This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രില്ലിങ് മെഷീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
[[Image:Krama 275 - 1.png|200x200px  |left]]

 +
[[Image:275 - 2.jpg |2  00x200px|left]]
[[Image:275 - 2.jpg |2  00x200px|left]]
കാഠിന്യമേറിയ പദാര്‍ഥങ്ങളില്‍ തുളയിടാനും അവയുടെ വലുപ്പം കൂട്ടാനും പിരിയുള്ള തുളയിടാനും മറ്റും ഉപയോഗിക്കുന്ന യന്ത്രം. 'ഡ്രില്‍ പ്രസ്സ്' എന്നും ഇതിനു പേരുണ്ട്. തുളയിടേണ്ട വസ്തുവിനെ ദൃഢമായി ഉറപ്പിച്ച് അതിലേക്ക് പ്രത്യേക റാട്ടു സൂചി (spindle) വേണ്ടത്ര ആഴത്തില്‍ കറക്കിത്താഴ്ത്തിയാണ് തുളയിടുന്നത്. പ്രധാനമായി മൂന്ന് തരം ഡ്രില്ലുകള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നു-തുളയിടല്‍ ആരംഭിക്കാനുള്ള സര്‍പ്പില ഫ്ളൂട്ടുകള്‍ (2 എണ്ണം) ഘടിപ്പിച്ച ഡ്രില്ല്, തുളകള്‍ വലുതാക്കാനുള്ള അകേന്ദ്ര ഡ്രില്ല് (3-4 ഫ്ളൂട്ടുകള്‍), വര്‍ത്തുള തുളകളിടാനുള്ള പിന്‍ ഡ്രില്ല്. തുളകളുടെ വ്യാസത്തിനനുസൃതമായി ഡ്രില്ലുകളുടെ വ്യാസവും വ്യത്യാസപ്പെടുത്തുന്നു. ഇവ കൂടാതെ തുളകളില്‍ പിരികള്‍ ഇടാനായി പ്രത്യേകം സജ്ജീകരണങ്ങളും ലഭ്യമാണ്. ചില ഡ്രില്ലിങ് യന്ത്രങ്ങളില്‍ ഒന്നിലേറെ ഡ്രില്ലുകള്‍ ഉറപ്പിക്കുവാനും സൗകര്യമുണ്ട്.

05:28, 19 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡ്രില്ലിങ് മെഷീന്‍

Drilling machine

2   00x200px

കാഠിന്യമേറിയ പദാര്‍ഥങ്ങളില്‍ തുളയിടാനും അവയുടെ വലുപ്പം കൂട്ടാനും പിരിയുള്ള തുളയിടാനും മറ്റും ഉപയോഗിക്കുന്ന യന്ത്രം. 'ഡ്രില്‍ പ്രസ്സ്' എന്നും ഇതിനു പേരുണ്ട്. തുളയിടേണ്ട വസ്തുവിനെ ദൃഢമായി ഉറപ്പിച്ച് അതിലേക്ക് പ്രത്യേക റാട്ടു സൂചി (spindle) വേണ്ടത്ര ആഴത്തില്‍ കറക്കിത്താഴ്ത്തിയാണ് തുളയിടുന്നത്. പ്രധാനമായി മൂന്ന് തരം ഡ്രില്ലുകള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നു-തുളയിടല്‍ ആരംഭിക്കാനുള്ള സര്‍പ്പില ഫ്ളൂട്ടുകള്‍ (2 എണ്ണം) ഘടിപ്പിച്ച ഡ്രില്ല്, തുളകള്‍ വലുതാക്കാനുള്ള അകേന്ദ്ര ഡ്രില്ല് (3-4 ഫ്ളൂട്ടുകള്‍), വര്‍ത്തുള തുളകളിടാനുള്ള പിന്‍ ഡ്രില്ല്. തുളകളുടെ വ്യാസത്തിനനുസൃതമായി ഡ്രില്ലുകളുടെ വ്യാസവും വ്യത്യാസപ്പെടുത്തുന്നു. ഇവ കൂടാതെ തുളകളില്‍ പിരികള്‍ ഇടാനായി പ്രത്യേകം സജ്ജീകരണങ്ങളും ലഭ്യമാണ്. ചില ഡ്രില്ലിങ് യന്ത്രങ്ങളില്‍ ഒന്നിലേറെ ഡ്രില്ലുകള്‍ ഉറപ്പിക്കുവാനും സൗകര്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍