This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തക്രം= നാലിലൊന്നു വെള്ളം ചേര്‍ത്ത മോരിന് ആയുര്‍വേദത്തില്‍ പറയുന്ന ശ...) |
|||
വരി 1: | വരി 1: | ||
=തക്രം= | =തക്രം= | ||
- | നാലിലൊന്നു വെള്ളം ചേര്‍ത്ത മോരിന് ആയുര്‍വേദത്തില്‍ പറയുന്ന ശാസ്ത്രീയ നാമം. തക്രം ലഘുവും | + | നാലിലൊന്നു വെള്ളം ചേര്‍ത്ത മോരിന് ആയുര്‍വേദത്തില്‍ പറയുന്ന ശാസ്ത്രീയ നാമം. തക്രം ലഘുവും കഷായാമ്ല രസങ്ങളോടു കൂടിയതും ദീപനവും കഫവാതത്തെ നശിപ്പിക്കുന്നതുമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. |
അര്‍ശസ്, ഗ്രഹണി രോഗം, മൂത്രതടസ്സം, ശോഥം, അരുചി എന്നീ രോഗാവസ്ഥകളില്‍ തക്രം നിര്‍ദേശിക്കാറുണ്ട്. വാതകഫ പ്രധാനമായ ശുഷ്കാര്‍ശസ്സിനു തക്രം ഉത്തമ ഔഷധമാണെന്ന് ചരകസംഹിതയില്‍ പറയുന്നു. തക്രം തനിച്ചോ ഔഷധങ്ങള്‍ ചേര്‍ത്തു സംസ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്. കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്ത് അരച്ചെടുത്ത് മണ്‍കലത്തിനുള്ളില്‍ തേച്ചു പിടിപ്പിച്ച് ഉണക്കിയതിനുശേഷം കലത്തില്‍ മോരോ തൈരോ ഒഴിച്ച് അടച്ചുവയ്ക്കുക. പിന്നീട് ഉപയോഗിച്ചാല്‍ അര്‍ശസ്സിനു ശമനം ഉണ്ടാകുന്നതാണ.് കൊടുവേലിക്കിഴങ്ങിനു പകരം ചെറുവഴുതനയുടെ കായും ഉപയോഗപ്പെടുത്താറുണ്ട്. ദീപനത്തകരാറുള്ള അര്‍ശോരോഗികള്‍ നിത്യവും തക്രം ഉപയോഗിക്കണമെന്നാണ് ആയുര്‍വേദ നിര്‍ദേശം. ദീര്‍ഘകാലമായി അനുഭവിക്കുന്ന അര്‍ശോരോഗാവസ്ഥയില്‍ തക്രപാന ചികിത്സ നടത്താറുണ്ട്. ആഹാരം പരമാവധി കുറച്ചുകൊണ്ട് തക്രം മാത്രം ഉപയോഗിക്കുകയാണ് ചികിത്സാക്രമം. രോഗിയുടെ സ്ഥിതിയനുസരിച്ച് ആഹാര കാലങ്ങളില്‍ തക്രം മാത്രം നല്കിക്കൊണ്ട് ഏഴോ പതിനഞ്ചോ ദിവസം തക്രപാന ചികിത്സ നടത്താറുണ്ട്. ദഹന സ്ഥിതിയനുസരിച്ച് തക്രം ചേര്‍ത്തു തയ്യാറാക്കുന്ന താവലരി(നേര്‍ത്ത പൊടിയരി)ക്കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും നല്കാം. | അര്‍ശസ്, ഗ്രഹണി രോഗം, മൂത്രതടസ്സം, ശോഥം, അരുചി എന്നീ രോഗാവസ്ഥകളില്‍ തക്രം നിര്‍ദേശിക്കാറുണ്ട്. വാതകഫ പ്രധാനമായ ശുഷ്കാര്‍ശസ്സിനു തക്രം ഉത്തമ ഔഷധമാണെന്ന് ചരകസംഹിതയില്‍ പറയുന്നു. തക്രം തനിച്ചോ ഔഷധങ്ങള്‍ ചേര്‍ത്തു സംസ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്. കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്ത് അരച്ചെടുത്ത് മണ്‍കലത്തിനുള്ളില്‍ തേച്ചു പിടിപ്പിച്ച് ഉണക്കിയതിനുശേഷം കലത്തില്‍ മോരോ തൈരോ ഒഴിച്ച് അടച്ചുവയ്ക്കുക. പിന്നീട് ഉപയോഗിച്ചാല്‍ അര്‍ശസ്സിനു ശമനം ഉണ്ടാകുന്നതാണ.് കൊടുവേലിക്കിഴങ്ങിനു പകരം ചെറുവഴുതനയുടെ കായും ഉപയോഗപ്പെടുത്താറുണ്ട്. ദീപനത്തകരാറുള്ള അര്‍ശോരോഗികള്‍ നിത്യവും തക്രം ഉപയോഗിക്കണമെന്നാണ് ആയുര്‍വേദ നിര്‍ദേശം. ദീര്‍ഘകാലമായി അനുഭവിക്കുന്ന അര്‍ശോരോഗാവസ്ഥയില്‍ തക്രപാന ചികിത്സ നടത്താറുണ്ട്. ആഹാരം പരമാവധി കുറച്ചുകൊണ്ട് തക്രം മാത്രം ഉപയോഗിക്കുകയാണ് ചികിത്സാക്രമം. രോഗിയുടെ സ്ഥിതിയനുസരിച്ച് ആഹാര കാലങ്ങളില്‍ തക്രം മാത്രം നല്കിക്കൊണ്ട് ഏഴോ പതിനഞ്ചോ ദിവസം തക്രപാന ചികിത്സ നടത്താറുണ്ട്. ദഹന സ്ഥിതിയനുസരിച്ച് തക്രം ചേര്‍ത്തു തയ്യാറാക്കുന്ന താവലരി(നേര്‍ത്ത പൊടിയരി)ക്കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും നല്കാം. |
Current revision as of 09:15, 19 ജൂണ്‍ 2008
തക്രം
നാലിലൊന്നു വെള്ളം ചേര്‍ത്ത മോരിന് ആയുര്‍വേദത്തില്‍ പറയുന്ന ശാസ്ത്രീയ നാമം. തക്രം ലഘുവും കഷായാമ്ല രസങ്ങളോടു കൂടിയതും ദീപനവും കഫവാതത്തെ നശിപ്പിക്കുന്നതുമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
അര്‍ശസ്, ഗ്രഹണി രോഗം, മൂത്രതടസ്സം, ശോഥം, അരുചി എന്നീ രോഗാവസ്ഥകളില്‍ തക്രം നിര്‍ദേശിക്കാറുണ്ട്. വാതകഫ പ്രധാനമായ ശുഷ്കാര്‍ശസ്സിനു തക്രം ഉത്തമ ഔഷധമാണെന്ന് ചരകസംഹിതയില്‍ പറയുന്നു. തക്രം തനിച്ചോ ഔഷധങ്ങള്‍ ചേര്‍ത്തു സംസ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്. കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്ത് അരച്ചെടുത്ത് മണ്‍കലത്തിനുള്ളില്‍ തേച്ചു പിടിപ്പിച്ച് ഉണക്കിയതിനുശേഷം കലത്തില്‍ മോരോ തൈരോ ഒഴിച്ച് അടച്ചുവയ്ക്കുക. പിന്നീട് ഉപയോഗിച്ചാല്‍ അര്‍ശസ്സിനു ശമനം ഉണ്ടാകുന്നതാണ.് കൊടുവേലിക്കിഴങ്ങിനു പകരം ചെറുവഴുതനയുടെ കായും ഉപയോഗപ്പെടുത്താറുണ്ട്. ദീപനത്തകരാറുള്ള അര്‍ശോരോഗികള്‍ നിത്യവും തക്രം ഉപയോഗിക്കണമെന്നാണ് ആയുര്‍വേദ നിര്‍ദേശം. ദീര്‍ഘകാലമായി അനുഭവിക്കുന്ന അര്‍ശോരോഗാവസ്ഥയില്‍ തക്രപാന ചികിത്സ നടത്താറുണ്ട്. ആഹാരം പരമാവധി കുറച്ചുകൊണ്ട് തക്രം മാത്രം ഉപയോഗിക്കുകയാണ് ചികിത്സാക്രമം. രോഗിയുടെ സ്ഥിതിയനുസരിച്ച് ആഹാര കാലങ്ങളില്‍ തക്രം മാത്രം നല്കിക്കൊണ്ട് ഏഴോ പതിനഞ്ചോ ദിവസം തക്രപാന ചികിത്സ നടത്താറുണ്ട്. ദഹന സ്ഥിതിയനുസരിച്ച് തക്രം ചേര്‍ത്തു തയ്യാറാക്കുന്ന താവലരി(നേര്‍ത്ത പൊടിയരി)ക്കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും നല്കാം.