This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെഡ്ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രെഡ്ജ് = ഉൃലറഴല കപ്പല്‍ച്ചാലുകളുടേയും ജലാശയങ്ങളുടേയും അടിത്തറയി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=ഡ്രെഡ്ജ്
+
=ഡ്രെഡ്ജ്=
-
=
+
Dredge
-
ഉൃലറഴല
+
[[Image:284.jpg|thumb|200x200px|left|ഡ്രെഡ്ജ്]]
-
 
+
കപ്പല്‍ച്ചാലുകളുടേയും ജലാശയങ്ങളുടേയും അടിത്തറയിലെ അടിവുകള്‍ മാന്തി മാറ്റി അവയുടെ ആഴം ആവശ്യാനുസരണം കൂട്ടുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ജലോപരിതലത്തില്‍ സ്ഥിതി ചെയ്യാവുന്ന തരത്തിലാണ് ഇവ ക്രമീകരിക്കപ്പെടുന്നത്. ജെട്ടി, ഹാര്‍ബര്‍ തുടങ്ങിയവയിലെ ചാലുകളുടെ ആഴം കൂട്ടുക; ചതുപ്പുനിലങ്ങള്‍, താഴ്ന്ന ഭൂപ്രദേശങ്ങള്‍ എന്നിവയെ മണ്ണിട്ട് നികത്തുകയോ അവയുടെ അടിത്തറ ഉയര്‍ത്തുകയോ ചെയ്യുക; അണക്കെട്ടു നിര്‍മാണത്തില്‍ സഹായിക്കുക; വെള്ളത്തിനടിയില്‍ പോയ വസ്തുവകകളെ വീണ്ടെടുക്കുക തുടങ്ങിയവയ്ക്കാണ് പൊതുവേ ഡ്രെഡ്ജ് ഉപയോഗിക്കുന്നത്. ഭൂപ്രകൃതി, നീക്കം ചെയ്യേണ്ടുന്ന വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍, നിവേശ-നിര്‍ഗമ സ്ഥാനങ്ങള്‍ക്കിടയിലെ അകലം, പൊക്കം എന്നിവ  യാന്ത്രിക/ഹൈഡ്രോളിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രെഡ്ജിന്റെ ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമുദ്രതീരത്തുപയോഗിക്കേണ്ട ഡിപ്പര്‍ ഡ്രെഡ്ജ്, വളരെ താഴ്ചയുള്ള സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഗ്രാബ് ഡ്രെഡ്ജ്, വസ്തുക്കള്‍ കോരി മാറ്റാനുള്ള സ്ക്രാപ്പര്‍ ഡ്രെഡ്ജ് എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള ഡ്രെഡ്ജുകളും നിര്‍മിക്കപ്പെടുന്നുണ്ട്.
-
 
+
-
കപ്പല്‍ച്ചാലുകളുടേയും ജലാശയങ്ങളുടേയും അടിത്തറയിലെ അടിവുകള്‍ മാന്തി മാറ്റി അവയുടെ ആഴം ആവശ്യാനുസരണം കൂട്ടുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ജലോപരിതലത്തില്‍ സ്ഥിതി ചെയ്യാവുന്ന തരത്തിലാണ് ഇവ ക്രമീകരിക്കപ്പെടുന്നത്. ജെട്ടി, ഹാര്‍ബര്‍ തുടങ്ങിയവയിലെ ചാലുകളുടെ ആഴം കൂട്ടുക; ചതു പ്പുനിലങ്ങള്‍, താഴ്ന്ന ഭൂപ്രദേശങ്ങള്‍ എന്നിവയെ മണ്ണിട്ട് നികത്തുകയോ അവയുടെ അടിത്തറ ഉയര്‍ത്തുകയോ ചെയ്യുക; അണക്കെട്ടു നിര്‍മാണത്തില്‍ സഹായിക്കുക; വെള്ളത്തിനടിയില്‍ പോയ വസ്തുവകകളെ വീണ്ടെടുക്കുക തുടങ്ങിയവയ്ക്കാണ് പൊതുവേ ഡ്രെഡ്ജ് ഉപയോഗിക്കുന്നത്. ഭൂപ്രകൃതി, നീക്കം ചെയ്യേണ്ടുന്ന വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍, നിവേശ-നിര്‍ഗമ സ്ഥാനങ്ങള്‍ക്കിടയിലെ അകലം, പൊക്കം എന്നിവ  യാന്ത്രിക/ഹൈഡ്രോളിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രെഡ്ജിന്റെ ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമുദ്രതീരത്തുപയോഗിക്കേണ്ട ഡിപ്പര്‍ ഡ്രെഡ്ജ്, വളരെ താഴ്ചയുള്ള സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഗ്രാബ് ഡ്രെഡ്ജ്, വസ്തുക്കള്‍ കോരി മാറ്റാനുള്ള സ്ക്രാപ്പര്‍ ഡ്രെഡ്ജ് എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള ഡ്രെഡ്ജുകളും നിര്‍മിക്കപ്പെടുന്നുണ്ട്.
+

Current revision as of 06:27, 19 ജൂണ്‍ 2008

ഡ്രെഡ്ജ്

Dredge

ഡ്രെഡ്ജ്

കപ്പല്‍ച്ചാലുകളുടേയും ജലാശയങ്ങളുടേയും അടിത്തറയിലെ അടിവുകള്‍ മാന്തി മാറ്റി അവയുടെ ആഴം ആവശ്യാനുസരണം കൂട്ടുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ജലോപരിതലത്തില്‍ സ്ഥിതി ചെയ്യാവുന്ന തരത്തിലാണ് ഇവ ക്രമീകരിക്കപ്പെടുന്നത്. ജെട്ടി, ഹാര്‍ബര്‍ തുടങ്ങിയവയിലെ ചാലുകളുടെ ആഴം കൂട്ടുക; ചതുപ്പുനിലങ്ങള്‍, താഴ്ന്ന ഭൂപ്രദേശങ്ങള്‍ എന്നിവയെ മണ്ണിട്ട് നികത്തുകയോ അവയുടെ അടിത്തറ ഉയര്‍ത്തുകയോ ചെയ്യുക; അണക്കെട്ടു നിര്‍മാണത്തില്‍ സഹായിക്കുക; വെള്ളത്തിനടിയില്‍ പോയ വസ്തുവകകളെ വീണ്ടെടുക്കുക തുടങ്ങിയവയ്ക്കാണ് പൊതുവേ ഡ്രെഡ്ജ് ഉപയോഗിക്കുന്നത്. ഭൂപ്രകൃതി, നീക്കം ചെയ്യേണ്ടുന്ന വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍, നിവേശ-നിര്‍ഗമ സ്ഥാനങ്ങള്‍ക്കിടയിലെ അകലം, പൊക്കം എന്നിവ യാന്ത്രിക/ഹൈഡ്രോളിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രെഡ്ജിന്റെ ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമുദ്രതീരത്തുപയോഗിക്കേണ്ട ഡിപ്പര്‍ ഡ്രെഡ്ജ്, വളരെ താഴ്ചയുള്ള സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഗ്രാബ് ഡ്രെഡ്ജ്, വസ്തുക്കള്‍ കോരി മാറ്റാനുള്ള സ്ക്രാപ്പര്‍ ഡ്രെഡ്ജ് എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള ഡ്രെഡ്ജുകളും നിര്‍മിക്കപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍