This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീര്‍ തല്‍വര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീര്‍ തല്‍വര്‍ രാജസ്ഥാനിലെ നാടോടിനൃത്തം. പുരുഷന്മാര്‍ മാത്രം പങ്കെ...)
 
വരി 1: വരി 1:
-
തീര്‍ തല്‍വര്‍  
+
=തീര്‍ തല്‍വര്‍ =
-
രാജസ്ഥാനിലെ നാടോടിനൃത്തം. പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ഒരു യുദ്ധ നൃത്തമാണിത്. ജലോര്‍ ജില്ലയിലെ ഭില്‍വര്‍ഗക്കാരാണ് ഇതു നടത്തുക. നര്‍ത്തകര്‍ പോരാളികളുടെ വേഷം ധരിക്കുന്നു. അവര്‍ അമ്പും വില്ലും വാളും പരിചയും കയ്യിലേന്തുകയും ചെയ്യും. പശ്ചാത്തല സംഗീതത്തിനൊപ്പിച്ച് നൃത്തം ചെയ്തു തുടങ്ങുന്ന ഇവര്‍ താളം മുറുകുന്നതോടെ കൈ മെയ്യ് മറന്നാടിത്തുടങ്ങും. ഷെഹ്ണായ്, ~ഒരു തരം ചെണ്ട എന്നിവയാണ് പശ്ചാത്തലവാദ്യങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ നര്‍ത്തകര്‍ തന്നെ വീക്കു ചെണ്ട തോളില്‍ തൂക്കി കൊട്ടും. നൃത്തം ദ്രുതതാളത്തിലാകുന്നതോടെ വാദ്യക്കാരും നൃത്തത്തില്‍ പങ്കെടുക്കുക പതിവാണ്.
+
രാജസ്ഥാനിലെ നാടോടിനൃത്തം. പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ഒരു യുദ്ധ നൃത്തമാണിത്. ജലോര്‍ ജില്ലയിലെ ഭില്‍വര്‍ഗക്കാരാണ് ഇതു നടത്തുക. നര്‍ത്തകര്‍ പോരാളികളുടെ വേഷം ധരിക്കുന്നു. അവര്‍ അമ്പും വില്ലും വാളും പരിചയും കയ്യിലേന്തുകയും ചെയ്യും. പശ്ചാത്തല സംഗീതത്തിനൊപ്പിച്ച് നൃത്തം ചെയ്തു തുടങ്ങുന്ന ഇവര്‍ താളം മുറുകുന്നതോടെ കൈ മെയ്യ് മറന്നാടിത്തുടങ്ങും. ഷെഹ്ണായ്, ഒരു തരം ചെണ്ട എന്നിവയാണ് പശ്ചാത്തലവാദ്യങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ നര്‍ത്തകര്‍ തന്നെ വീക്കു ചെണ്ട തോളില്‍ തൂക്കി കൊട്ടും. നൃത്തം ദ്രുതതാളത്തിലാകുന്നതോടെ വാദ്യക്കാരും നൃത്തത്തില്‍ പങ്കെടുക്കുക പതിവാണ്.

Current revision as of 09:39, 4 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍