായിരിക്കും പ്രാമുഖ്യം. സമുദ്രാന്തര ഗിരികന്ദരങ്ങളിലെ മണല്‍നിക്ഷേപങ്ങളില്‍ ആഴംകുറഞ്ഞ മേഖലയില്‍ മാത്രം വസിക്കുന്ന സമുദ്രജീവികളുടെ ജീവാശ്മങ്ങളും കാണാം. സമുദ്രാന്തര ഗിരികന്ദരങ്ങളുടെ അപരദനം, മധ്യ-സമുദ്ര ഗിരികന്ദരളുടെ നിര്‍മിതി, അഗാധസമതലത്തിന്റെ മിനുസപ്പെടുത്തല്‍ എന്നിവയുടെ മുഖ്യകാരകം കൂടിയാണ് ടര്‍ബിഡിറ്റി പ്രവാഹം.
-
 
+
-
  വന്‍കരച്ചരിവിന്റെ അടിത്തട്ടിലും അഗാധസമതലത്തിലുമാണ് ടര്‍ബിഡിറ്റി പ്രവാഹം അതിന്റെ അവസാദങ്ങള്‍ നിക്ഷേപിക്കുന്നത്. ശ്രേണീസംസ്തരണ (ഏൃമറലറ യലററശിഴ)മാണ് ടര്‍ബിഡിറ്റി പ്രവാഹനിക്ഷേപത്തിന്റെ മുഖ്യസവിശേഷത. സാന്ദ്രത കൂടിയ അവസാദഘടകങ്ങള്‍ ആദ്യവും, കുറഞ്ഞവ അവസാനവും ശ്രേണീകൃതമായി നിക്ഷേപിക്കപ്പെടുന്നു. അഗാധസമതല നിക്ഷേപങ്ങളില്‍ സില്‍റ്റിനും ക്ളേയ്ക്കുമായിരിക്കും പ്രാമുഖ്യം. സമുദ്രാന്തര ഗിരികന്ദരങ്ങളിലെ മണല്‍നിക്ഷേപങ്ങളില്‍ ആഴംകുറഞ്ഞ മേഖലയില്‍ മാത്രം വസിക്കുന്ന സമുദ്രജീവികളുടെ ജീവാശ്മങ്ങളും കാണാം. സമുദ്രാന്തര ഗിരികന്ദരങ്ങളുടെ അപരദനം, മധ്യ-സമുദ്ര ഗിരികന്ദരളുടെ നിര്‍മിതി, അഗാധസമതലത്തിന്റെ മിനുസപ്പെടുത്തല്‍ എന്നിവയുടെ മുഖ്യകാരകം കൂടിയാണ് ടര്‍ബിഡിറ്റി പ്രവാഹം.
+

08:00, 11 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ബിഡിറ്റി പ്രവാഹം

Turbidity flow

അവസാദത്തിന്റെയോ അവസാദ മിശ്രിതജലത്തിന്റെയോ സാന്ദ്രതാവ്യതിയാനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഒരു സമുദ്രാന്തര പ്രവാഹം. വന്‍കരപ്രദേശത്തെ പ്രധാന അപരദന-അവസാദന കാരകമാണ് ടര്‍ബിഡിറ്റി പ്രവാഹം. പ്രവര്‍ത്തനനിരതമായ വന്‍കര കളുടെ പ്രാന്തപ്രദേശത്തുള്ള സമുദ്രഗര്‍ത്തങ്ങളിലും, നിഷ്ക്രിയ പ്രാന്തങ്ങളിലെ ചരിവുകളിലും, ഉയര്‍ന്ന ഭൂഭാഗങ്ങളിലുമാണ് ടര്‍ബി ഡിറ്റി പ്രവാഹം ഏറെ സജീവമായി അനുഭവപ്പെടുന്നത്. വന്‍കരച്ചരിവിന്റെ അറ്റം, അഴിമുഖം, ഡെല്‍റ്റാമുഖം, കായല്‍ത്തട്ട് എന്നി വിടങ്ങളും ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ നിര്‍ഗമന കേന്ദ്രമാകാറുണ്ട്. എന്നാല്‍ വന്‍കരച്ചരിവിലെയും മറ്റും അവസാദനിക്ഷേപങ്ങള്‍ക്ക് സംഭവിക്കുന്ന വിസര്‍പ്പണ പ്രക്രിയയുടെ ഫലമായാണ് മുഖ്യമായും ഈ സാന്ദ്രതാപ്രവാഹം രൂപംകൊള്ളുന്നത്. വന്‍കരച്ചരിവിലെ അവസാദങ്ങള്‍ക്ക് വിസര്‍പ്പണം സംഭവിക്കുന്നതിന്റെ ഫലമായി സംജാതമാകുന്ന പ്രവാഹമോ, അവസാദത്തിന്റെ വന്‍ നിക്ഷേപം വിതരണം ചെയ്യപ്പെട്ടിട്ടുള്ള ജലപ്രവാഹമോ ആണ് ടര്‍ബിഡിറ്റി പ്രവാഹം. ഭൂചലനപ്രകമ്പനം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ചിലപ്പോള്‍ ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ ഉദ്ഭവത്തിന് നിദാനമായേക്കാം.

ടര്‍ബിഡിറ്റി പ്രവാഹം ഏറെ സജീവമായിക്കാണുന്ന വന്‍കരത്തട്ടിലും, വന്‍കരച്ചരിവിലും ഉള്ള അവസാദനിക്ഷേപങ്ങള്‍ ഭൂചലനപ്രകമ്പനം മൂലം വ്യാപിക്കുമ്പോള്‍ അവയില്‍ ഭൂരിഭാഗവും സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കുകയും സാന്ദ്രത കൂടിയ അടിത്തട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ട് താഴേക്ക് പ്രവഹിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രവാഹം വന്‍കരച്ചരിവിന്റെ അടിത്തട്ടിലെത്തുന്നതോടെ അതിന്റെ വേഗത മന്ദീഭവിക്കുകയും മണല്‍ ഉള്‍പ്പെടെയുള്ള സാന്ദ്രത കൂടിയ അവസാദഘടകങ്ങളുടെ നിക്ഷേപം-സബ്മറൈന്‍ ഫാന്‍-രൂപംകൊള്ളുകയും ചെയ്യുന്നു. വന്‍കരയിലെ നദീജന്യപങ്കാകൃതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് സമാനമായ 'സബ്മറൈന്‍ ഫാനു'കളെ മിക്കപ്പോഴും ടര്‍ബിഡിറ്റി പ്രവാഹം അതിജീവിക്കാറുണ്ട്. നിക്ഷേപണത്തിന്റെ പാരമ്യത്തില്‍ ഇവ സമുദ്രാടിത്തട്ടില്‍ വ്യാപിച്ച് 'ടര്‍ബിഡൈറ്റ്സ്' എന്ന അവസാദനിക്ഷേപങ്ങള്‍ക്കു ജന്മം നല്‍കുന്നു.

സമുദ്രാന്തര ഗിരികന്ദരങ്ങളിലെ (submarine canyons) അപരദനപ്രക്രിയയെ നിര്‍വചിക്കുന്നതിനുവേണ്ടിയാണ് ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന പ്രഥമ പരികല്പന നിലവില്‍ വന്നത്. ഡച്ച് ഭൂവിജ്ഞാനിയും സമുദ്രഗവേഷകനുമായ ഫിലിപ്പ് ക്യൂനെനന്‍ ആണ് ആദ്യമായി ടര്‍ബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന അടിസ്ഥാനവസ്തുതകള്‍ ആവിഷ്ക്കരിച്ചത്. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ അപരദന വാഹകസ്വഭാവത്തെ ആദ്യമായി പഠനവിധേയമാക്കിയതും ക്യൂനെനന്‍ തന്നെയായിരുന്നു. 1936-ല്‍ ഇദ്ദേഹം തന്റെ പരീക്ഷണശാലയില്‍ ഇതു സംബന്ധിക്കുന്ന ഒരു മാതൃക രൂപകല്‍പ്പന ചെയ്തു. ടര്‍ബിഡിറ്റി പ്രവാഹത്തിന്റെ വേഗതയും പ്രക്ഷുബ്ധതയും നിര്‍ണയിച്ച ക്യൂനെനന്‍ ഈ സാന്ദ്രതാ പ്രവാഹത്തിന് അതു കടന്നുപോകുന്ന മേഖലയെ അപരദന വിധേയമാക്കാനും വലിയൊരളവില്‍ അവസാദത്തെ നീക്കം ചെയ്യാനും കഴിയുമെന്നു സിദ്ധാന്തിച്ചു. വന്‍കരച്ചരിവില്‍ മാത്രമല്ല സമുദ്രാടിത്തട്ടിലുടനീളം ടര്‍ബിഡിറ്റി പ്രവാഹം പ്രവര്‍ത്തനക്ഷമമാണെന്ന് ക്യൂനെനന്‍ കണ്ടെത്തി.

ഗ്രാന്‍ഡ് ബാങ്ക്സ് (1929), ഓര്‍ലിയന്‍സ്വില്ലെ, അള്‍ജീരിയ (1954) എന്നീ ഭൂചലനങ്ങളുടെ പരിണിതഫലമായി സബ്മറൈന്‍ കേബിളിനുണ്ടായ പൊട്ടല്‍ ടര്‍ബിഡിറ്റി പ്രവാഹത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നല്‍കി. ഭൂചലനത്തിന്റെ ഫലമായി പൊട്ടിയ ഭാഗങ്ങള്‍ക്കിടയിലെ കേബിള്‍ ടര്‍ബിഡിറ്റി പ്രവാഹത്തില്‍ ഒലിച്ചുപോകുകയോ, അവസാദത്താല്‍ മൂടപ്പെടുകയോ ചെയ്തതായി കണ്ടെത്തി.

വന്‍കരച്ചരിവിന്റെ അടിത്തട്ടിലും അഗാധസമതലത്തിലുമാണ് ടര്‍ബിഡിറ്റി പ്രവാഹം അതിന്റെ അവസാദങ്ങള്‍ നിക്ഷേപിക്കുന്നത്. ശ്രേണീസംസ്തരണ (Graded bedding)മാണ് ടര്‍ബിഡിറ്റി പ്രവാഹനിക്ഷേപത്തിന്റെ മുഖ്യസവിശേഷത. സാന്ദ്രത കൂടിയ അവസാദഘടകങ്ങള്‍ ആദ്യവും, കുറഞ്ഞവ അവസാനവും ശ്രേണീകൃതമായി നിക്ഷേപിക്കപ്പെടുന്നു. അഗാധസമതല നിക്ഷേപങ്ങളില്‍ സില്‍റ്റിനും ക്ളേയ്ക്കുമായിരിക്കും പ്രാമുഖ്യം. സമുദ്രാന്തര ഗിരികന്ദരങ്ങളിലെ മണല്‍നിക്ഷേപങ്ങളില്‍ ആഴംകുറഞ്ഞ മേഖലയില്‍ മാത്രം വസിക്കുന്ന സമുദ്രജീവികളുടെ ജീവാശ്മങ്ങളും കാണാം. സമുദ്രാന്തര ഗിരികന്ദരങ്ങളുടെ അപരദനം, മധ്യ-സമുദ്ര ഗിരികന്ദരളുടെ നിര്‍മിതി, അഗാധസമതലത്തിന്റെ മിനുസപ്പെടുത്തല്‍ എന്നിവയുടെ മുഖ്യകാരകം കൂടിയാണ് ടര്‍ബിഡിറ്റി പ്രവാഹം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍