This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രംലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രംലിന്‍= ഉൃൌാഹശി ഒരു ഹിമനദീയ നിക്ഷേപം. പാളീരഹിത കളിമണ്ണിന്റേയോ ടി...)
 
വരി 1: വരി 1:
=ഡ്രംലിന്‍=
=ഡ്രംലിന്‍=
 +
Drumlin
-
 
+
ഒരു ഹിമനദീയ നിക്ഷേപം. പാളീരഹിത കളിമണ്ണിന്റേയോ ടില്ലിന്റേയോ ദൈര്‍ഘ്യമേറിയതും അണ്ഡാകൃതിയിലുള്ളതുമായ ഹിമാനിജന്യ നിക്ഷേപമാണ് ഡ്രംലിന്‍. ചിലപ്പോള്‍ മാതൃശിലാ ഭാഗങ്ങളും മണലും ചരലും ചേര്‍ന്ന അവസാദവും ഇതില്‍ ഉള്‍പ്പെട്ടിരിക്കും. വന്‍ഹിമാനികളുടെ പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന ഡ്രംലിന്‍ നിക്ഷേപങ്ങള്‍ ഹിമാനികളുടെ അപരദനം മൂലമോ പ്രായംചെന്ന മൊറൈനുകള്‍ക്ക് പുനഃഹിമാനീകരണം സംഭവിച്ചതിന്റെ ഫലമായോ ആണ് രൂപം കൊള്ളുന്നത്. ഡ്രംലിനുകള്‍ക്ക് പൊതുവേ ഒരു കി.മീ.-ല്‍ കുറഞ്ഞ ദൈര്‍ഘ്യവും 30-60 മീ. വരെ ഉയരവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഡ്രംലിന്‍ നിക്ഷേപം ഹിമാനിയുടെ സഞ്ചാരദിശയ്ക്കു സമാന്തരമായിരിക്കും. ഇത് ഹിമാനികളുടെ ചലനദിശ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഡ്രംലിനുകള്‍ പൊതുവേ സാന്ദ്രീകരണത്തിന് വിധേയമാകാത്ത അവസ്ഥയില്‍ സമൂഹമായാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. മധ്യയൂറോപ്പ്, യു.എസ്സിലെ വിസ്കോണ്‍സിന്‍ നദീതടം, കാനഡ, ഉത്തര അയര്‍ലന്‍ഡ് തുടങ്ങിയയിടങ്ങളിലായി പതിനായിരത്തോളം ഡ്രംലിന്‍ സമൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ തുറമുഖത്തിനടുത്തുള്ള ദ്വീപുകളില്‍ ചിലത് ഡ്രംലിന്‍ നിക്ഷേപണത്തിലൂടെ രൂപപ്പെട്ടവയാണ്. ഒന്റാറിയോ തടാകത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലും ഡ്രംലിനുകളെ കണ്ടെത്തിയിട്ടുണ്ട്.
-
ഉൃൌാഹശി
+
-
 
+
-
 
+
-
ഒരു ഹിമനദീയ നിക്ഷേപം. പാളീരഹിത കളിമണ്ണിന്റേയോ ടില്ലി ന്റേയോ ദൈര്‍ഘ്യമേറിയതും അണ്ഡാകൃതിയിലുള്ളതുമായ ഹിമാനിജന്യ നിക്ഷേപമാണ് ഡ്രംലിന്‍. ചിലപ്പോള്‍ മാതൃശിലാ ഭാഗങ്ങളും മണലും ചരലും ചേര്‍ന്ന അവസാദവും ഇതില്‍ ഉള്‍പ്പെട്ടിരിക്കും. വന്‍ഹിമാനികളുടെ പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന ഡ്രംലിന്‍ നിക്ഷേപങ്ങള്‍ ഹിമാനികളുടെ അപരദനം മൂലമോ പ്രായംചെന്ന മൊറൈനുകള്‍ക്ക് പുനഃഹിമാനീകരണം സംഭവിച്ചതിന്റെ ഫലമായോ ആണ് രൂപം കൊള്ളുന്നത്. ഡ്രംലിനുകള്‍ക്ക് പൊതുവേ ഒരു കി.മീ.-ല്‍ കുറഞ്ഞ ദൈര്‍ഘ്യവും 30-60 മീ. വരെ ഉയരവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഡ്രംലിന്‍ നിക്ഷേപം ഹിമാനിയുടെ സഞ്ചാരദിശയ്ക്കു സമാന്തരമായിരിക്കും. ഇത് ഹിമാനികളുടെ ചലനദിശ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഡ്രംലിനുകള്‍ പൊതുവേ സാന്ദ്രീകരണത്തിന് വിധേയമാകാത്ത അവസ്ഥയില്‍ സമൂഹമായാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. മധ്യയൂറോപ്പ്, യു.എസ്സിലെ വിസ്കോണ്‍സിന്‍ നദീതടം, കാനഡ, ഉത്തര അയര്‍ലന്‍ഡ് തുടങ്ങിയയിടങ്ങളിലായി പതിനായിരത്തോളം ഡ്രംലിന്‍ സമൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ തുറമുഖത്തിനടുത്തുള്ള ദ്വീപുകളില്‍ ചിലത് ഡ്രംലിന്‍ നിക്ഷേപണത്തിലൂടെ രൂപപ്പെട്ടവയാണ്. ഒന്റാറിയോ തടാകത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലും ഡ്രംലിനുകളെ കണ്ടെത്തിയിട്ടുണ്ട്.
+

Current revision as of 09:07, 18 ജൂണ്‍ 2008

ഡ്രംലിന്‍

Drumlin

ഒരു ഹിമനദീയ നിക്ഷേപം. പാളീരഹിത കളിമണ്ണിന്റേയോ ടില്ലിന്റേയോ ദൈര്‍ഘ്യമേറിയതും അണ്ഡാകൃതിയിലുള്ളതുമായ ഹിമാനിജന്യ നിക്ഷേപമാണ് ഡ്രംലിന്‍. ചിലപ്പോള്‍ മാതൃശിലാ ഭാഗങ്ങളും മണലും ചരലും ചേര്‍ന്ന അവസാദവും ഇതില്‍ ഉള്‍പ്പെട്ടിരിക്കും. വന്‍ഹിമാനികളുടെ പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന ഡ്രംലിന്‍ നിക്ഷേപങ്ങള്‍ ഹിമാനികളുടെ അപരദനം മൂലമോ പ്രായംചെന്ന മൊറൈനുകള്‍ക്ക് പുനഃഹിമാനീകരണം സംഭവിച്ചതിന്റെ ഫലമായോ ആണ് രൂപം കൊള്ളുന്നത്. ഡ്രംലിനുകള്‍ക്ക് പൊതുവേ ഒരു കി.മീ.-ല്‍ കുറഞ്ഞ ദൈര്‍ഘ്യവും 30-60 മീ. വരെ ഉയരവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഡ്രംലിന്‍ നിക്ഷേപം ഹിമാനിയുടെ സഞ്ചാരദിശയ്ക്കു സമാന്തരമായിരിക്കും. ഇത് ഹിമാനികളുടെ ചലനദിശ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഡ്രംലിനുകള്‍ പൊതുവേ സാന്ദ്രീകരണത്തിന് വിധേയമാകാത്ത അവസ്ഥയില്‍ സമൂഹമായാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. മധ്യയൂറോപ്പ്, യു.എസ്സിലെ വിസ്കോണ്‍സിന്‍ നദീതടം, കാനഡ, ഉത്തര അയര്‍ലന്‍ഡ് തുടങ്ങിയയിടങ്ങളിലായി പതിനായിരത്തോളം ഡ്രംലിന്‍ സമൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ തുറമുഖത്തിനടുത്തുള്ള ദ്വീപുകളില്‍ ചിലത് ഡ്രംലിന്‍ നിക്ഷേപണത്തിലൂടെ രൂപപ്പെട്ടവയാണ്. ഒന്റാറിയോ തടാകത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലും ഡ്രംലിനുകളെ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍