This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ഢ=
=ഢ=
 +
[[Image:p169.png|300x300px|thumb|right]]
 +
അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനം. 'ട' വര്‍ഗത്തിലെ ഘോഷം. നാദിയും മഹാപ്രാണീകൃതവുമായ മൂര്‍ധന്യ വ്യഞ്ജനം. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ ഢ്+അ എന്നീ വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടായ അക്ഷരം (ഢ്+അ = ഢ). മറ്റു സ്വരങ്ങള്‍ ചേര്‍ന്ന് ഢാ ഢി ഢീ ഢു ഢൂ ഢൃ ഢെ ഢേ ഢൈ ഢൊ ഢോ ഢൗ എന്നീ രൂപങ്ങളുണ്ട്. അല്പപ്രാണമായ മൃദുവിന്റെ (ഡ) മഹാപ്രാണം ഘോഷം (ഢ). നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോള്‍ നിശ്വാസവായു കണ്ഠരന്ധ്രത്തില്‍ രുദ്ധമായിക്കഴിഞ്ഞാല്‍ വായില്‍ക്കൂടിത്തന്നെ നിസ്സരിക്കുന്നു. കണ്ഠരന്ധ്രത്തെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നാദി-ശ്വാസി വര്‍ണങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.
-
അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനം. 'ട' വര്‍ഗത്തിലെ ഘോഷം. നാദിയും മഹാപ്രാണീകൃതവുമായ മൂര്‍ധന്യ വ്യഞ്ജനം. ഉച്ചാരണ സൌകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ ഢ്+അ എന്നീ വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടായ അക്ഷരം (ഢ്+അ = ഢ). മറ്റു സ്വരങ്ങള്‍ ചേര്‍ന്ന് ഢാ ഢി ഢീ ഢു ഢൂ ഢൃ ഢെ ഢേ ഢൈ ഢൊ ഢോ ഢൌ എന്നീ രൂപങ്ങളുണ്ട്. അല്പപ്രാണമായ മൃദുവിന്റെ (ഡ) മഹാപ്രാണം ഘോഷം (ഢ). നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോള്‍ നിശ്വാസവായു കണ്ഠരന്ധ്രത്തില്‍ രുദ്ധമായിക്കഴിഞ്ഞാല്‍ വായില്‍ക്കൂടിത്തന്നെ നിസ്സരിക്കുന്നു. കണ്ഠരന്ധ്രത്തെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നാദി-ശ്വാസി വര്‍ണങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.
+
സംസ്കൃതഭാഷയില്‍ നിന്ന് സ്വീകരിച്ച ഈ വര്‍ണം സംസ്കൃത പദങ്ങളില്‍ മാത്രമാണ് പ്രയോഗിച്ചുവരുന്നത്.സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ഢ്യ, ഢ്ര, ഢ്വ, ഡ്ഢ, ഡ്ഢ്യ, ണ്ഢ, മ്ഢ എന്നിങ്ങനെ സംയുക്താക്ഷരങ്ങളും ലിപികളും. ഉദാ. മൗഢ്യം, മേഢ്രം (പുരുഷന്റെ ലിംഗം), മീഢ്വസന്‍ (ദാനശീലന്‍-മീഢ്വാന്‍), വിഡ്ഢി, വിഡ്ഢ്യാന്‍, മേണ്ഢകം (മുട്ടാട്), മേണ്ഢ്രം, ഡുമ്ഢി (ഗണപതിയുടെ പേര്-ഢുണ്‍ഢി). ഈ കൂട്ടക്ഷരങ്ങളൊന്നും തന്നെ പദാദിയില്‍ ഉപയോഗിച്ചു കാണുന്നില്ല. 'ഢ'യും അതുചേര്‍ന്നുണ്ടാകുന്ന സംയുക്തങ്ങളും ദ്രാവിഡഭാഷാപദങ്ങളില്‍ സാധാരണയായി കാണുന്നില്ല. സംസ്കൃതത്തിലും മറ്റു ചില ഭാഷകളില്‍ നിന്ന് കടം കൊണ്ട പദങ്ങളിലുമാണ് പ്രയോഗം. 'ഢ'യുടെ കൂടെ അനുസ്വാരം ചേര്‍ന്ന് ഢം എന്നാകുമ്പോള്‍, അനുകരണ ശബ്ദം, ഢക്ക, നായ്, ധ്വനി എന്നീ അര്‍ഥങ്ങള്‍ ലഭിക്കുന്നു. 'ഢ'-യ്ക്ക് ഢക്കയെന്നും ധ്വനിയെന്നും അര്‍ഥമുള്ളതായി അഗ്നിപുരാണം 348-ാം അധ്യായത്തില്‍ പരാമര്‍ശിച്ചു കാണുന്നു.
-
 
+
-
സംസ്കൃതഭാഷയില്‍ നിന്ന് സ്വീകരിച്ച ഈ വര്‍ണം സംസ്കൃത പദങ്ങളില്‍ മാത്രമാണ് പ്രയോഗിച്ചുവരുന്നത്.സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ഢ്യ, ഢ്ര, ഢ്വ, ഡ്ഢ, ഡ്ഢ്യ, ണ്ഢ, മ്ഢ എന്നിങ്ങനെ സംയുക്താക്ഷരങ്ങളും ലിപികളും. ഉദാ. മൌഢ്യം, മേഢ്രം (പുരുഷന്റെ ലിംഗം), മീഢ്വസന്‍ (ദാനശീലന്‍-മീഢ്വാന്‍), വിഡ്ഢി, വിഡ്ഢ്യാന്‍, മേണ്ഢകം (മുട്ടാട്), മേണ്ഢ്രം, ഡുമ്ഢി (ഗണപതിയുടെ പേര്-ഢുണ്‍ഢി). ഈ കൂട്ടക്ഷരങ്ങളൊന്നും തന്നെ പദാദിയില്‍ ഉപയോഗിച്ചു കാണുന്നില്ല. 'ഢ'യും അതുചേര്‍ന്നുണ്ടാകുന്ന സംയുക്തങ്ങളും ദ്രാവിഡഭാഷാപദങ്ങളില്‍ സാധാരണയായി കാണുന്നില്ല. സംസ്കൃതത്തിലും മറ്റു ചില ഭാഷകളില്‍ നിന്ന് കടം കൊണ്ട പദങ്ങളിലുമാണ് പ്രയോഗം. 'ഢ'യുടെ കൂടെ അനുസ്വാരം ചേര്‍ന്ന് ഢം എന്നാകുമ്പോള്‍, അനുകരണ ശബ്ദം, ഢക്ക, നായ്, ധ്വനി എന്നീ അര്‍ഥങ്ങള്‍ ലഭിക്കുന്നു. 'ഢ'-യ്ക്ക് ഢക്കയെന്നും ധ്വനിയെന്നും അര്‍ഥമുള്ളതായി അഗ്നിപുരാണം 348-ാം അധ്യായത്തില്‍ പരാമര്‍ശിച്ചു കാണുന്നു.
+

Current revision as of 04:18, 19 ജൂണ്‍ 2008

അക്ഷരമാലയിലെ പതിനാലാമത്തെ വ്യഞ്ജനം. 'ട' വര്‍ഗത്തിലെ ഘോഷം. നാദിയും മഹാപ്രാണീകൃതവുമായ മൂര്‍ധന്യ വ്യഞ്ജനം. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ ഢ്+അ എന്നീ വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടായ അക്ഷരം (ഢ്+അ = ഢ). മറ്റു സ്വരങ്ങള്‍ ചേര്‍ന്ന് ഢാ ഢി ഢീ ഢു ഢൂ ഢൃ ഢെ ഢേ ഢൈ ഢൊ ഢോ ഢൗ എന്നീ രൂപങ്ങളുണ്ട്. അല്പപ്രാണമായ മൃദുവിന്റെ (ഡ) മഹാപ്രാണം ഘോഷം (ഢ). നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോള്‍ നിശ്വാസവായു കണ്ഠരന്ധ്രത്തില്‍ രുദ്ധമായിക്കഴിഞ്ഞാല്‍ വായില്‍ക്കൂടിത്തന്നെ നിസ്സരിക്കുന്നു. കണ്ഠരന്ധ്രത്തെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നാദി-ശ്വാസി വര്‍ണങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.

സംസ്കൃതഭാഷയില്‍ നിന്ന് സ്വീകരിച്ച ഈ വര്‍ണം സംസ്കൃത പദങ്ങളില്‍ മാത്രമാണ് പ്രയോഗിച്ചുവരുന്നത്.സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ഢ്യ, ഢ്ര, ഢ്വ, ഡ്ഢ, ഡ്ഢ്യ, ണ്ഢ, മ്ഢ എന്നിങ്ങനെ സംയുക്താക്ഷരങ്ങളും ലിപികളും. ഉദാ. മൗഢ്യം, മേഢ്രം (പുരുഷന്റെ ലിംഗം), മീഢ്വസന്‍ (ദാനശീലന്‍-മീഢ്വാന്‍), വിഡ്ഢി, വിഡ്ഢ്യാന്‍, മേണ്ഢകം (മുട്ടാട്), മേണ്ഢ്രം, ഡുമ്ഢി (ഗണപതിയുടെ പേര്-ഢുണ്‍ഢി). ഈ കൂട്ടക്ഷരങ്ങളൊന്നും തന്നെ പദാദിയില്‍ ഉപയോഗിച്ചു കാണുന്നില്ല. 'ഢ'യും അതുചേര്‍ന്നുണ്ടാകുന്ന സംയുക്തങ്ങളും ദ്രാവിഡഭാഷാപദങ്ങളില്‍ സാധാരണയായി കാണുന്നില്ല. സംസ്കൃതത്തിലും മറ്റു ചില ഭാഷകളില്‍ നിന്ന് കടം കൊണ്ട പദങ്ങളിലുമാണ് പ്രയോഗം. 'ഢ'യുടെ കൂടെ അനുസ്വാരം ചേര്‍ന്ന് ഢം എന്നാകുമ്പോള്‍, അനുകരണ ശബ്ദം, ഢക്ക, നായ്, ധ്വനി എന്നീ അര്‍ഥങ്ങള്‍ ലഭിക്കുന്നു. 'ഢ'-യ്ക്ക് ഢക്കയെന്നും ധ്വനിയെന്നും അര്‍ഥമുള്ളതായി അഗ്നിപുരാണം 348-ാം അധ്യായത്തില്‍ പരാമര്‍ശിച്ചു കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍