This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാപെര്‍, ചാള്‍സ് സ്റ്റാര്‍ക് (1901 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡ്രാപെര്‍, ചാള്‍സ് സ്റ്റാര്‍ക് (1901 - 87))
 
വരി 2: വരി 2:
Draper,Charles Stark
Draper,Charles Stark
-
[[Image:267.jpg|thumb|250x250px|ചാള്‍സ് സ്റ്റാര്‍ക്  ഡ്രാപെര്‍]]അമേരിക്കന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍. മൊന്‍ടാനയിലെ വിന്‍ഡ്സറില്‍ 1901 ഒ. 2-ന് ജനിച്ചു. കപ്പല്‍, വിമാനം, റോക്കറ്റ് എന്നിവയിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു ഡ്രാപെര്‍. 1935-ല്‍ മാസച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ജോലിയില്‍ പ്രവേശിച്ചു. 1951-ല്‍ അവിടത്തെ എയ്റോനോട്ടിക്കല്‍ വിഭാഗത്തിന്റെ ചെയര്‍മാന്‍ പദവിയിലെത്തി.
+
[[Image:267.jpg|thumb|250x250px|left|ചാള്‍സ് സ്റ്റാര്‍ക്  ഡ്രാപെര്‍]]അമേരിക്കന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍. മൊന്‍ടാനയിലെ വിന്‍ഡ്സറില്‍ 1901 ഒ. 2-ന് ജനിച്ചു. കപ്പല്‍, വിമാനം, റോക്കറ്റ് എന്നിവയിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു ഡ്രാപെര്‍. 1935-ല്‍ മാസച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ജോലിയില്‍ പ്രവേശിച്ചു. 1951-ല്‍ അവിടത്തെ എയ്റോനോട്ടിക്കല്‍ വിഭാഗത്തിന്റെ ചെയര്‍മാന്‍ പദവിയിലെത്തി.
    
അമേരിക്കന്‍ നാവികസേനയിലെ വിമാനവേധക തോക്കുകള്‍ക്കുള്ള ഗണ്‍സൈറ്റ് ആണ് ഡ്രാപെറുടെ ആദ്യത്തെ കണ്ടുപിടിത്തം. രണ്ടാം ലോകയുദ്ധകാലത്ത് ഇവ യു.എസ് നാവിക സേനയിലെ വാഹനങ്ങളില്‍ വിജയകരമായി പ്രയോഗിക്കുവാന്‍ സാധിച്ചു. ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീര്‍ഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങള്‍ക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉള്‍പ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ ഇദ്ദേഹത്തിന്റെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ്. അപ്പോളൊ പദ്ധതിയിലെ ബഹിരാകാശ വാഹനങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്ന നിയന്ത്രണ ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഗവേഷകരാണ്. മാസച്യൂസെറ്റ്സിലെ കേംബ്രിജില്‍ 1987 ജൂല. 25-ന് ഡ്രാപെര്‍ അന്തരിച്ചു.

Current revision as of 10:10, 18 ജൂണ്‍ 2008

ഡ്രാപെര്‍, ചാള്‍സ് സ്റ്റാര്‍ക് (1901 - 87)

Draper,Charles Stark

ചാള്‍സ് സ്റ്റാര്‍ക് ഡ്രാപെര്‍
അമേരിക്കന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍. മൊന്‍ടാനയിലെ വിന്‍ഡ്സറില്‍ 1901 ഒ. 2-ന് ജനിച്ചു. കപ്പല്‍, വിമാനം, റോക്കറ്റ് എന്നിവയിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു ഡ്രാപെര്‍. 1935-ല്‍ മാസച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ജോലിയില്‍ പ്രവേശിച്ചു. 1951-ല്‍ അവിടത്തെ എയ്റോനോട്ടിക്കല്‍ വിഭാഗത്തിന്റെ ചെയര്‍മാന്‍ പദവിയിലെത്തി.

അമേരിക്കന്‍ നാവികസേനയിലെ വിമാനവേധക തോക്കുകള്‍ക്കുള്ള ഗണ്‍സൈറ്റ് ആണ് ഡ്രാപെറുടെ ആദ്യത്തെ കണ്ടുപിടിത്തം. രണ്ടാം ലോകയുദ്ധകാലത്ത് ഇവ യു.എസ് നാവിക സേനയിലെ വാഹനങ്ങളില്‍ വിജയകരമായി പ്രയോഗിക്കുവാന്‍ സാധിച്ചു. ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീര്‍ഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങള്‍ക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉള്‍പ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ ഇദ്ദേഹത്തിന്റെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ്. അപ്പോളൊ പദ്ധതിയിലെ ബഹിരാകാശ വാഹനങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്ന നിയന്ത്രണ ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഗവേഷകരാണ്. മാസച്യൂസെറ്റ്സിലെ കേംബ്രിജില്‍ 1987 ജൂല. 25-ന് ഡ്രാപെര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍