This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡൈനീഷ്യസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡൈനീഷ്യസ് ഉശ്യീിൌ ഗ്രീക്ക് ദേവന്‍. വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. പി...) |
|||
വരി 1: | വരി 1: | ||
- | ഡൈനീഷ്യസ് | + | =ഡൈനീഷ്യസ്= |
- | + | Dionysus | |
- | + | ||
ഗ്രീക്ക് ദേവന്‍. വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. പിതാവ് സ്യൂസ് ദേവനും മാതാവ് സിമിലെയും. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തില്‍ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗര്‍ഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നല്‍ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാല്‍ ഹെര്‍മസ് ദേവന്‍ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേല്‍ക്കാതെ പുറത്തെടുക്കുകയും പൂര്‍ണ വളര്‍ച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയില്‍ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളര്‍ന്നത്. പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവന്‍'എന്നര്‍ഥത്തില്‍ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. | ഗ്രീക്ക് ദേവന്‍. വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. പിതാവ് സ്യൂസ് ദേവനും മാതാവ് സിമിലെയും. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തില്‍ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗര്‍ഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നല്‍ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാല്‍ ഹെര്‍മസ് ദേവന്‍ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേല്‍ക്കാതെ പുറത്തെടുക്കുകയും പൂര്‍ണ വളര്‍ച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയില്‍ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളര്‍ന്നത്. പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവന്‍'എന്നര്‍ഥത്തില്‍ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. | ||
- | |||
റോമാക്കാര്‍ ഡൈനീഷ്യസിനെ കുറിക്കാന്‍ ബാക്കസ് ദേവന്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. | റോമാക്കാര്‍ ഡൈനീഷ്യസിനെ കുറിക്കാന്‍ ബാക്കസ് ദേവന്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. |
Current revision as of 06:54, 12 ജൂണ്‍ 2008
ഡൈനീഷ്യസ്
Dionysus
ഗ്രീക്ക് ദേവന്‍. വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. പിതാവ് സ്യൂസ് ദേവനും മാതാവ് സിമിലെയും. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തില്‍ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗര്‍ഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നല്‍ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാല്‍ ഹെര്‍മസ് ദേവന്‍ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേല്‍ക്കാതെ പുറത്തെടുക്കുകയും പൂര്‍ണ വളര്‍ച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയില്‍ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളര്‍ന്നത്. പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവന്‍'എന്നര്‍ഥത്തില്‍ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
റോമാക്കാര്‍ ഡൈനീഷ്യസിനെ കുറിക്കാന്‍ ബാക്കസ് ദേവന്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്.