This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍, പ്രമുദ്യ അനന്ത (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുര്‍, പ്രമുദ്യ അനന്ത (1925 - ) ഠൌൃ, ജൃമാൌറ്യമ അിമിവേമ ഇന്തോനേഷ്യന്‍ സാഹിത...)
 
വരി 1: വരി 1:
-
തുര്‍, പ്രമുദ്യ അനന്ത (1925 - )  
+
=തുര്‍, പ്രമുദ്യ അനന്ത (1925 - ) =
 +
Tur,Pramudya Anantha
-
ഠൌൃ, ജൃമാൌറ്യമ അിമിവേമ
+
ഇന്തോനേഷ്യന്‍ സാഹിത്യകാരന്‍. 1925-ല്‍ ജാവയിലെ ബ്ളോറയില്‍ ജനിച്ചു. സുരബാജയിലെ റേഡിയോ ട്രേഡ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1942-ല്‍ ജക്കാര്‍ത്തയില്‍ എത്തിയ തുര്‍ 1945-ലെ വിപ്ളവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡച്ചുകാരുടെ തടവിലായി. 1947-49 കാലയളവില്‍ ജയിലില്‍ കഴിയേണ്ടിവന്നു. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം 1956-ല്‍ പീക്കിങ് (ബെയ്ജിങ്) സന്ദര്‍ശിച്ചു. ഇടതുപക്ഷക്കാരുടെ ലെക്ര (Lekra-Institute of People's Culture) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന തുര്‍ 1965 ഒക്ടോബറില്‍ ഉണ്ടായ ചില സംഭവങ്ങളുടെ പേരില്‍ വീണ്ടും തുറുങ്കിലടയ്ക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ഇദ്ദേഹത്തെ ബറുദ്വീപിലേക്കു നാടുകടത്തി.
-
ഇന്തോനേഷ്യന്‍ സാഹിത്യകാരന്‍. 1925-ല്‍ ജാവയിലെ ബ്ളോറയില്‍ ജനിച്ചു. സുരബാജയിലെ റേഡിയോ ട്രേഡ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1942-ല്‍ ജക്കാര്‍ത്തയില്‍ എത്തിയ തുര്‍ 1945-ലെ വിപ്ളവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡച്ചുകാരുടെ തടവിലായി. 1947-49 കാലയളവില്‍ ജയിലില്‍ കഴിയേണ്ടിവന്നു. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം 1956-ല്‍ പീക്കിങ് (ബെയ്ജിങ്) സന്ദര്‍ശിച്ചു. ഇടതുപക്ഷക്കാരുടെ ലെക്ര (ഘലസൃമ കിശെേൌലേ ീള ജലീുഹല’ ഈഹൌൃല) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന തുര്‍ 1965 ഒക്ടോബറില്‍ ഉണ്ടായ ചില സംഭവങ്ങളുടെ പേരില്‍ വീണ്ടും തുറുങ്കിലടയ്ക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ഇദ്ദേഹത്തെ ബറുദ്വീപിലേക്കു നാടുകടത്തി.
+
'വിപ്ളവത്തിന്റെ സാഹിത്യകാരന്‍' എന്ന് തുര്‍ അറിയപ്പെടുന്നു. ഡച്ച്, ബ്രിട്ടിഷ്, ജാപ്പനീസ് ശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളുടേയും കഥകളുടേയും ഇതിവൃത്തം. 1950-ല്‍ പെര്‍ബുറുവാന്‍ (അന്വേഷണം) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ജീവിതത്തെ കറുപ്പും വെളുപ്പുമായി വീക്ഷിക്കുന്ന സാധാരണഗതിയിലുള്ള സാഹിത്യ സമ്പ്രദായം ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് അന്യമാണ്. തുറിന്റെ കഥാനായകര്‍ പരാജയത്തിലും ആത്മാഭിമാനം അടിയറവു വയ്ക്കാത്തവരാണ്. ഒറ്റനോട്ടത്തില്‍ പരാജയമെന്നു തോന്നുന്ന അവസ്ഥകളില്‍പ്പോലും ധാര്‍മികമായ വിജയം എപ്പോഴും അവര്‍ക്കു സ്വന്തമായിരിക്കും. ''കെലുവര്‍ഗ ഗെറില്‍ജ'' (ഒരു ഗറില്ലാ കുടുംബം, 1950), ''മേരക ജാങ് ദിലുംപുഖാന്‍'' (പക്ഷാഘാതം ബാധിച്ചവര്‍, 1951) എന്നീ നോവലുകള്‍ ഈ വസ്തുത വെളിവാക്കുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹം രചിച്ചതാണ് ആദ്യത്തെ കൃതി.
-
  'വിപ്ളവത്തിന്റെ സാഹിത്യകാരന്‍' എന്ന് തുര്‍ അറിയപ്പെടുന്നു. ഡച്ച്, ബ്രിട്ടിഷ്, ജാപ്പനീസ് ശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളുടേയും കഥകളുടേയും ഇതിവൃത്തം. 1950-ല്‍ പെര്‍ബുറുവാന്‍ (അന്വേഷണം) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ജീവിതത്തെ കറുപ്പും വെളുപ്പുമായി വീക്ഷിക്കുന്ന സാധാരണഗതിയിലുള്ള സാഹിത്യ സമ്പ്രദായം ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് അന്യമാണ്. തുറിന്റെ കഥാനായകര്‍ പരാജയത്തിലും ആത്മാഭിമാനം അടിയറവു വയ്ക്കാത്തവരാണ്. ഒറ്റനോട്ടത്തില്‍ പരാജയമെന്നു തോന്നുന്ന അവസ്ഥകളില്‍പ്പോലും ധാര്‍മികമായ വിജയം എപ്പോഴും അവര്‍ക്കു സ്വന്തമായിരിക്കും. കെലുവര്‍ഗ ഗെറില്‍ജ (ഒരു ഗറില്ലാ കുടുംബം, 1950), മേരക ജാങ് ദിലുംപുഖാന്‍ (പക്ഷാഘാതം ബാധിച്ചവര്‍, 1951) എന്നീ നോവലുകള്‍ ഈ വസ്തുത വെളിവാക്കുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹം രചിച്ചതാണ് ആദ്യത്തെ കൃതി.
+
ചെറുകഥാകൃത്ത് എന്ന നിലയിലും തുര്‍ ഖ്യാതി നേടിയിട്ടുണ്ട്. ജീവസ്സുറ്റതും സ്വാഭാവികവുമായ ഭാഷാശൈലിയും ഹ്രസ്വമായ വാചകങ്ങളും ശക്തമായ സംഭാഷണങ്ങളും ഇദ്ദേഹത്തിന്റെ ചെറുകഥകളെ പ്രിയങ്കരങ്ങളാക്കുന്നു. ''ത്ജെറിത ദാരീ ബ്ളോറ'' (-ബ്ളോറയില്‍ നിന്നുള്ള കഥകള്‍, 1952), ''കോറുപ്സി'' (അഴിമതി, 1954) എന്നിവ തുറിന്റെ മികച്ച ചെറുകഥകളാണ്. പെര്‍ബുറുവാന്‍ എന്ന നോവലിന്റെ പേരില്‍ ബാലെയ് പുസ്തക പ്രൈസ് എന്ന പുരസ്കാരം നേടി. യുദ്ധക്കളത്തില്‍ നിന്നും തടവറകളില്‍ നിന്നും നേരിട്ടു ലഭിച്ച ജീവിതാനുഭവങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് അപൂര്‍വശോഭ പ്രദാനം ചെയ്യുന്നു. പങ്കെടുത്ത വിപ്ളവപ്രവര്‍ത്തനങ്ങള്‍ പതം വരുത്തിയ തുറുവിന്റെ കൃതികള്‍ ലോകസാഹിത്യത്തിന് പൊതുവേയും ഇന്തോനേഷ്യന്‍ സാഹിത്യത്തിന് വിശേഷിച്ചും മുതല്‍ക്കൂട്ടാണ്.
-
 
+
-
  ചെറുകഥാകൃത്ത് എന്ന നിലയിലും തുര്‍ ഖ്യാതി നേടിയിട്ടുണ്ട്. ജീവസ്സുറ്റതും സ്വാഭാവികവുമായ ഭാഷാശൈലിയും ഹ്രസ്വമായ വാചകങ്ങളും ശക്തമായ സംഭാഷണങ്ങളും ഇദ്ദേഹത്തിന്റെ ചെറുകഥകളെ പ്രിയങ്കരങ്ങളാക്കുന്നു. ത്ജെറിത ദാരീ ബ്ളോറ (-ബ്ളോറയില്‍ നിന്നുള്ള കഥകള്‍, 1952), കോറുപ്സി (അഴിമതി, 1954) എന്നിവ തുറിന്റെ മികച്ച ചെറുകഥകളാണ്. പെര്‍ബുറുവാന്‍ എന്ന നോവലിന്റെ പേരില്‍ ബാലെയ് പുസ്തക പ്രൈസ് എന്ന പുരസ്കാരം നേടി. യുദ്ധക്കളത്തില്‍ നിന്നും തടവറകളില്‍ നിന്നും നേരിട്ടു ലഭിച്ച ജീവിതാനുഭവങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് അപൂര്‍വശോഭ പ്രദാനം ചെയ്യുന്നു. പങ്കെടുത്ത വിപ്ളവപ്രവര്‍ത്തനങ്ങള്‍ പതം വരുത്തിയ തുറുവിന്റെ കൃതികള്‍ ലോകസാഹിത്യത്തിന് പൊതുവേയും ഇന്തോനേഷ്യന്‍ സാഹിത്യത്തിന് വിശേഷിച്ചും മുതല്‍ക്കൂട്ടാണ്.
+

Current revision as of 09:27, 5 ജൂലൈ 2008

തുര്‍, പ്രമുദ്യ അനന്ത (1925 - )

Tur,Pramudya Anantha

ഇന്തോനേഷ്യന്‍ സാഹിത്യകാരന്‍. 1925-ല്‍ ജാവയിലെ ബ്ളോറയില്‍ ജനിച്ചു. സുരബാജയിലെ റേഡിയോ ട്രേഡ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1942-ല്‍ ജക്കാര്‍ത്തയില്‍ എത്തിയ തുര്‍ 1945-ലെ വിപ്ളവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡച്ചുകാരുടെ തടവിലായി. 1947-49 കാലയളവില്‍ ജയിലില്‍ കഴിയേണ്ടിവന്നു. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം 1956-ല്‍ പീക്കിങ് (ബെയ്ജിങ്) സന്ദര്‍ശിച്ചു. ഇടതുപക്ഷക്കാരുടെ ലെക്ര (Lekra-Institute of People's Culture) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന തുര്‍ 1965 ഒക്ടോബറില്‍ ഉണ്ടായ ചില സംഭവങ്ങളുടെ പേരില്‍ വീണ്ടും തുറുങ്കിലടയ്ക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ഇദ്ദേഹത്തെ ബറുദ്വീപിലേക്കു നാടുകടത്തി.

'വിപ്ളവത്തിന്റെ സാഹിത്യകാരന്‍' എന്ന് തുര്‍ അറിയപ്പെടുന്നു. ഡച്ച്, ബ്രിട്ടിഷ്, ജാപ്പനീസ് ശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളുടേയും കഥകളുടേയും ഇതിവൃത്തം. 1950-ല്‍ പെര്‍ബുറുവാന്‍ (അന്വേഷണം) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ജീവിതത്തെ കറുപ്പും വെളുപ്പുമായി വീക്ഷിക്കുന്ന സാധാരണഗതിയിലുള്ള സാഹിത്യ സമ്പ്രദായം ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് അന്യമാണ്. തുറിന്റെ കഥാനായകര്‍ പരാജയത്തിലും ആത്മാഭിമാനം അടിയറവു വയ്ക്കാത്തവരാണ്. ഒറ്റനോട്ടത്തില്‍ പരാജയമെന്നു തോന്നുന്ന അവസ്ഥകളില്‍പ്പോലും ധാര്‍മികമായ വിജയം എപ്പോഴും അവര്‍ക്കു സ്വന്തമായിരിക്കും. കെലുവര്‍ഗ ഗെറില്‍ജ (ഒരു ഗറില്ലാ കുടുംബം, 1950), മേരക ജാങ് ദിലുംപുഖാന്‍ (പക്ഷാഘാതം ബാധിച്ചവര്‍, 1951) എന്നീ നോവലുകള്‍ ഈ വസ്തുത വെളിവാക്കുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹം രചിച്ചതാണ് ആദ്യത്തെ കൃതി.

ചെറുകഥാകൃത്ത് എന്ന നിലയിലും തുര്‍ ഖ്യാതി നേടിയിട്ടുണ്ട്. ജീവസ്സുറ്റതും സ്വാഭാവികവുമായ ഭാഷാശൈലിയും ഹ്രസ്വമായ വാചകങ്ങളും ശക്തമായ സംഭാഷണങ്ങളും ഇദ്ദേഹത്തിന്റെ ചെറുകഥകളെ പ്രിയങ്കരങ്ങളാക്കുന്നു. ത്ജെറിത ദാരീ ബ്ളോറ (-ബ്ളോറയില്‍ നിന്നുള്ള കഥകള്‍, 1952), കോറുപ്സി (അഴിമതി, 1954) എന്നിവ തുറിന്റെ മികച്ച ചെറുകഥകളാണ്. പെര്‍ബുറുവാന്‍ എന്ന നോവലിന്റെ പേരില്‍ ബാലെയ് പുസ്തക പ്രൈസ് എന്ന പുരസ്കാരം നേടി. യുദ്ധക്കളത്തില്‍ നിന്നും തടവറകളില്‍ നിന്നും നേരിട്ടു ലഭിച്ച ജീവിതാനുഭവങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് അപൂര്‍വശോഭ പ്രദാനം ചെയ്യുന്നു. പങ്കെടുത്ത വിപ്ളവപ്രവര്‍ത്തനങ്ങള്‍ പതം വരുത്തിയ തുറുവിന്റെ കൃതികള്‍ ലോകസാഹിത്യത്തിന് പൊതുവേയും ഇന്തോനേഷ്യന്‍ സാഹിത്യത്തിന് വിശേഷിച്ചും മുതല്‍ക്കൂട്ടാണ്.

താളിന്റെ അനുബന്ധങ്ങള്‍