This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലപ്പാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തലപ്പാവ് = തലയില്‍ ധരിക്കുന്ന ഒരു വേഷോപകരണം. പൊതുവേ പുരുഷന്മാരാണ് തല...)
(തലപ്പാവ്)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=തലപ്പാവ്  
+
=തലപ്പാവ് =
-
=
+
-
തലയില്‍ ധരിക്കുന്ന ഒരു വേഷോപകരണം. പൊതുവേ പുരുഷന്മാരാണ് തലപ്പാവ് ധരിക്കാറുള്ളത്. തലമുടി പൂര്‍ണമായും നെറ്റി ഭാഗികമായും ആവരണം ചെയ്യത്തക്കവിധമാണ് തലപ്പാവ് ധരിക്കുക. നീണ്ട തുണികൊണ്ടാണ് തലപ്പാവ് തയ്യാറാക്കുന്നത്. തലയില്‍ അതതു സന്ദര്‍ഭങ്ങളില്‍ തുണി വച്ചുകെട്ടി തലപ്പാവണിയുന്ന പതിവിനു പുറമേ തൊപ്പിപോലെ വേണ്ടപ്പോള്‍ നേരിട്ട് തലയിലെടുത്തുവയ്ക്കാവുന്ന തരം തലപ്പാവുകളുമുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പൊതുവേ തലപ്പാവണിയുന്ന സമ്പ്രദായമുള്ളത്. ഇന്ത്യയില്‍ ഉത്തരേന്ത്യയിലാണ് തലപ്പാവണിയുന്നവര്‍ താരതമ്യേന ഏറെയുള്ളത്. സിക്ക്മതവിശ്വാസികളുടെ പ്രധാന ആചാരങ്ങളിലൊന്നാണ് തലപ്പാവ് ധരിക്കല്‍.

[[Image:thalappavu(4).jpg|thumb|right|വിവിധയിനം തലപ്പാവുകള്‍]]
പഴയ കാലത്ത് ഭാരതത്തിലെ ഉത്തര-ദക്ഷിണ ദേശങ്ങളിലെല്ലാം ഭടന്മാര്‍ വിവിധതരം തലപ്പാവുകള്‍ ധരിച്ചിരുന്നു. കേരളത്തിലും തലപ്പാവണിഞ്ഞ ഭടന്മാര്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ് പരിചമുട്ടുകളി.

വരി 9: വരി 9:
തലപ്പാവ് വിവാഹാവസരങ്ങളില്‍ ധരിക്കുന്ന പതിവ് ഉത്തരേന്ത്യയിലെ ചില സമുദായക്കാര്‍ക്കിടയില്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ ആചാരപരമായി തലപ്പാവു ധരിക്കുന്ന രീതി ദക്ഷിണേന്ത്യയിലെ ബ്രാഹ്മണസമൂഹത്തിലും കാണാം. അയ്യങ്കാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തലപ്പാവ് അനുപേക്ഷണീയമായ ശിരോവേഷമാണ്.

തലപ്പാവുകളുടെ നിര്‍മാണം ആകര്‍ഷകമായ ഒരു കരകൌശ ലവിദ്യ എന്ന നിലയിലൂം പ്രാധാന്യമര്‍ഹിക്കുന്നു. അതിമനോഹരങ്ങളായ തലപ്പാവുകള്‍ ധരിക്കുന്ന പതിവ് മുഗള്‍ചക്രവര്‍ത്തിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്നു. രജപുത്ര രാജാക്കന്മാരും വ്യത്യസ്തങ്ങളായ തലപ്പാവുകള്‍ ധരിക്കുക പതിവാക്കിയിരുന്നു.
+
തലപ്പാവുകളുടെ നിര്‍മാണം ആകര്‍ഷകമായ ഒരു കരകൗശ ലവിദ്യ എന്ന നിലയിലൂം പ്രാധാന്യമര്‍ഹിക്കുന്നു. അതിമനോഹരങ്ങളായ തലപ്പാവുകള്‍ ധരിക്കുന്ന പതിവ് മുഗള്‍ചക്രവര്‍ത്തിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്നു. രജപുത്ര രാജാക്കന്മാരും വ്യത്യസ്തങ്ങളായ തലപ്പാവുകള്‍ ധരിക്കുക പതിവാക്കിയിരുന്നു.
കേരളത്തിലെ മുസ്ളിങ്ങള്‍ക്കിടയില്‍ തലപ്പാവും തൊപ്പിയും ധരിക്കുന്ന പതിവ് ഇന്നും പ്രചാരത്തിലുണ്ട്.

<gallery Caption="വിവിധയിനം തലപ്പാവുകള്‍: മുഗള്‍ ഭരണകാലം">
 +
 +
Image:thalappavu(5).jpg
 +
 +
Image:thalappavu(6).jpg
 +
 +
Image:thalappavu(8).jpg
 +
 +
Image:thalappavu(9).jpg
 +
 +
Image:thalappavu(10).jpg
 +
 +
Image:thalappavu(11).jpg
 +
 +
</gallery>

Current revision as of 06:59, 24 ജൂണ്‍ 2008

തലപ്പാവ്

തലയില്‍ ധരിക്കുന്ന ഒരു വേഷോപകരണം. പൊതുവേ പുരുഷന്മാരാണ് തലപ്പാവ് ധരിക്കാറുള്ളത്. തലമുടി പൂര്‍ണമായും നെറ്റി ഭാഗികമായും ആവരണം ചെയ്യത്തക്കവിധമാണ് തലപ്പാവ് ധരിക്കുക. നീണ്ട തുണികൊണ്ടാണ് തലപ്പാവ് തയ്യാറാക്കുന്നത്. തലയില്‍ അതതു സന്ദര്‍ഭങ്ങളില്‍ തുണി വച്ചുകെട്ടി തലപ്പാവണിയുന്ന പതിവിനു പുറമേ തൊപ്പിപോലെ വേണ്ടപ്പോള്‍ നേരിട്ട് തലയിലെടുത്തുവയ്ക്കാവുന്ന തരം തലപ്പാവുകളുമുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പൊതുവേ തലപ്പാവണിയുന്ന സമ്പ്രദായമുള്ളത്. ഇന്ത്യയില്‍ ഉത്തരേന്ത്യയിലാണ് തലപ്പാവണിയുന്നവര്‍ താരതമ്യേന ഏറെയുള്ളത്. സിക്ക്മതവിശ്വാസികളുടെ പ്രധാന ആചാരങ്ങളിലൊന്നാണ് തലപ്പാവ് ധരിക്കല്‍.

വിവിധയിനം തലപ്പാവുകള്‍

പഴയ കാലത്ത് ഭാരതത്തിലെ ഉത്തര-ദക്ഷിണ ദേശങ്ങളിലെല്ലാം ഭടന്മാര്‍ വിവിധതരം തലപ്പാവുകള്‍ ധരിച്ചിരുന്നു. കേരളത്തിലും തലപ്പാവണിഞ്ഞ ഭടന്മാര്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ് പരിചമുട്ടുകളി.

ഭരണപരവും ഔദ്യോഗികവുമായ പദവികളെ സൂചിപ്പിക്കുന്ന പ്രത്യേകതരം തലപ്പാവുകള്‍ പണ്ട് നിലവിലുണ്ടായിരുന്നു. ഡഫേദാര്‍, വില്ലാശിപായി എന്നിവര്‍ക്ക് തലപ്പാവ് നിര്‍ബന്ധമായിരുന്നു. പാന്റ്സും ഷൂസും ധരിക്കാത്ത വക്കീലന്മാര്‍ തലപ്പാവു ധരിക്കണമെന്ന വ്യവസ്ഥ കേരളത്തില്‍ മുന്‍കാലങ്ങളില്‍ നിലവിലിരുന്നു.

തലപ്പാവ് വിവാഹാവസരങ്ങളില്‍ ധരിക്കുന്ന പതിവ് ഉത്തരേന്ത്യയിലെ ചില സമുദായക്കാര്‍ക്കിടയില്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ ആചാരപരമായി തലപ്പാവു ധരിക്കുന്ന രീതി ദക്ഷിണേന്ത്യയിലെ ബ്രാഹ്മണസമൂഹത്തിലും കാണാം. അയ്യങ്കാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തലപ്പാവ് അനുപേക്ഷണീയമായ ശിരോവേഷമാണ്.

തലപ്പാവുകളുടെ നിര്‍മാണം ആകര്‍ഷകമായ ഒരു കരകൗശ ലവിദ്യ എന്ന നിലയിലൂം പ്രാധാന്യമര്‍ഹിക്കുന്നു. അതിമനോഹരങ്ങളായ തലപ്പാവുകള്‍ ധരിക്കുന്ന പതിവ് മുഗള്‍ചക്രവര്‍ത്തിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്നു. രജപുത്ര രാജാക്കന്മാരും വ്യത്യസ്തങ്ങളായ തലപ്പാവുകള്‍ ധരിക്കുക പതിവാക്കിയിരുന്നു.

കേരളത്തിലെ മുസ്ളിങ്ങള്‍ക്കിടയില്‍ തലപ്പാവും തൊപ്പിയും ധരിക്കുന്ന പതിവ് ഇന്നും പ്രചാരത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍