This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീക്കുരുവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീക്കുരുവി ടലമൃഹല ാശിശ്ല നാട്ടുബുള്‍ബുളിനോളം വലുപ്പമുള്ള കാട്ടുപക...)
വരി 3: വരി 3:
ടലമൃഹല ാശിശ്ല
ടലമൃഹല ാശിശ്ല
 +
[[Image:Theekkuruvi.jpg|thumb|left]]
നാട്ടുബുള്‍ബുളിനോളം വലുപ്പമുള്ള കാട്ടുപക്ഷി. കാംപിഫാഗിഡേ (ഇമാുലുവമഴശറമല) പക്ഷികുടുംബത്തില്‍പ്പെടുന്നു. ശാ.നാ. പെരിക്രോകോറ്റസ് ഫ്ളമ്മിയസ് (ജലൃശരൃീരീൌ ളഹമാാലൌ). ശ്രീലങ്ക, മലേഷ്യ, മ്യാന്‍മര്‍, ഇന്തോ-ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ തീക്കുരുവികളെ കാണാം. ഹിമാലയ പ്രദേശങ്ങളിലും അസം, പഴനി, നീലഗിരി, തെക്കന്‍ ആര്‍ക്കോട്ട് എന്നിവിടങ്ങളിലും ഇത്തരം പക്ഷികളുണ്ട്. നിത്യഹരിതവനങ്ങളിലും ഇലകൊഴിയും കാടുകളിലും 1200 മീ. വരെ ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളിലും ചെറുകൂട്ടങ്ങളായി ഇവയെ കാണാം.

-
  ആണ്‍ പക്ഷികളുടെ തല, കഴുത്ത്, മുഖം, താടി എന്നീ ഭാഗങ്ങളെല്ലാം നല്ല കറുപ്പുനിറമായിരിക്കും. ചിറകിന്റെ പകുതിയിലധികം ഭാഗവും വാലിന്റെ മധ്യഭാഗത്തുള്ള തൂവലുകളും പക്ഷിയുടെ പുറം ഭാഗവും കറുപ്പുനിറം തന്നെയാണ്; ബാക്കി ഭാഗങ്ങള്‍ക്കെല്ലാം കടും ചുവപ്പും. എന്നാല്‍ പെണ്‍പക്ഷിയുടെ ശരീരത്തില്‍ ചുവപ്പുനിറമേയില്ല. പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങള്‍ പെണ്‍പക്ഷിയെപ്പോലിരിക്കും. പെണ്‍പക്ഷിയുടെ നെറ്റിത്തടം മുതല്‍ പുറത്തിന്റെ മധ്യഭാഗം വരെ പച്ചകലര്‍ന്ന ചാരനിറവും ചിറകുകളും വാലും മങ്ങിയ കറുപ്പുനിറവും താടിയും കഴുത്തും മുഖവും ബാക്കി ഭാഗങ്ങളും നല്ല മഞ്ഞനിറവും ആയിരിക്കും.

  ഉയരം കൂടിയ വൃക്ഷങ്ങളില്‍ നിന്ന് മറ്റു വൃക്ഷങ്ങളിലേക്കും ശാഖകളിലേക്കും പറന്ന് പ്രാണികളേയും ചെറു പാറ്റകളേയും ഇവ പിടിച്ചു ഭക്ഷിക്കുന്നു. പ്രാണികളാണ് ഇവയുടെ മുഖ്യ ആഹാരം.

  തീക്കുരുവികളുടെ പ്രജനനകാലം ജനു. മുതല്‍ ജൂലായ് വരെ യാണ്. ഇവ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞു വിരിയിക്കുന്നു. കൂട് വളരെ ചെറുതും കപ്പിന്റെ ആകൃതിയിലുള്ളതുമാണ്. നല്ല ശോഭ യുള്ള 2-4 മുട്ടകളിടും. മുട്ടകള്‍ക്ക് ഇളം പച്ചനിറമാണ്; 23 ത 17 മി.മീ. വലുപ്പമുണ്ടാകും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് വെണ്ണയുടെ നിറമായിരിക്കും. കൂടുവിട്ട് പറക്കാനാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് ചുവപ്പോ മഞ്ഞയോ നിറം ആകുന്നു.

08:11, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍