This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തഴ്സ്റ്റന്‍, ലൂയി ലിയോണ്‍ (1887 - 1955)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തഴ്സ്റ്റന്‍, ലൂയി ലിയോണ്‍ (1887 - 1955)= ഠവൌൃീി, ഘീൌശ ഘലീി അമേരിക്കന്‍ മനഃശാസ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=തഴ്സ്റ്റന്‍, ലൂയി ലിയോണ്‍ (1887 - 1955)= | =തഴ്സ്റ്റന്‍, ലൂയി ലിയോണ്‍ (1887 - 1955)= | ||
- | + | Thurston,Louis Leon | |
- | അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1887 മേയ് 29-ന് | + | [[Image:thastan luyi(579).jpg|200x250px|thumb|left|ലൂയി ലിയോണ്‍ തഴ് സ്റ്റന്‍]] |
+ | |||
+ | അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1887 മേയ് 29-ന് ചിക്കാഗോയില്‍ ജനിച്ചു. കോര്‍ണെല്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് മനഃശാസ്ത്രം പഠനവിഷയമായി തിരഞ്ഞെടുത്തു. 1917-ല്‍ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ പിഎച്ച്.ഡി. നേടി. 1924 മുതല്‍ 52 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി അംഗമായി സേവനം അനുഷ്ഠിച്ചു. | ||
ഇദ്ദേഹം അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റേയും (1932) സൈക്കോമെട്രിക് സൊസൈറ്റിയുടേയും (1936) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്പാനിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്വീഡിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി എന്നിവയുടെ ഓണററി ഫെലോ ആയിരുന്നു. 1954-ല്‍ ഗ്വോട്ടെബെര്‍ഗ് സര്‍വകലാശാല ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി. 1955 സെപ്. 29-ന് ചാപല്‍ ഹില്ലില്‍ ഇദ്ദേഹം അന്തരിച്ചു. | ഇദ്ദേഹം അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റേയും (1932) സൈക്കോമെട്രിക് സൊസൈറ്റിയുടേയും (1936) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്പാനിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്വീഡിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി എന്നിവയുടെ ഓണററി ഫെലോ ആയിരുന്നു. 1954-ല്‍ ഗ്വോട്ടെബെര്‍ഗ് സര്‍വകലാശാല ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി. 1955 സെപ്. 29-ന് ചാപല്‍ ഹില്ലില്‍ ഇദ്ദേഹം അന്തരിച്ചു. | ||
- | മാനസികമായ കഴിവുകളേയും പ്രവര്‍ത്തനങ്ങളേയും മാപനം ചെയ്യുന്നതിനുള്ള പഠനങ്ങളിലൂടെയാണ് തഴ്സ്റ്റന്‍ ശ്രദ്ധേയനായത്. ബുദ്ധിശക്തിക്ക് ഏഴ് ഘടകങ്ങളുണ്ട് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ഇവയെ പ്രാഥമിക മാനസിക കഴിവുകള്‍ ( | + | മാനസികമായ കഴിവുകളേയും പ്രവര്‍ത്തനങ്ങളേയും മാപനം ചെയ്യുന്നതിനുള്ള പഠനങ്ങളിലൂടെയാണ് തഴ്സ്റ്റന്‍ ശ്രദ്ധേയനായത്. ബുദ്ധിശക്തിക്ക് ഏഴ് ഘടകങ്ങളുണ്ട് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ഇവയെ പ്രാഥമിക മാനസിക കഴിവുകള്‍ (primary mental abilities) എന്നു നാമകരണം ചെയ്തു. സാമൂഹ്യ മനോഭാവങ്ങള്‍ കണ്ടെത്തുവാനും അളക്കുവാനും ഉപയോഗിക്കുന്ന ടെസ്റ്റുകളുടെ അപര്യാപ്തത പരിഹരിച്ച് പുതിയ ടെസ്റ്റുകള്‍ ആവിഷ്കരിക്കുന്നതില്‍ തഴ്സ്റ്റന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ''ദ് നേച്ചര്‍ ഒഫ് ഇന്റലിജന്‍സ് (1924), ദ് വെക്റ്റേഴ്സ് ഒഫ് മൈന്‍ഡ്'' (1935), ''എ ഫാക്റ്റോറിയല്‍ സ്റ്റഡി ഒഫ് പേഴ്സണാലിറ്റി'' (1944) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. |
Current revision as of 06:50, 26 ജൂണ്‍ 2008
തഴ്സ്റ്റന്‍, ലൂയി ലിയോണ്‍ (1887 - 1955)
Thurston,Louis Leon
അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1887 മേയ് 29-ന് ചിക്കാഗോയില്‍ ജനിച്ചു. കോര്‍ണെല്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് മനഃശാസ്ത്രം പഠനവിഷയമായി തിരഞ്ഞെടുത്തു. 1917-ല്‍ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ പിഎച്ച്.ഡി. നേടി. 1924 മുതല്‍ 52 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി അംഗമായി സേവനം അനുഷ്ഠിച്ചു.
ഇദ്ദേഹം അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റേയും (1932) സൈക്കോമെട്രിക് സൊസൈറ്റിയുടേയും (1936) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്പാനിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, സ്വീഡിഷ് സൈക്കോളജിക്കല്‍ സൊസൈറ്റി എന്നിവയുടെ ഓണററി ഫെലോ ആയിരുന്നു. 1954-ല്‍ ഗ്വോട്ടെബെര്‍ഗ് സര്‍വകലാശാല ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി. 1955 സെപ്. 29-ന് ചാപല്‍ ഹില്ലില്‍ ഇദ്ദേഹം അന്തരിച്ചു.
മാനസികമായ കഴിവുകളേയും പ്രവര്‍ത്തനങ്ങളേയും മാപനം ചെയ്യുന്നതിനുള്ള പഠനങ്ങളിലൂടെയാണ് തഴ്സ്റ്റന്‍ ശ്രദ്ധേയനായത്. ബുദ്ധിശക്തിക്ക് ഏഴ് ഘടകങ്ങളുണ്ട് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ഇവയെ പ്രാഥമിക മാനസിക കഴിവുകള്‍ (primary mental abilities) എന്നു നാമകരണം ചെയ്തു. സാമൂഹ്യ മനോഭാവങ്ങള്‍ കണ്ടെത്തുവാനും അളക്കുവാനും ഉപയോഗിക്കുന്ന ടെസ്റ്റുകളുടെ അപര്യാപ്തത പരിഹരിച്ച് പുതിയ ടെസ്റ്റുകള്‍ ആവിഷ്കരിക്കുന്നതില്‍ തഴ്സ്റ്റന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ദ് നേച്ചര്‍ ഒഫ് ഇന്റലിജന്‍സ് (1924), ദ് വെക്റ്റേഴ്സ് ഒഫ് മൈന്‍ഡ് (1935), എ ഫാക്റ്റോറിയല്‍ സ്റ്റഡി ഒഫ് പേഴ്സണാലിറ്റി (1944) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.