This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയ്ക്കുമ്പളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തയ്ക്കുമ്പളം)
വരി 4: വരി 4:
കുക്കുര്‍ബിറ്റേസി (ഈരൌൃയശമേലരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഫലവര്‍ഗയിനം. ശാ.നാ. കുക്കുമിസ് മെലോ (ഈരൌാശ ാലഹീ). കക്കിരിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലെ ഒരു പ്രധാന പച്ചക്കറിയാണിത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇത് വന്‍തോതില്‍ കൃഷി ചെയ്യുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും തയ്ക്കുമ്പളം കൃഷിചെയ്യുന്നുണ്ട്.  

-
 
+
[[Image:Tykumbalam.jpg|thumb|right]]
നിലത്തുപടര്‍ന്നു വളരുന്ന വാര്‍ഷിക സസ്യമാണ് തയ്ക്കുമ്പളം. തണ്ട് കുറുകിയതും കോണീയവും നേര്‍ത്ത രോമങ്ങളുള്ളതുമാണ്. നീണ്ടപത്രവൃന്തങ്ങളോടു കൂടിയ ഇതിന്റെ ഇലകള്‍ ഏകാന്തരന്യാസരീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഹൃദയാകാരത്തിലുള്ള പത്രപാളിയുടെ അരിക് ദന്തുരമായിരിക്കും. ഇലയുടെ ഉപരിതലം രോമിലമാണ്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് പ്രതാനങ്ങളും പുഷ്പങ്ങളും ഉണ്ടാകുന്നു. ആദ്യം ഉണ്ടാകുന്നത് ആണ്‍പുഷ്പങ്ങളാണ്. ഇവ കുലകളായിട്ടാണ് കാണപ്പെടുന്നത്. പുഷ്പങ്ങള്‍ക്ക് 5-7 ആയി വിഭജിക്കപ്പെട്ടിട്ടുള്ള നിറയെ രോമിലമായ ബാഹ്യദളപുടവും 5-7 ആയി ആഴത്തില്‍ വിഭജിക്കപ്പെട്ടിട്ടുള്ള ഒരു ദളപുടക്കുഴലും ഉണ്ട്. അഞ്ചു സംയോജിത കേസരങ്ങളുണ്ടായിരിക്കും. പരാഗകോശങ്ങളുടെ സംയോജകം പുറത്തേക്കു തള്ളി നില്‍ക്കുന്നു. പെണ്‍പുഷ്പങ്ങള്‍ക്ക് പട്ടുപോലെ മിനുസമുള്ളതും രോമിലവുമായ നിരവധി അണ്ഡങ്ങളുള്ള ഒരു അധസ്ഥിതിത അണ്ഡാശയമുണ്ടായിരിക്കും. പെണ്‍പുഷ്പങ്ങളില്‍ വളര്‍ച്ചയെത്താത്ത കേസരങ്ങളും കാണപ്പെടുന്നു. അണ്ഡാശയത്തിനു പുറമേനിന്നും സംയോജിത വര്‍ത്തിക പുറപ്പെടുന്നു. വര്‍ത്തികാഗ്രം അഞ്ചായി വിഭജിക്കപ്പെട്ടതാണ്.

ഫലത്തിന്റെ ആകൃതിയിലും രുചിയിലും തയ്ക്കുമ്പളം വൈ വിധ്യം പുലര്‍ത്തുന്നു. ഫലങ്ങളുടെ പുറന്തൊലിക്ക് ഇളം മഞ്ഞ യോ പച്ചയോ നിറമായിരിക്കും. ഉപരിതലം മിനുസമുള്ളതോ ജാലിതരൂപമോ പലതരം അടയാളങ്ങളോടു കൂടിയതോ ആയിരിക്കും. ഫലത്തിന്റെ കഴമ്പ് വെള്ള, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലോ ഇവയുടെ നിറഭേദങ്ങളിലോ ആയിരിക്കും. പോഷകമൂല്യമുള്ള ഈ ഫലം അപൂര്‍വമായേ പാചകം ചെയ്ത് കറിയായി ഉപയോഗിക്കാറുള്ളൂ. മാംസ്യം, കൊഴുപ്പ്, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, നാര്, പഞ്ചസാര, ഇരുമ്പ്, ജീവകം 'സി', ജലാംശം എന്നിവ അടങ്ങിയതാണിത്.

നദീതീരങ്ങളിലെ മണല്‍ കലര്‍ന്ന മണ്ണിലാണ് ഇത് അധികവും കൃഷിചെയ്തുവരുന്നത്. ന.-മാ. മാസങ്ങളാണ് കൃഷിയിറക്കു കാലം. ഒരു രാത്രി മുഴുവന്‍ വിത്തു കുതിര്‍ത്തുവച്ച ശേഷമാണ് വിതയ്ക്കുന്നത്. കായ്കളുടെ പുറംതൊലിയുടെ നിറഭേദമാണ് വിളവെടുപ്പിന് ആധാരം. മൂപ്പെത്തിയ ഫലങ്ങളുടെ ഞെട്ടിനുചുറ്റും വിള്ളലുണ്ടായി തണ്ടില്‍ അടയാളം അവശേഷിപ്പിച്ചുകൊണ്ട് അടര്‍ന്നു താഴെ വീഴുന്നു.  

ചൂര്‍ണപൂപ്പ്, ഇലപ്പുള്ളിരോഗം, മൃദുരോമപ്പൂപ്പ്, ഇലപ്പേനുകള്‍ തുടങ്ങിയ രോഗങ്ങളും കീടങ്ങളും ഇതിനെ ബാധിക്കാറുണ്ട്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ നട്ടുവളര്‍ത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം.

07:44, 23 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തയ്ക്കുമ്പളം

ങൌസെ ാലഹീി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍