This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തത്ഭാഷ= ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തിലെ ഇന്തോ ഇറാനിയന്‍ ഉപവിഭാഗത്...)
 
വരി 3: വരി 3:
ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തിലെ ഇന്തോ ഇറാനിയന്‍ ഉപവിഭാഗത്തില്‍പ്പെടുന്ന ഒരു ഭാഷ. അസര്‍ബൈജാന്‍, ദജസ്തന്‍, ഉത്തര കാകസ് എന്നിവിടങ്ങളില്‍ നിവസിക്കുന്ന പതിനായിരത്തിലധികം വരുന്ന തത്വര്‍ഗക്കാരാണ് ഈ ഭാഷയുടെ പ്രയോക്താക്കള്‍. അപഗ്രഥനാത്മക സ്വഭാവമുള്ള തത്ഭാഷയുടെ ഘടന പേര്‍ഷ്യന്‍, തജിക് എന്നീ ഭാഷകളുമായി സാദൃശ്യം പുലര്‍ത്തുന്നു.

-
സ്ഥിര-അസ്ഥിര സ്വരങ്ങളുടെ പ്രതിയോഗം (ീുുീശെശീിേ), റോടാസിസം (ഞവീമേരശാ) എന്ന പ്രതിഭാസം, തുര്‍ക്കി ഭാഷയിലെ സിന്‍ ഹാര്‍മണി (ട്യിവമ്യൃാീി)ക്ക് സമാനമായ സ്വരസാമ്യവത്ക്കരണം എന്നിവ ഈ ഭാഷയുടെ സ്വനപരമായ സവിശേഷതകളാണ്. അപൂര്‍ണ ക്രിയകളില്‍ നിന്ന് ക്രിയകളുടെ വിവിധ രൂപങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രക്രിയയില്‍ കാണുന്ന പ്രത്യേക ഐകരൂപ്യം ശ്രദ്ധ ആകര്‍ഷിക്കുന്നു. തത്ഭാഷയില്‍ വിശേഷണ രൂപങ്ങള്‍ രണ്ട് രീതിയില്‍ കാണുന്നുണ്ടെങ്കിലും ഉപസര്‍ഗങ്ങള്‍ ചേര്‍ത്തു പ്രയോഗിക്കുന്ന വിശേഷണങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്. അസര്‍ ബൈജാന്റെ ദക്ഷിണ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന താലിഷി (ഠമഹ്യവെശ) ഭാഷയുമായി ഘടനാപരമായി തത്ഭാഷയ്ക്ക് ചില സാമ്യങ്ങളുണ്ട്.
+
സ്ഥിര-അസ്ഥിര സ്വരങ്ങളുടെ പ്രതിയോഗം (opposition), റോടാസിസം (Rhotacism) എന്ന പ്രതിഭാസം, തുര്‍ക്കി ഭാഷയിലെ സിന്‍ ഹാര്‍മണി (Synharmony)ക്ക് സമാനമായ സ്വരസാമ്യവത്ക്കരണം എന്നിവ ഈ ഭാഷയുടെ സ്വനപരമായ സവിശേഷതകളാണ്. അപൂര്‍ണ ക്രിയകളില്‍ നിന്ന് ക്രിയകളുടെ വിവിധ രൂപങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രക്രിയയില്‍ കാണുന്ന പ്രത്യേക ഐകരൂപ്യം ശ്രദ്ധ ആകര്‍ഷിക്കുന്നു. തത്ഭാഷയില്‍ വിശേഷണ രൂപങ്ങള്‍ രണ്ട് രീതിയില്‍ കാണുന്നുണ്ടെങ്കിലും ഉപസര്‍ഗങ്ങള്‍ ചേര്‍ത്തു പ്രയോഗിക്കുന്ന വിശേഷണങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്. അസര്‍ ബൈജാന്റെ ദക്ഷിണ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന താലിഷി (Talyshi) ഭാഷയുമായി ഘടനാപരമായി തത്ഭാഷയ്ക്ക് ചില സാമ്യങ്ങളുണ്ട്.
-
അസര്‍ബൈജാനിലെ തത് വിഭാഗത്തെ മുസ്ളിം തത് എന്നും യഹൂദ തത് എന്നും ചരിത്രപരമായി വിഭജിച്ചിരിക്കുന്നു. ഇക്കാരണ ത്താല്‍ തത്ഭാഷയ്ക്ക് രണ്ട് ഭാഷാഭേദങ്ങളുണ്ട്. ദജസ്തനിലെ സാഹിത്യഭാഷയാണ് യഹൂദരുടെ തത്ഭാഷാഭേദം. 1938 വരെ ലത്തീന്‍ ലിപിയും അതിനുശേഷം റഷ്യന്‍ ലിപിയിലധിഷ്ഠിതമായ ഒരു തരം ലിപിയുമാണ് തത്ഭാഷയില്‍ ഉപയോഗിച്ചുവരുന്നത്.
+
അസര്‍ബൈജാനിലെ തത് വിഭാഗത്തെ മുസ്ലീം തത് എന്നും യഹൂദ തത് എന്നും ചരിത്രപരമായി വിഭജിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ തത്ഭാഷയ്ക്ക് രണ്ട് ഭാഷാഭേദങ്ങളുണ്ട്. ദജസ്തനിലെ സാഹിത്യഭാഷയാണ് യഹൂദരുടെ തത്ഭാഷാഭേദം. 1938 വരെ ലത്തീന്‍ ലിപിയും അതിനുശേഷം റഷ്യന്‍ ലിപിയിലധിഷ്ഠിതമായ ഒരു തരം ലിപിയുമാണ് തത്ഭാഷയില്‍ ഉപയോഗിച്ചുവരുന്നത്.

Current revision as of 08:34, 21 ജൂണ്‍ 2008

തത്ഭാഷ

ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തിലെ ഇന്തോ ഇറാനിയന്‍ ഉപവിഭാഗത്തില്‍പ്പെടുന്ന ഒരു ഭാഷ. അസര്‍ബൈജാന്‍, ദജസ്തന്‍, ഉത്തര കാകസ് എന്നിവിടങ്ങളില്‍ നിവസിക്കുന്ന പതിനായിരത്തിലധികം വരുന്ന തത്വര്‍ഗക്കാരാണ് ഈ ഭാഷയുടെ പ്രയോക്താക്കള്‍. അപഗ്രഥനാത്മക സ്വഭാവമുള്ള തത്ഭാഷയുടെ ഘടന പേര്‍ഷ്യന്‍, തജിക് എന്നീ ഭാഷകളുമായി സാദൃശ്യം പുലര്‍ത്തുന്നു.

സ്ഥിര-അസ്ഥിര സ്വരങ്ങളുടെ പ്രതിയോഗം (opposition), റോടാസിസം (Rhotacism) എന്ന പ്രതിഭാസം, തുര്‍ക്കി ഭാഷയിലെ സിന്‍ ഹാര്‍മണി (Synharmony)ക്ക് സമാനമായ സ്വരസാമ്യവത്ക്കരണം എന്നിവ ഈ ഭാഷയുടെ സ്വനപരമായ സവിശേഷതകളാണ്. അപൂര്‍ണ ക്രിയകളില്‍ നിന്ന് ക്രിയകളുടെ വിവിധ രൂപങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രക്രിയയില്‍ കാണുന്ന പ്രത്യേക ഐകരൂപ്യം ശ്രദ്ധ ആകര്‍ഷിക്കുന്നു. തത്ഭാഷയില്‍ വിശേഷണ രൂപങ്ങള്‍ രണ്ട് രീതിയില്‍ കാണുന്നുണ്ടെങ്കിലും ഉപസര്‍ഗങ്ങള്‍ ചേര്‍ത്തു പ്രയോഗിക്കുന്ന വിശേഷണങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്. അസര്‍ ബൈജാന്റെ ദക്ഷിണ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന താലിഷി (Talyshi) ഭാഷയുമായി ഘടനാപരമായി തത്ഭാഷയ്ക്ക് ചില സാമ്യങ്ങളുണ്ട്.

അസര്‍ബൈജാനിലെ തത് വിഭാഗത്തെ മുസ്ലീം തത് എന്നും യഹൂദ തത് എന്നും ചരിത്രപരമായി വിഭജിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ തത്ഭാഷയ്ക്ക് രണ്ട് ഭാഷാഭേദങ്ങളുണ്ട്. ദജസ്തനിലെ സാഹിത്യഭാഷയാണ് യഹൂദരുടെ തത്ഭാഷാഭേദം. 1938 വരെ ലത്തീന്‍ ലിപിയും അതിനുശേഷം റഷ്യന്‍ ലിപിയിലധിഷ്ഠിതമായ ഒരു തരം ലിപിയുമാണ് തത്ഭാഷയില്‍ ഉപയോഗിച്ചുവരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍