This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുക്കള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
-
തിരുക്കള്ളി  
+
=തിരുക്കള്ളി=
 +
Milk bush
-
ങശഹസ യൌവെ
+
വിഷാംശമുള്ള കള്ളിച്ചെടി. യൂഫോര്‍ബിയേസി (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇതിന്റെ ശാ.നാ. ''യുഫോര്‍ബിയ തിരുക്കള്ളി (Euphorbia tirucalli)'' എന്നാണ്. കമ്പിപ്പാല, കൊമ്പുകള്ളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം ആഫ്രിക്കയാണ് എന്നാണ് നിഗമനം. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇതു കാണപ്പെടുന്നുണ്ടെങ്കിലും ബംഗാള്‍, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ധാരാളമായിട്ടുള്ളത്.
-
 
+
-
വിഷാംശമുള്ള കള്ളിച്ചെടി. യൂഫോര്‍ബിയേസി (ൠുവീൃയശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഇതിന്റെ ശാ.നാ. യുഫോര്‍ബിയ തിരുക്കള്ളി (ൠുവീൃയശമ ശൃൌേരമഹഹശ) എന്നാണ്. കമ്പിപ്പാല, കൊമ്പുകള്ളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം ആഫ്രിക്കയാണ് എന്നാണ് നിഗമനം. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇതു കാണപ്പെടുന്നുണ്ടെങ്കിലും ബംഗാള്‍, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ധാരാളമായിട്ടുള്ളത്.
+
വലിയൊരു കുറ്റിച്ചെടിയായും ചെറുമരമായും വിശേഷിപ്പിക്കുന്ന തിരുക്കള്ളി 4-6 മീ. വരെ ഉയരത്തില്‍ വളരുന്നു. കാണ്ഡത്തിന് നല്ല കട്ടിയും ബലവും ഉണ്ട്. കാണ്ഡത്തിനു ചുറ്റിലുമായി ചിതറി നില്ക്കുന്നതുപോലെയാണ് പച്ചനിറമുള്ള നീണ്ടുരുണ്ട ശാഖകള്‍ കാണുന്നത്. കാണ്ഡത്തില്‍ 6-13 മി.മീ. വരെ നീളമുള്ള ഞെട്ടില്ലാത്ത ചെറിയ ഇലകള്‍ ഉണ്ടാകുമെങ്കിലും ഇവ വളരെ വേഗം കൊഴിഞ്ഞുപോകുന്നു. തിരുക്കള്ളിക്ക് മുള്ളുകളില്ല.  

[[Image:Thirukali.jpg|thumb|left]]
+
[[Image:Thirukali.jpg|thumb|left|തിരുക്കള്ളി]]
-
  വളരെ അപൂര്‍വമായേ തിരുക്കള്ളി പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരി സയാത്തിയ(ഇ്യമവേശൌാ)മാണ്. പുഷ്പമഞ്ജരിയില്‍ കൂടുതലും ആണ്‍പുഷ്പങ്ങളായിരിക്കും. ബാഹ്യ ദളങ്ങളുടെ ചുവടു ഭാഗം യോജിച്ച് കപ്പിന്റെ ആകൃതിയിലായിത്തീര്‍ന്നിരിക്കുന്നു. പുഷ്പത്തില്‍ ഒരു പെണ്‍പുഷ്പം മാത്രമേയുള്ളൂ. വര്‍ത്തിക വളരെ ചെറുതായിരിക്കും. മൂന്നറകള്‍ ഉള്ള അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ഫലം 6-8 മി.മീ.നീളവും അഞ്ചു മി.മീ. വ്യാസവുമുള്ള സംപുട (രമുൌഹല)മാണ്.
+
വളരെ അപൂര്‍വമായേ തിരുക്കള്ളി പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരി സയാത്തിയ(Cyathium)മാണ്. പുഷ്പമഞ്ജരിയില്‍ കൂടുതലും ആണ്‍പുഷ്പങ്ങളായിരിക്കും. ബാഹ്യ ദളങ്ങളുടെ ചുവടു ഭാഗം യോജിച്ച് കപ്പിന്റെ ആകൃതിയിലായിത്തീര്‍ന്നിരിക്കുന്നു. പുഷ്പത്തില്‍ ഒരു പെണ്‍പുഷ്പം മാത്രമേയുള്ളൂ. വര്‍ത്തിക വളരെ ചെറുതായിരിക്കും. മൂന്നറകള്‍ ഉള്ള അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ഫലം 6-8 മി.മീ.നീളവും അഞ്ചു മി.മീ. വ്യാസവുമുള്ള സംപുട (capsule)മാണ്.
തിരുക്കള്ളി കന്നുകാലികള്‍ ഭക്ഷിക്കാറില്ല. അതിനാല്‍ നല്ലൊരു വേലിച്ചെടിയായി ഇത് നട്ടു വളര്‍ത്താം. ശാഖകള്‍ മുറിച്ചു നട്ടാല്‍ വളക്കൂറില്ലാത്ത മണ്ണില്‍പ്പോലും ഇവ നന്നായി വളരും.  

തിരുക്കള്ളിയിലെ പാലുപോലുള്ള കറ (ഹമലേഃ) വിഷമയമാണ്. ഈ കറയില്‍ 20 ശതമാനത്തോളം റെസിനുകള്‍ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ കറയില്‍ കീറ്റോയൂഫെറോണും (ഗലീലൌുവലൃീി) ഉണങ്ങാത്ത കറയില്‍ ഐസോയൂഫെറോണും (കീലൌുവലൃീി) അടങ്ങിയിരിക്കുന്നു. ഈ കറ ജന്തുക്കളുടെ തൊണ്ടയിലും ആമാശയത്തിലും വീക്കവും പൊള്ളലും ഉണ്ടാക്കും. കഠിനമായ ഛര്‍ദിക്കും വിരേചനത്തിനും ഇതു കാരണമാകാറുണ്ട്. ഇതിന്റെ കറ കണ്ണില്‍ വീണാല്‍ കാഴ്ചശക്തി നശിക്കും. മുറിവില്‍ പുരണ്ടാല്‍ അസഹ്യമായ വേദന അനുഭവപ്പെടും. എന്നാല്‍ ഇതിന്റെ കറ അരിമ്പാറയില്‍ പുരട്ടിയാല്‍ കുറച്ചു ദിവസത്തിനകം അരിമ്പാറ പൂര്‍ണമായും കൊഴിഞ്ഞുപോകും. കറ പഞ്ഞിയില്‍ മുക്കി പല്ലില്‍ വച്ചാല്‍ പല്ലുവേദന ശമിക്കും. ഈച്ചകളെ നശിപ്പിക്കാനും ഇതുപയോഗിക്കാറുണ്ട്. തിരുക്കള്ളിയെ ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു.  
+
തിരുക്കള്ളിയിലെ പാലുപോലുള്ള കറ (latex) വിഷമയമാണ്. ഈ കറയില്‍ 20 ശതമാനത്തോളം റെസിനുകള്‍ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ കറയില്‍ കീറ്റോയൂഫെറോണും (Ketoeupheron) ഉണങ്ങാത്ത കറയില്‍ ഐസോയൂഫെറോണും (Isoeupheron) അടങ്ങിയിരിക്കുന്നു. ഈ കറ ജന്തുക്കളുടെ തൊണ്ടയിലും ആമാശയത്തിലും വീക്കവും പൊള്ളലും ഉണ്ടാക്കും. കഠിനമായ ഛര്‍ദിക്കും വിരേചനത്തിനും ഇതു കാരണമാകാറുണ്ട്. ഇതിന്റെ കറ കണ്ണില്‍ വീണാല്‍ കാഴ്ചശക്തി നശിക്കും. മുറിവില്‍ പുരണ്ടാല്‍ അസഹ്യമായ വേദന അനുഭവപ്പെടും. എന്നാല്‍ ഇതിന്റെ കറ അരിമ്പാറയില്‍ പുരട്ടിയാല്‍ കുറച്ചു ദിവസത്തിനകം അരിമ്പാറ പൂര്‍ണമായും കൊഴിഞ്ഞുപോകും. കറ പഞ്ഞിയില്‍ മുക്കി പല്ലില്‍ വച്ചാല്‍ പല്ലുവേദന ശമിക്കും. ഈച്ചകളെ നശിപ്പിക്കാനും ഇതുപയോഗിക്കാറുണ്ട്. തിരുക്കള്ളിയെ ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു.  
-
'തിരുക്കള്ളി നന്നരിശസ്സിനും പ്ളീഹെക്കുമുദരത്തിനും
+
'തിരുക്കള്ളി നന്നരിശസ്സിനും പ്ലീഹെക്കുമുദരത്തിനും
ഗുന്മത്തിനും ഗുണം തന്നെ വിരേചനകരംപരം.'
ഗുന്മത്തിനും ഗുണം തന്നെ വിരേചനകരംപരം.'

07:46, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുക്കള്ളി

Milk bush

വിഷാംശമുള്ള കള്ളിച്ചെടി. യൂഫോര്‍ബിയേസി (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇതിന്റെ ശാ.നാ. യുഫോര്‍ബിയ തിരുക്കള്ളി (Euphorbia tirucalli) എന്നാണ്. കമ്പിപ്പാല, കൊമ്പുകള്ളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം ആഫ്രിക്കയാണ് എന്നാണ് നിഗമനം. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇതു കാണപ്പെടുന്നുണ്ടെങ്കിലും ബംഗാള്‍, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ധാരാളമായിട്ടുള്ളത്.

വലിയൊരു കുറ്റിച്ചെടിയായും ചെറുമരമായും വിശേഷിപ്പിക്കുന്ന തിരുക്കള്ളി 4-6 മീ. വരെ ഉയരത്തില്‍ വളരുന്നു. കാണ്ഡത്തിന് നല്ല കട്ടിയും ബലവും ഉണ്ട്. കാണ്ഡത്തിനു ചുറ്റിലുമായി ചിതറി നില്ക്കുന്നതുപോലെയാണ് പച്ചനിറമുള്ള നീണ്ടുരുണ്ട ശാഖകള്‍ കാണുന്നത്. കാണ്ഡത്തില്‍ 6-13 മി.മീ. വരെ നീളമുള്ള ഞെട്ടില്ലാത്ത ചെറിയ ഇലകള്‍ ഉണ്ടാകുമെങ്കിലും ഇവ വളരെ വേഗം കൊഴിഞ്ഞുപോകുന്നു. തിരുക്കള്ളിക്ക് മുള്ളുകളില്ല.

തിരുക്കള്ളി

വളരെ അപൂര്‍വമായേ തിരുക്കള്ളി പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരി സയാത്തിയ(Cyathium)മാണ്. പുഷ്പമഞ്ജരിയില്‍ കൂടുതലും ആണ്‍പുഷ്പങ്ങളായിരിക്കും. ബാഹ്യ ദളങ്ങളുടെ ചുവടു ഭാഗം യോജിച്ച് കപ്പിന്റെ ആകൃതിയിലായിത്തീര്‍ന്നിരിക്കുന്നു. പുഷ്പത്തില്‍ ഒരു പെണ്‍പുഷ്പം മാത്രമേയുള്ളൂ. വര്‍ത്തിക വളരെ ചെറുതായിരിക്കും. മൂന്നറകള്‍ ഉള്ള അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ഫലം 6-8 മി.മീ.നീളവും അഞ്ചു മി.മീ. വ്യാസവുമുള്ള സംപുട (capsule)മാണ്.

തിരുക്കള്ളി കന്നുകാലികള്‍ ഭക്ഷിക്കാറില്ല. അതിനാല്‍ നല്ലൊരു വേലിച്ചെടിയായി ഇത് നട്ടു വളര്‍ത്താം. ശാഖകള്‍ മുറിച്ചു നട്ടാല്‍ വളക്കൂറില്ലാത്ത മണ്ണില്‍പ്പോലും ഇവ നന്നായി വളരും.

തിരുക്കള്ളിയിലെ പാലുപോലുള്ള കറ (latex) വിഷമയമാണ്. ഈ കറയില്‍ 20 ശതമാനത്തോളം റെസിനുകള്‍ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ കറയില്‍ കീറ്റോയൂഫെറോണും (Ketoeupheron) ഉണങ്ങാത്ത കറയില്‍ ഐസോയൂഫെറോണും (Isoeupheron) അടങ്ങിയിരിക്കുന്നു. ഈ കറ ജന്തുക്കളുടെ തൊണ്ടയിലും ആമാശയത്തിലും വീക്കവും പൊള്ളലും ഉണ്ടാക്കും. കഠിനമായ ഛര്‍ദിക്കും വിരേചനത്തിനും ഇതു കാരണമാകാറുണ്ട്. ഇതിന്റെ കറ കണ്ണില്‍ വീണാല്‍ കാഴ്ചശക്തി നശിക്കും. മുറിവില്‍ പുരണ്ടാല്‍ അസഹ്യമായ വേദന അനുഭവപ്പെടും. എന്നാല്‍ ഇതിന്റെ കറ അരിമ്പാറയില്‍ പുരട്ടിയാല്‍ കുറച്ചു ദിവസത്തിനകം അരിമ്പാറ പൂര്‍ണമായും കൊഴിഞ്ഞുപോകും. കറ പഞ്ഞിയില്‍ മുക്കി പല്ലില്‍ വച്ചാല്‍ പല്ലുവേദന ശമിക്കും. ഈച്ചകളെ നശിപ്പിക്കാനും ഇതുപയോഗിക്കാറുണ്ട്. തിരുക്കള്ളിയെ ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു.

'തിരുക്കള്ളി നന്നരിശസ്സിനും പ്ലീഹെക്കുമുദരത്തിനും

ഗുന്മത്തിനും ഗുണം തന്നെ വിരേചനകരംപരം.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍