This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഅസിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തഅസിയ= ഠമമശ്യെമ മതപരമായ ഒരു നാടകം. മുഖ്യമായും ഇറാനില്‍ അവതരിപ്പിക്ക...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തഅസിയ=
=തഅസിയ=
-
ഠമമശ്യെമ
+
Tassiya
മതപരമായ ഒരു നാടകം. മുഖ്യമായും ഇറാനില്‍ അവതരിപ്പിക്കപ്പെടുന്ന ഷിയാ ദുരന്തനാടകമാണിത്. വിലാപം എന്നര്‍ഥം വരുന്ന അസാ എന്ന അറബി പദത്തില്‍ നിന്നാണ് ഈ നാമം രൂപം കൊണ്ടത്. പ്രവാചകനായ മുഹമ്മദിന്റെ ചെറുമകനായ ഹുസൈനിന്റെ മരണമാണ് ഈ നാടകത്തിന്റെ പ്രതിപാദ്യം. ഷിയാവിഭാഗത്തിന്റെ മൂന്നാം ഇമാം ആയ ഹുസൈന്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിക്കേണ്ട ഖാലീഫാ പദത്തിനു വേണ്ടി മത്സരിക്കുമ്പോഴാണ് ഹുസൈനും കുടുംബാംഗങ്ങളും അനുചരരും നിര്‍ദയം വധിക്കപ്പെട്ടത്. ഹിജ്റ വര്‍ഷത്തിലെ മുഹറം മാസം പത്താം ദിവസമാണ് യൂഫ്രട്ടീസിനു സമീപമുള്ള കര്‍ബലയില്‍ ആ കൂട്ടക്കൊല നടന്നത്. മതത്തിനുവേണ്ടി ബലിയര്‍പ്പിച്ചവരുടെ സ്മരണയ്ക്കായി ഈ ദിനം ഷിയാക്കള്‍ ആചരിച്ചു വരുന്നു.

വരി 7: വരി 7:
10-ാം ശ. മുതല്‍ മുഹറം മാസത്തില്‍ ബാഗ്ദാദിലെ തെരുവുകളില്‍ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് വിലാപയാത്രകള്‍ നടത്തിയിരുന്നു. 16-ാം ശ.-ത്തില്‍ ഇറാനിലെ സഭാവിദ് ചക്രവര്‍ത്തി ഷിയാ മതത്തെ ഔദ്യോഗികമതമായി അംഗീകരിച്ചതോടെ വിലാപയാത്രകള്‍ കൂടുതല്‍ വ്യാപകമായി. ഹുസൈനേയും കൂട്ടരേയും കൂട്ടക്കൊലചെയ്യുന്ന രംഗങ്ങള്‍ ഫ്ളോട്ടുകളായി അവതരിപ്പിക്കപ്പെട്ടു. അക്കാലത്തുതന്നെ ഹുസൈനിന്റെ ജീവിതത്തേയും ദുരിതാനുഭവങ്ങളേയും ചിത്രീകരിക്കുന്ന റവ്ദത് അല്‍ ഷുഹദ (രക്ത സാക്ഷികളുടെ പൂന്തോട്ടം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണ് 18-ാം ശ.-ത്തില്‍ തഅസിയ എന്ന നാടകം രൂപം കൊണ്ടത്.  

പുരാതനകാലത്ത് മുഹറം മാസത്തില്‍ മാത്രമാണ് ഈ നാടകം അരങ്ങേറിയിരുന്നത്. ആധുനിക കാലത്ത് മറ്റു മാസങ്ങളിലും ഇതവതരിപ്പിക്കാറുണ്ട്. പണ്ട് പൊതുസ്ഥലങ്ങളില്‍ മാത്രം അവതരിപ്പിച്ചിരുന്ന നാടകം ഇപ്പോള്‍ സ്വകാര്യവേദികളിലും അവതരിപ്പിച്ചുവരുന്നുണ്ട്. കാണികള്‍ക്ക് ചുറ്റുമിരിക്കാവുന്ന പ്ളാറ്റ്ഫാമുകളിലാണ് നാടകം അരങ്ങേറുന്നത്. കാണികളുടെ പങ്കാളിത്തം മൂര്‍ധന്യത്തിലാകുമ്പോള്‍ നാടകരംഗങ്ങള്‍ കണ്ട് അവര്‍ വിലപിക്കുകയും നിലവിളിക്കുകയും ചെയ്യാറുണ്ട്. നാടകത്തില്‍ നായകനായ ഹുസൈനിന്റെ അനുകൂലികള്‍ പച്ചവേഷത്തിലും എതിരാളികള്‍ ചുവന്ന വേഷത്തിലും ആണ് അണിനിരക്കുന്നത്. നാടകസംവിധായകന്‍ സ്റ്റേജില്‍ത്തന്നെ നിന്ന് നടന്മാരെ സഹായിക്കുന്നു. സ്ത്രീകഥാപാത്രങ്ങളേയും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്. പല നടന്മാരുടേയും പിന്‍ഗാമികള്‍ അവരുടെ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും.
+
പുരാതനകാലത്ത് മുഹറം മാസത്തില്‍ മാത്രമാണ് ഈ നാടകം അരങ്ങേറിയിരുന്നത്. ആധുനിക കാലത്ത് മറ്റു മാസങ്ങളിലും ഇതവതരിപ്പിക്കാറുണ്ട്. പണ്ട് പൊതുസ്ഥലങ്ങളില്‍ മാത്രം അവതരിപ്പിച്ചിരുന്ന നാടകം ഇപ്പോള്‍ സ്വകാര്യവേദികളിലും അവതരിപ്പിച്ചുവരുന്നുണ്ട്. കാണികള്‍ക്ക് ചുറ്റുമിരിക്കാവുന്ന പ്ലാറ്റ്ഫാമുകളിലാണ് നാടകം അരങ്ങേറുന്നത്. കാണികളുടെ പങ്കാളിത്തം മൂര്‍ധന്യത്തിലാകുമ്പോള്‍ നാടകരംഗങ്ങള്‍ കണ്ട് അവര്‍ വിലപിക്കുകയും നിലവിളിക്കുകയും ചെയ്യാറുണ്ട്. നാടകത്തില്‍ നായകനായ ഹുസൈനിന്റെ അനുകൂലികള്‍ പച്ചവേഷത്തിലും എതിരാളികള്‍ ചുവന്ന വേഷത്തിലും ആണ് അണിനിരക്കുന്നത്. നാടകസംവിധായകന്‍ സ്റ്റേജില്‍ത്തന്നെ നിന്ന് നടന്മാരെ സഹായിക്കുന്നു. സ്ത്രീകഥാപാത്രങ്ങളേയും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്. പല നടന്മാരുടേയും പിന്‍ഗാമികള്‍ അവരുടെ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും.
1978-79-ലെ ഇസ്ളാമിക വിപ്ളവകാലത്ത് ഈ നാടകം വളരെയധികം പ്രചാരം നേടുകയുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹുസൈനിന്റെ ശവകുടീരത്തിന്റെ മാതൃകകള്‍ക്കും 'തഅസിയ' എന്ന പേരുണ്ട്.

Current revision as of 06:32, 19 ജൂണ്‍ 2008

തഅസിയ

Tassiya

മതപരമായ ഒരു നാടകം. മുഖ്യമായും ഇറാനില്‍ അവതരിപ്പിക്കപ്പെടുന്ന ഷിയാ ദുരന്തനാടകമാണിത്. വിലാപം എന്നര്‍ഥം വരുന്ന അസാ എന്ന അറബി പദത്തില്‍ നിന്നാണ് ഈ നാമം രൂപം കൊണ്ടത്. പ്രവാചകനായ മുഹമ്മദിന്റെ ചെറുമകനായ ഹുസൈനിന്റെ മരണമാണ് ഈ നാടകത്തിന്റെ പ്രതിപാദ്യം. ഷിയാവിഭാഗത്തിന്റെ മൂന്നാം ഇമാം ആയ ഹുസൈന്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിക്കേണ്ട ഖാലീഫാ പദത്തിനു വേണ്ടി മത്സരിക്കുമ്പോഴാണ് ഹുസൈനും കുടുംബാംഗങ്ങളും അനുചരരും നിര്‍ദയം വധിക്കപ്പെട്ടത്. ഹിജ്റ വര്‍ഷത്തിലെ മുഹറം മാസം പത്താം ദിവസമാണ് യൂഫ്രട്ടീസിനു സമീപമുള്ള കര്‍ബലയില്‍ ആ കൂട്ടക്കൊല നടന്നത്. മതത്തിനുവേണ്ടി ബലിയര്‍പ്പിച്ചവരുടെ സ്മരണയ്ക്കായി ഈ ദിനം ഷിയാക്കള്‍ ആചരിച്ചു വരുന്നു.

10-ാം ശ. മുതല്‍ മുഹറം മാസത്തില്‍ ബാഗ്ദാദിലെ തെരുവുകളില്‍ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് വിലാപയാത്രകള്‍ നടത്തിയിരുന്നു. 16-ാം ശ.-ത്തില്‍ ഇറാനിലെ സഭാവിദ് ചക്രവര്‍ത്തി ഷിയാ മതത്തെ ഔദ്യോഗികമതമായി അംഗീകരിച്ചതോടെ വിലാപയാത്രകള്‍ കൂടുതല്‍ വ്യാപകമായി. ഹുസൈനേയും കൂട്ടരേയും കൂട്ടക്കൊലചെയ്യുന്ന രംഗങ്ങള്‍ ഫ്ളോട്ടുകളായി അവതരിപ്പിക്കപ്പെട്ടു. അക്കാലത്തുതന്നെ ഹുസൈനിന്റെ ജീവിതത്തേയും ദുരിതാനുഭവങ്ങളേയും ചിത്രീകരിക്കുന്ന റവ്ദത് അല്‍ ഷുഹദ (രക്ത സാക്ഷികളുടെ പൂന്തോട്ടം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണ് 18-ാം ശ.-ത്തില്‍ തഅസിയ എന്ന നാടകം രൂപം കൊണ്ടത്.

പുരാതനകാലത്ത് മുഹറം മാസത്തില്‍ മാത്രമാണ് ഈ നാടകം അരങ്ങേറിയിരുന്നത്. ആധുനിക കാലത്ത് മറ്റു മാസങ്ങളിലും ഇതവതരിപ്പിക്കാറുണ്ട്. പണ്ട് പൊതുസ്ഥലങ്ങളില്‍ മാത്രം അവതരിപ്പിച്ചിരുന്ന നാടകം ഇപ്പോള്‍ സ്വകാര്യവേദികളിലും അവതരിപ്പിച്ചുവരുന്നുണ്ട്. കാണികള്‍ക്ക് ചുറ്റുമിരിക്കാവുന്ന പ്ലാറ്റ്ഫാമുകളിലാണ് നാടകം അരങ്ങേറുന്നത്. കാണികളുടെ പങ്കാളിത്തം മൂര്‍ധന്യത്തിലാകുമ്പോള്‍ നാടകരംഗങ്ങള്‍ കണ്ട് അവര്‍ വിലപിക്കുകയും നിലവിളിക്കുകയും ചെയ്യാറുണ്ട്. നാടകത്തില്‍ നായകനായ ഹുസൈനിന്റെ അനുകൂലികള്‍ പച്ചവേഷത്തിലും എതിരാളികള്‍ ചുവന്ന വേഷത്തിലും ആണ് അണിനിരക്കുന്നത്. നാടകസംവിധായകന്‍ സ്റ്റേജില്‍ത്തന്നെ നിന്ന് നടന്മാരെ സഹായിക്കുന്നു. സ്ത്രീകഥാപാത്രങ്ങളേയും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്. പല നടന്മാരുടേയും പിന്‍ഗാമികള്‍ അവരുടെ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും.

1978-79-ലെ ഇസ്ളാമിക വിപ്ളവകാലത്ത് ഈ നാടകം വളരെയധികം പ്രചാരം നേടുകയുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹുസൈനിന്റെ ശവകുടീരത്തിന്റെ മാതൃകകള്‍ക്കും 'തഅസിയ' എന്ന പേരുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%85%E0%B4%B8%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍