This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളിക്കുളം, കെ.എസ്.കെ. (1903 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തളിക്കുളം, കെ.എസ്.കെ. (1903 - 82))
വരി 1: വരി 1:
=തളിക്കുളം, കെ.എസ്.കെ. (1903 - 82)=  
=തളിക്കുളം, കെ.എസ്.കെ. (1903 - 82)=  
-
[[Image:K.S.K. thalikkulam.jpg|thumb|right]]
+
[[Image:K.S.K. thalikkulam.jpg|thumb|left]]
മലയാള കവിയും നാടകകൃത്തും. കൊല്ലം ശങ്കരകൃഷ്ണന്‍ എന്നാണ് പൂര്‍ണമായ പേര്. 1903 ജൂണ്‍ 1-ന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്തു ജനിച്ചു. ഹൈസ്കൂള്‍ പഠനത്തിനു ശേഷം അധ്യാപക പരിശീലനം നടത്തി. നാല്പതുവര്‍ഷം പ്രൈമറിസ്കൂള്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. നിരവധി ബാലകവിതകളും ബാലനാടകങ്ങളും രചിച്ചിട്ടുണ്ട്. അമ്മുവിന്റെ ആട്ടിന്‍കുട്ടി, പൂമൊട്ടുകള്‍, പ്രണയദൂതന്‍, പുകഞ്ഞകൊള്ളി, മരുപ്പച്ച, കലങ്ങിത്തെളിഞ്ഞു എന്നിവയാണ് കാവ്യങ്ങള്‍. രണ്ടുസഹോദരികള്‍, ഭാഗ്യദീപം എന്നിവ നാടകങ്ങളാണ്. ലളിതവും രസനിഷ്യന്ദിയുമാണ് അമ്മുവിന്റെ അട്ടിന്‍കുട്ടി എന്ന കൊച്ചു കവിത. ഇതിനെ അവലംബമാക്കിയാണ് രാമു കാര്യാട്ട് അതേപേരിലുള്ള ചലച്ചിത്രത്തിനു രൂപം നല്കിയത്. 1982-ല്‍ കെ.എസ്.കെ. തളിക്കുളം അന്തരിച്ചു.

06:15, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍