This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപ്പൂര്‍ ഠശൃൌുൌൃ തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു പ്...)
വരി 3: വരി 3:
ഠശൃൌുൌൃ
ഠശൃൌുൌൃ
 +
[[Image:Thiruppur(844).jpg|thumb|left]]
തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു പ്രമുഖ കൈത്തറി വ്യവസായ കേന്ദ്രം. തിരുപ്പൂര്‍ പട്ടണം ഉള്‍ക്കൊള്ളുന്ന താലൂക്കിനും ഇതേ പേരു തന്നെയാണ്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 50 കി.മീ.വ. സ്ഥിതിചെയ്യുന്ന തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന 'കോവൈ കോട്ടണ്‍' സാരികള്‍ ഉയര്‍ന്ന ഗുണനിലവാരത്തിന് പ്രശസ്തിയാര്‍ജിച്ചവയാണ്. പരുത്തി സാരികള്‍, ആര്‍ട്ട് സില്‍ക്ക് സാരികള്‍, ടവലുകള്‍, അടിവസ്ത്രങ്ങള്‍, വിരിപ്പുകള്‍ മുതലായവയും ഇവിടെ  വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.  

-
  കടുത്ത ജലദൌര്‍ലഭ്യം തിരുപ്പൂരിന്റെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. എന്നാല്‍ ഗതാഗത-വാര്‍ത്താവിനിമയ രംഗത്തും വിദ്യാഭ്യാസ-ആരോഗ്യ പരിപാലന മേഖലകളിലും തിരുപ്പൂര്‍ വമ്പിച്ച പുരോഗതി നേടിയിട്ടുണ്ട്. ദേശീയപാത 47-ഉം  ബ്രോഡ്ഗേജ് റെയില്‍ പാതയും ഈ പട്ടണത്തിലൂടെ കടന്നു പോകുന്നു. പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയായ തിരുപ്പൂര്‍ കുമരന്റെ’ജന്മദേശം കൂടിയാണ് തിരുപ്പൂര്‍ പട്ടണം.
+
കടുത്ത ജലദൌര്‍ലഭ്യം തിരുപ്പൂരിന്റെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. എന്നാല്‍ ഗതാഗത-വാര്‍ത്താവിനിമയ രംഗത്തും വിദ്യാഭ്യാസ-ആരോഗ്യ പരിപാലന മേഖലകളിലും തിരുപ്പൂര്‍ വമ്പിച്ച പുരോഗതി നേടിയിട്ടുണ്ട്. ദേശീയപാത 47-ഉം  ബ്രോഡ്ഗേജ് റെയില്‍ പാതയും ഈ പട്ടണത്തിലൂടെ കടന്നു പോകുന്നു. പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയായ തിരുപ്പൂര്‍ കുമരന്റെ ജന്മദേശം കൂടിയാണ് തിരുപ്പൂര്‍ പട്ടണം.

08:10, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുപ്പൂര്‍

ഠശൃൌുൌൃ

തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു പ്രമുഖ കൈത്തറി വ്യവസായ കേന്ദ്രം. തിരുപ്പൂര്‍ പട്ടണം ഉള്‍ക്കൊള്ളുന്ന താലൂക്കിനും ഇതേ പേരു തന്നെയാണ്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 50 കി.മീ.വ. സ്ഥിതിചെയ്യുന്ന തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന 'കോവൈ കോട്ടണ്‍' സാരികള്‍ ഉയര്‍ന്ന ഗുണനിലവാരത്തിന് പ്രശസ്തിയാര്‍ജിച്ചവയാണ്. പരുത്തി സാരികള്‍, ആര്‍ട്ട് സില്‍ക്ക് സാരികള്‍, ടവലുകള്‍, അടിവസ്ത്രങ്ങള്‍, വിരിപ്പുകള്‍ മുതലായവയും ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.

കടുത്ത ജലദൌര്‍ലഭ്യം തിരുപ്പൂരിന്റെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. എന്നാല്‍ ഗതാഗത-വാര്‍ത്താവിനിമയ രംഗത്തും വിദ്യാഭ്യാസ-ആരോഗ്യ പരിപാലന മേഖലകളിലും തിരുപ്പൂര്‍ വമ്പിച്ച പുരോഗതി നേടിയിട്ടുണ്ട്. ദേശീയപാത 47-ഉം ബ്രോഡ്ഗേജ് റെയില്‍ പാതയും ഈ പട്ടണത്തിലൂടെ കടന്നു പോകുന്നു. പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയായ തിരുപ്പൂര്‍ കുമരന്റെ ജന്മദേശം കൂടിയാണ് തിരുപ്പൂര്‍ പട്ടണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍