This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈക്, ഫാത്തിമ (1948 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈക്, ഫാത്തിമ (1948 - )= ഉശസല, എമശോമ ദക്ഷിണാഫ്രിക്കന്‍ നടിയും നാടകകൃത്തും. ...)
 
വരി 1: വരി 1:
= ഡൈക്, ഫാത്തിമ (1948 - )=
= ഡൈക്, ഫാത്തിമ (1948 - )=
 +
Dike,Fathima
-
ഉശസല, എമശോമ
+
ദക്ഷിണാഫ്രിക്കന്‍ നടിയും നാടകകൃത്തും. കേപ് ടൗണില്‍ 1948-ല്‍ ജനിച്ച ഫാത്തിമയുടെ കുടുംബത്തിന് 1930-കളില്‍ നഗരം വിട്ട് നാട്ടിന്‍പുറത്തേക്കു പോകേണ്ടിവന്നു. വര്‍ണവിവേചനത്തിന്റെ ഭാഗമായിട്ട് നീഗ്രോ കുടുംബങ്ങളെ നിര്‍ബന്ധിതമായി നഗരങ്ങളില്‍ നിന്നു പുറത്താക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്ന കാലമായിരുന്നു അത്. 1972 മുതല്‍ ഫാത്തിമ സ്പേസ് തിയെറ്ററിന്റെ സ്റ്റേജ് മാനേ ജരായി സേവനമനുഷ്ഠിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് സാഹിത്യ രചനയില്‍ വ്യാപൃതയായി.
-
ദക്ഷിണാഫ്രിക്കന്‍ നടിയും നാടകകൃത്തും. കേപ് ടൌണില്‍ 1948-ല്‍ ജനിച്ച ഫാത്തിമയുടെ കുടുംബത്തിന് 1930-കളില്‍ നഗരം വിട്ട് നാട്ടിന്‍പുറത്തേക്കു പോകേണ്ടിവന്നു. വര്‍ണവിവേചനത്തിന്റെ ഭാഗമായിട്ട് നീഗ്രോ കുടുംബങ്ങളെ നിര്‍ബന്ധിതമായി നഗരങ്ങളില്‍ നിന്നു പുറത്താക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്ന കാലമായിരുന്നു അത്. 1972 മുതല്‍ ഫാത്തിമ സ്പേസ് തിയെറ്ററിന്റെ സ്റ്റേജ് മാനേ ജരായി സേവനമനുഷ്ഠിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് സാഹിത്യ രചനയില്‍ വ്യാപൃതയായി.
+
''ദ് സാക്രിഫൈസ് ഒഫ് ക്രെലി'' എന്ന നാടകം 1976-ല്‍ പ്രസിദ്ധീ കരിച്ചു. ''ദ് ഫസ്റ്റ് സൗത്ത് ആഫ്രിക്കന്‍'' (1977); ''ഗ്ലാസ് ഹൗസ്'' (1979); ''സോ വാട്ട് ഈസ് ന്യൂ?'' (1991); ''സ്ട്രീറ്റ് വാക്കിങ് ആന്‍ഡ് കമ്പനി'' (2000) എന്നിവയാണ് മികച്ച ഇതര നാടകങ്ങള്‍. ദക്ഷിണാഫ്രിക്ക യില്‍ ആദ്യമായി ഒരു നാടകം പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ വനിത എന്ന പ്രശസ്തിയും ഫാത്തിമയ്ക്കുണ്ട്.
-
 
+
-
 
+
-
ദ് സാക്രിഫൈസ് ഒഫ് ക്രെലി എന്ന നാടകം 1976-ല്‍ പ്രസിദ്ധീ കരിച്ചു. ദ് ഫസ്റ്റ് സൌത്ത് ആഫ്രിക്കന്‍ (1977); ഗ്ളാസ് ഹൌസ് (1979); സോ വാട്ട് ഈസ് ന്യൂ? (1991); സ്ട്രീറ്റ് വാക്കിങ് ആന്‍ഡ് കമ്പനി (2000) എന്നിവയാണ് മികച്ച ഇതര നാടകങ്ങള്‍. ദക്ഷിണാഫ്രിക്ക യില്‍ ആദ്യമായി ഒരു നാടകം പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ വനിത എന്ന പ്രശസ്തിയും ഫാത്തിമയ്ക്കുണ്ട്.
+

Current revision as of 10:05, 11 ജൂണ്‍ 2008

ഡൈക്, ഫാത്തിമ (1948 - )

Dike,Fathima

ദക്ഷിണാഫ്രിക്കന്‍ നടിയും നാടകകൃത്തും. കേപ് ടൗണില്‍ 1948-ല്‍ ജനിച്ച ഫാത്തിമയുടെ കുടുംബത്തിന് 1930-കളില്‍ നഗരം വിട്ട് നാട്ടിന്‍പുറത്തേക്കു പോകേണ്ടിവന്നു. വര്‍ണവിവേചനത്തിന്റെ ഭാഗമായിട്ട് നീഗ്രോ കുടുംബങ്ങളെ നിര്‍ബന്ധിതമായി നഗരങ്ങളില്‍ നിന്നു പുറത്താക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്ന കാലമായിരുന്നു അത്. 1972 മുതല്‍ ഫാത്തിമ സ്പേസ് തിയെറ്ററിന്റെ സ്റ്റേജ് മാനേ ജരായി സേവനമനുഷ്ഠിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് സാഹിത്യ രചനയില്‍ വ്യാപൃതയായി.

ദ് സാക്രിഫൈസ് ഒഫ് ക്രെലി എന്ന നാടകം 1976-ല്‍ പ്രസിദ്ധീ കരിച്ചു. ദ് ഫസ്റ്റ് സൗത്ത് ആഫ്രിക്കന്‍ (1977); ഗ്ലാസ് ഹൗസ് (1979); സോ വാട്ട് ഈസ് ന്യൂ? (1991); സ്ട്രീറ്റ് വാക്കിങ് ആന്‍ഡ് കമ്പനി (2000) എന്നിവയാണ് മികച്ച ഇതര നാടകങ്ങള്‍. ദക്ഷിണാഫ്രിക്ക യില്‍ ആദ്യമായി ഒരു നാടകം പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ വനിത എന്ന പ്രശസ്തിയും ഫാത്തിമയ്ക്കുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍