This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവങ്ങാട് ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുവങ്ങാട് ക്ഷേത്രം തലശ്ശേരിക്കു സമീപമുള്ള തിരുവങ്ങാട് എന്ന സ്ഥലത...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിരുവങ്ങാട് ക്ഷേത്രം  
+
=തിരുവങ്ങാട് ക്ഷേത്രം=
 +
[[Image:Thiruvangad (861).jpg|275x300px|thumb|left|തിരുവങ്ങാട് ക്ഷേത്രം]]
തലശ്ശേരിക്കു സമീപമുള്ള തിരുവങ്ങാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീരാമക്ഷേത്രം. ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്വേത മഹര്‍ഷിയാണെന്നും, അതിനാല്‍ ആ സ്ഥലം ശ്വേതാരണ്യപുരമെന്നും, പിന്നീട് തിരുവെണ്‍കാട് എന്നും, അത് ലോപിച്ച് തിരുവങ്ങാട് എന്നും അറിയപ്പെട്ടു എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും ഒരു മതമുണ്ട്.  

  ഈ ക്ഷേത്രത്തിലെ ചതുര്‍ബാഹു വിഷ്ണു വിഗ്രഹത്തിന്റെ കരങ്ങളിലെ ശംഖചക്രാദികള്‍ കീഴ്മേലായാണ് കാണപ്പെടുന്നത്. ഹനുമാന്‍, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ശ്രീപോര്‍ക്കലി എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. പൂര്‍ണ കളഭവും വലിയവട്ടല പായസവുമാണ് പ്രധാന വഴിപാടുകള്‍. മേടമാസം ഒന്നാം തീയതി ആരംഭിക്കുന്ന ഉത്സവം ഏഴുദിവസം നീണ്ടുനില്ക്കുന്നു.  

  ദശാവതാര കഥയിലേയും രാമായണകഥയിലേയും ദൃശ്യങ്ങള്‍ ആവിഷ്കരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തിലുണ്ട്. 1766-ല്‍ ഹൈദരാലിയുടെ ആക്രമണകാലത്ത് ചിറയ്ക്കല്‍ രാജാവ് അഭയം തേടിയത് തിരുവങ്ങാട് ക്ഷേത്രത്തിലാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ തലശ്ശേരി സബ് കലക്റ്ററായിരുന്ന ടി.എച്ച്.ബേബര്‍ ഇവിടത്തെ ആരാധനാ മൂര്‍ത്തിയോടുള്ള ആദരവിന്റെ സൂചകമായി 1815-ല്‍ പണികഴിപ്പിച്ചതാണ് ക്ഷേത്രത്തിന്റെ ചുറ്റുമതില്‍.

Current revision as of 06:36, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍