This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താഹ, അലി മഹ്മൂദ് (1903 - 49)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താഹ, അലി മഹ്മൂദ് (1903 - 49)= ഠമവമ, അഹശ ങമവാൌറ ഈജിപ്ഷ്യന്‍ (അറബി) കാല്പനിക കവി. ...)
വരി 1: വരി 1:
=താഹ, അലി മഹ്മൂദ് (1903 - 49)=  
=താഹ, അലി മഹ്മൂദ് (1903 - 49)=  
 +
Taha,Ali Mahmud
-
ഠമവമ, അഹശ ങമവാൌറ
+
ഈജിപ്ഷ്യന്‍ (അറബി) കാല്പനിക കവി. 1903(1902 ?) -ല്‍ മന്‍സൂറയില്‍ ജനിച്ചു. 1924-ല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഉദ്യോഗസ്ഥനായി. ഈജിപ്തിലെ വിജ്ദാന്‍ വിഭാഗം നടത്തിയിരുന്ന അപ്പോളൊ മാസികയില്‍ ലേഖനമെഴുതിയാണ് സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടത്. വിദേശപര്യടനത്തില്‍ തത്പരനായിരുന്ന താഹയ്ക്ക് അനേകം പാശ്ചാത്യ സാഹിത്യകാരന്മാരുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടാന്‍ ഈ യാത്രകള്‍ വഴിയൊരുക്കി. ലബനന്‍കാരനായ ഇല്‍യാസ് അബൂ ഷബക്ക, ടൂണീഷ്യക്കാരനായ അബുല്‍ കാസിം, സുഡാന്‍കാരനായ തീജാനി തുടങ്ങിയ വിപ്ളവ കവികളെപ്പോലെ ഇദ്ദേഹത്തിന്റെ രചനകള്‍ ഈജിപ്ഷ്യന്‍ ജനതയുടെ സ്വാതന്ത്യതൃഷ്ണ ജ്വലിപ്പിച്ചു.
-
ഈജിപ്ഷ്യന്‍ (അറബി) കാല്പനിക കവി. 1903(1902 ?) -ല്‍ മന്‍സൂറയില്‍ ജനിച്ചു. 1924-ല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഉദ്യോഗസ്ഥനായി. ഈജിപ്തിലെ വിജ്ദാന്‍’വിഭാഗം നടത്തിയിരുന്ന അപ്പോളൊ മാസികയില്‍ ലേഖനമെഴുതിയാണ് സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടത്. വിദേശപര്യടനത്തില്‍ തത്പരനായിരുന്ന താഹയ്ക്ക് അനേകം പാശ്ചാത്യ സാഹിത്യകാരന്മാരുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടാന്‍ ഈ യാത്രകള്‍ വഴിയൊരുക്കി. ലബനന്‍കാരനായ ഇല്‍യാസ് അബൂ ഷബക്ക, ടൂണീഷ്യക്കാരനായ അബുല്‍ കാസിം, സുഡാന്‍കാരനായ തീജാനി തുടങ്ങിയ വിപ്ളവ കവികളെപ്പോലെ ഇദ്ദേഹത്തിന്റെ രചനകള്‍ ഈജിപ്ഷ്യന്‍ ജനതയുടെ സ്വാതന്ത്യ്രതൃഷ്ണ ജ്വലിപ്പിച്ചു.
+
ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന താഹയുടെ കവിതകള്‍ പാശ്ചാത്യ സാഹിത്യരംഗത്തും തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ''അല്‍-മല്ലാഹ് അല്‍-താഇഹ്'' (1934) ആണ് പ്രഥമ കവിതാ സമാഹാരം. ''ഗുര്‍ഫത്തുഷ്ഷാഇര്‍'' മറ്റൊരു രചനയാണ്. ''അര്‍വാഹുഷ്ഷാദിറ'' (1941), ''അര്‍വാഹ്വ-അഷ്ബാബ്'' (1942) ''ഉഗ്നിയത്ത് റിയാഹ് അല്‍-അര്‍ബാബ്'' എന്നിവ ഇദ്ദേഹത്തിന്റെ കാവ്യനാടകങ്ങളാണ്. സഹ് ര്‍-വ-ഖംറ് (1943), അല്‍-ഷൗക്ക് അല്‍-ആഇദ് (1945) എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. 1949-ല്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന താഹയുടെ കവിതകള്‍ പാശ്ചാത്യ സാഹിത്യരംഗത്തും തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. അല്‍-മല്ലാഹ് അല്‍-താഇഹ് (1934) ആണ് പ്രഥമ കവിതാ സമാഹാരം. ഗുര്‍ഫത്തുഷ്ഷാഇര്‍ മറ്റൊരു രചനയാണ്. അര്‍വാഹുഷ്ഷാദിറ (1941), അര്‍വാഹ്വ-അഷ്ബാബ് (1942) ഉഗ്നിയത്ത് റിയാഹ് അല്‍-അര്‍ബാബ് എന്നിവ ഇദ്ദേഹത്തിന്റെ കാവ്യനാടകങ്ങളാണ്. സഹ്ര്‍-വ-ഖംറ് (1943), അല്‍-ഷൌക്ക് അല്‍-ആഇദ് (1945) എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. 1949-ല്‍ ഇദ്ദേഹം അന്തരിച്ചു.
+

09:33, 30 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താഹ, അലി മഹ്മൂദ് (1903 - 49)

Taha,Ali Mahmud

ഈജിപ്ഷ്യന്‍ (അറബി) കാല്പനിക കവി. 1903(1902 ?) -ല്‍ മന്‍സൂറയില്‍ ജനിച്ചു. 1924-ല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഉദ്യോഗസ്ഥനായി. ഈജിപ്തിലെ വിജ്ദാന്‍ വിഭാഗം നടത്തിയിരുന്ന അപ്പോളൊ മാസികയില്‍ ലേഖനമെഴുതിയാണ് സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടത്. വിദേശപര്യടനത്തില്‍ തത്പരനായിരുന്ന താഹയ്ക്ക് അനേകം പാശ്ചാത്യ സാഹിത്യകാരന്മാരുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടാന്‍ ഈ യാത്രകള്‍ വഴിയൊരുക്കി. ലബനന്‍കാരനായ ഇല്‍യാസ് അബൂ ഷബക്ക, ടൂണീഷ്യക്കാരനായ അബുല്‍ കാസിം, സുഡാന്‍കാരനായ തീജാനി തുടങ്ങിയ വിപ്ളവ കവികളെപ്പോലെ ഇദ്ദേഹത്തിന്റെ രചനകള്‍ ഈജിപ്ഷ്യന്‍ ജനതയുടെ സ്വാതന്ത്യതൃഷ്ണ ജ്വലിപ്പിച്ചു.

ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന താഹയുടെ കവിതകള്‍ പാശ്ചാത്യ സാഹിത്യരംഗത്തും തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. അല്‍-മല്ലാഹ് അല്‍-താഇഹ് (1934) ആണ് പ്രഥമ കവിതാ സമാഹാരം. ഗുര്‍ഫത്തുഷ്ഷാഇര്‍ മറ്റൊരു രചനയാണ്. അര്‍വാഹുഷ്ഷാദിറ (1941), അര്‍വാഹ്വ-അഷ്ബാബ് (1942) ഉഗ്നിയത്ത് റിയാഹ് അല്‍-അര്‍ബാബ് എന്നിവ ഇദ്ദേഹത്തിന്റെ കാവ്യനാടകങ്ങളാണ്. സഹ് ര്‍-വ-ഖംറ് (1943), അല്‍-ഷൗക്ക് അല്‍-ആഇദ് (1945) എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. 1949-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍