This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പാന്‍, എം.ആര്‍. (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, പ്രസാധകന്‍. കൊല്ലം തേവള്ളിയിലെ മേടയില്‍ വീട്ടില്‍ എന്‍. രാഘവന്റേയും കെ. സരോജിനിയുടേയും മകനായി 1945 ജൂല. 2-ന് ജനിച്ചു. വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. കൊല്ലം എസ്.എന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍; കെ.എസ്.യു. - യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്ന് എം.കോം., എല്‍ എല്‍.ബി. ബിരുദങ്ങള്‍ എടുത്തശേഷം ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടി.

-
[[Image:thampan.jpg|thumb|right]]
+
[[Image:thampan.jpg|thumb|right‌|എം.ആര്‍. തമ്പാന്‍]]
-
1968-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എഡ്യൂക്കേഷണല്‍ ഫൌണ്ടേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ പ്ളാനിങ് ഫോറത്തിലും അതേവര്‍ഷം തന്നെ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു.
+
1968-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എഡ്യൂക്കേഷണല്‍ ഫൌണ്ടേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ പ്ലാനിങ് ഫോറത്തിലും അതേവര്‍ഷം തന്നെ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു.
-
 
1971 മുതല്‍ 30 വര്‍ഷക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ സ്ഥാനം ഉള്‍പ്പെടെ വിവിധ തസ്തികകളില്‍  പ്രവര്‍ത്തിച്ചു. ഡയറക്ടറായിരിക്കെ പുസ്തക പ്രസിദ്ധീകരണത്തിനും പുസ്തക വില്പനയ്ക്കും നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും വിജ്ഞാനമുദ്രണം പ്രസ് നവീകരിക്കുകയും ചെയ്തു. മലയാള ഭാഷയെ കംപ്യൂട്ടറിനു സജ്ജമാക്കാനായി 'മലയാളത്തനിമ' എന്ന പ്രസ്ഥാനത്തിന് രൂപം നല്കി. അക്ഷരവിന്യാസം, ചിഹ്നനം, അകലമിടല്‍ എന്നിവയില്‍ മാനകീകരണം നടത്തിയും യൂണിക്കോഡ് സിസ്റ്റത്തില്‍ മലയാള ഭാഷയെ ഉള്‍പ്പെടുത്തിയും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസൃതമായി മലയാള ഭാഷയെ വികസിപ്പിക്കാന്‍ തമ്പാന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'മലയാളത്തനിമ'യ്ക്കു കഴിഞ്ഞു. 2001 മേയ് മുതല്‍ 2004 ആഗ. വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പാര്‍ലമെന്ററി കാര്യവകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2004 ഒ. മുതല്‍ കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കുന്ന ഭാഷാ പരിശീലന പദ്ധതിയില്‍ പാര്‍ട് ടൈം ലക്ചറര്‍, കേരള സര്‍വകലാശാല കൊമേഴ്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

''വാണിജ്യത്തിന്റെ പ്രാഥമിക തത്ത്വങ്ങള്‍, വാണിജ്യ ശബ്ദാവലി, വാണിജ്യം'' എന്നിവയാണ് കൃതികള്‍. ''വിശ്വഗുരു, ജീവചരിത്രകോശം, വിജ്ഞാനം'' ''21-ാം നൂറ്റാണ്ടില്‍, പുനലൂര്‍ ബാലന്റെ കാവ്യലോകം, ഭരണഭാഷ, അഖില വിജ്ഞാനകോശം'' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. 300-ല്‍പ്പരം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ എഡിറ്ററാണ്. കല, സാഹിത്യം, ഭാഷ, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, സഹകരണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നൂറില്‍പ്പരം ഗവേഷണ ലേഖനങ്ങള്‍ തമ്പാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''വിജ്ഞാനകൈരളി'' മാസികയുടേയും ''വിവേകോദയം'' ത്രൈമാസികയുടേയും പത്രാധിപരായിരുന്നു.
-
വാണിജ്യത്തിന്റെ പ്രാഥമിക തത്ത്വങ്ങള്‍, വാണിജ്യ ശബ്ദാവലി, വാണിജ്യം എന്നിവയാണ് കൃതികള്‍. വിശ്വഗുരു, ജീവചരിത്രകോശം, വിജ്ഞാനം 21-ാം നൂറ്റാണ്ടില്‍, പുനലൂര്‍ ബാലന്റെ കാവ്യലോകം, ഭരണഭാഷ, അഖില വിജ്ഞാനകോശം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. 300-ല്‍പ്പരം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ എഡിറ്ററാണ്. കല, സാഹിത്യം, ഭാഷ, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, സഹകരണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നൂറില്‍പ്പരം ഗവേഷണ ലേഖനങ്ങള്‍ തമ്പാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനകൈരളി മാസികയുടേയും വിവേകോദയം ത്രൈമാസികയുടേയും പത്രാധിപരായിരുന്നു.
+
-
 
+
തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി 2003 മുതല്‍ 05 വരെ പ്രവര്‍ത്തിച്ചു. കൂടാതെ പുനലൂര്‍ ബാലന്‍ സ്മാരക സാഹിത്യവേദി, സാഹിത്യപഞ്ചാനനന്‍ സ്മാരക സമിതി, തിരുവനന്തപുരം ഭവന നിര്‍മാണ സഹകരണസംഘം എന്നിവയുടെ ചെയര്‍മാന്‍; തിരുവനന്തപുരം നെഹ്റു സെന്ററിന്റേയും എന്‍.വി. സാഹിത്യവേദിയുടേയും ജനറല്‍ സെക്രട്ടറി; സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സംസ്കാര', വിദ്യാഭ്യാസ-പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടേയും പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്റേയും സംയുക്തസംരംഭമായ 'വായന' എന്നിവയുടെ ജനറല്‍ കണ്‍വീനര്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അഗതികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'അഭയ', പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, ഉള്ളൂര്‍ സ്മാരകം എന്നിവയുടെ ഭരണസമിതി അംഗം; സി-ഡിറ്റിന്റെ സൈബര്‍ ഗ്ലോസറി, ലിംഗ്വിസ്റ്റിക് കംപ്യൂട്ടിങ് കേരള എന്നിവയുടെ ഉപദേശകസമിതി അംഗം; കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ മാനകീകരണത്തിനുള്ള വിദഗ്ധ സമിതി അംഗം; സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രാന്റ് നിര്‍ണയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.  
-
തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി 2003 മുതല്‍ 05 വരെ പ്രവര്‍ത്തിച്ചു. കൂടാതെ പുനലൂര്‍ ബാലന്‍ സ്മാരക സാഹിത്യവേദി, സാഹിത്യപഞ്ചാനനന്‍ സ്മാരക സമിതി, തിരുവനന്തപുരം ഭവന നിര്‍മാണ സഹകരണസംഘം എന്നിവയുടെ ചെയര്‍മാന്‍; തിരുവനന്തപുരം നെഹ്റു സെന്ററിന്റേയും എന്‍.വി. സാഹിത്യവേദിയുടേയും ജനറല്‍ സെക്രട്ടറി; സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സംസ്കാര', വിദ്യാഭ്യാസ-പബ്ളിക് റിലേഷന്‍സ് വകുപ്പുകളുടേയും പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്റേയും സംയുക്തസംരംഭമായ 'വായന' എന്നിവയുടെ ജനറല്‍ കണ്‍വീനര്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അഗതികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'അഭയ', പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, ഉള്ളൂര്‍ സ്മാരകം എന്നിവയുടെ ഭരണസമിതി അംഗം; സി-ഡിറ്റിന്റെ സൈബര്‍ ഗ്ളോസറി, ലിംഗ്വിസ്റ്റിക് കംപ്യൂട്ടിങ് കേരള എന്നിവയുടെ ഉപദേശകസമിതി അംഗം; കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ മാനകീകരണത്തിനുള്ള വിദഗ്ധ സമിതി അംഗം; സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രാന്റ് നിര്‍ണയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.  
+
-
 
കേരളത്തിലെ മികച്ച പ്രസാധകനുള്ള ദര്‍ശന അവാര്‍ഡ് (1998), സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള സി.വി. കുഞ്ഞുരാമന്‍ അവാര്‍ഡ് (2003)  എന്നിവ ലഭിച്ചിട്ടുണ്ട്.

Current revision as of 06:45, 23 ജൂണ്‍ 2008

തമ്പാന്‍, എം.ആര്‍. (1945 - )

എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, പ്രസാധകന്‍. കൊല്ലം തേവള്ളിയിലെ മേടയില്‍ വീട്ടില്‍ എന്‍. രാഘവന്റേയും കെ. സരോജിനിയുടേയും മകനായി 1945 ജൂല. 2-ന് ജനിച്ചു. വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. കൊല്ലം എസ്.എന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍; കെ.എസ്.യു. - യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്ന് എം.കോം., എല്‍ എല്‍.ബി. ബിരുദങ്ങള്‍ എടുത്തശേഷം ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടി.

എം.ആര്‍. തമ്പാന്‍

1968-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എഡ്യൂക്കേഷണല്‍ ഫൌണ്ടേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ പ്ലാനിങ് ഫോറത്തിലും അതേവര്‍ഷം തന്നെ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു.

1971 മുതല്‍ 30 വര്‍ഷക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ സ്ഥാനം ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. ഡയറക്ടറായിരിക്കെ പുസ്തക പ്രസിദ്ധീകരണത്തിനും പുസ്തക വില്പനയ്ക്കും നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും വിജ്ഞാനമുദ്രണം പ്രസ് നവീകരിക്കുകയും ചെയ്തു. മലയാള ഭാഷയെ കംപ്യൂട്ടറിനു സജ്ജമാക്കാനായി 'മലയാളത്തനിമ' എന്ന പ്രസ്ഥാനത്തിന് രൂപം നല്കി. അക്ഷരവിന്യാസം, ചിഹ്നനം, അകലമിടല്‍ എന്നിവയില്‍ മാനകീകരണം നടത്തിയും യൂണിക്കോഡ് സിസ്റ്റത്തില്‍ മലയാള ഭാഷയെ ഉള്‍പ്പെടുത്തിയും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസൃതമായി മലയാള ഭാഷയെ വികസിപ്പിക്കാന്‍ തമ്പാന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'മലയാളത്തനിമ'യ്ക്കു കഴിഞ്ഞു. 2001 മേയ് മുതല്‍ 2004 ആഗ. വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പാര്‍ലമെന്ററി കാര്യവകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2004 ഒ. മുതല്‍ കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കുന്ന ഭാഷാ പരിശീലന പദ്ധതിയില്‍ പാര്‍ട് ടൈം ലക്ചറര്‍, കേരള സര്‍വകലാശാല കൊമേഴ്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

വാണിജ്യത്തിന്റെ പ്രാഥമിക തത്ത്വങ്ങള്‍, വാണിജ്യ ശബ്ദാവലി, വാണിജ്യം എന്നിവയാണ് കൃതികള്‍. വിശ്വഗുരു, ജീവചരിത്രകോശം, വിജ്ഞാനം 21-ാം നൂറ്റാണ്ടില്‍, പുനലൂര്‍ ബാലന്റെ കാവ്യലോകം, ഭരണഭാഷ, അഖില വിജ്ഞാനകോശം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. 300-ല്‍പ്പരം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ എഡിറ്ററാണ്. കല, സാഹിത്യം, ഭാഷ, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, സഹകരണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നൂറില്‍പ്പരം ഗവേഷണ ലേഖനങ്ങള്‍ തമ്പാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനകൈരളി മാസികയുടേയും വിവേകോദയം ത്രൈമാസികയുടേയും പത്രാധിപരായിരുന്നു.

തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി 2003 മുതല്‍ 05 വരെ പ്രവര്‍ത്തിച്ചു. കൂടാതെ പുനലൂര്‍ ബാലന്‍ സ്മാരക സാഹിത്യവേദി, സാഹിത്യപഞ്ചാനനന്‍ സ്മാരക സമിതി, തിരുവനന്തപുരം ഭവന നിര്‍മാണ സഹകരണസംഘം എന്നിവയുടെ ചെയര്‍മാന്‍; തിരുവനന്തപുരം നെഹ്റു സെന്ററിന്റേയും എന്‍.വി. സാഹിത്യവേദിയുടേയും ജനറല്‍ സെക്രട്ടറി; സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സംസ്കാര', വിദ്യാഭ്യാസ-പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടേയും പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്റേയും സംയുക്തസംരംഭമായ 'വായന' എന്നിവയുടെ ജനറല്‍ കണ്‍വീനര്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അഗതികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'അഭയ', പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, ഉള്ളൂര്‍ സ്മാരകം എന്നിവയുടെ ഭരണസമിതി അംഗം; സി-ഡിറ്റിന്റെ സൈബര്‍ ഗ്ലോസറി, ലിംഗ്വിസ്റ്റിക് കംപ്യൂട്ടിങ് കേരള എന്നിവയുടെ ഉപദേശകസമിതി അംഗം; കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ മാനകീകരണത്തിനുള്ള വിദഗ്ധ സമിതി അംഗം; സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രാന്റ് നിര്‍ണയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ മികച്ച പ്രസാധകനുള്ള ദര്‍ശന അവാര്‍ഡ് (1998), സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള സി.വി. കുഞ്ഞുരാമന്‍ അവാര്‍ഡ് (2003) എന്നിവ ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍