This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, പീറ്റര്‍ മാക്സ്വെല്‍ (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേവിസ്, പീറ്റര്‍ മാക്സ്വെല്‍ (1934 - )= ഉമ്ശ, ജലലൃേ ങമഃംലഹഹ ഇംഗ്ളീഷ് സംഗീത ...)
(ഡേവിസ്, പീറ്റര്‍ മാക്സ്വെല്‍ (1934 - ))
 
വരി 1: വരി 1:
-
= ഡേവിസ്, പീറ്റര്‍ മാക്സ്വെല്‍ (1934 - )=
+
= ഡേവിസ്, പീറ്റര്‍ മാക്സ് വെല്‍ (1934 - )=
 +
Davis,Peter Maxwell
-
ഉമ്ശ, ജലലൃേ ങമഃംലഹഹ
+
ഇംഗ്ലീഷ് സംഗീത രചയിതാവ്. 1934 സെപ്. 8-ന് മാഞ്ചെസ്റ്ററില്‍ ജനിച്ചു. റോയല്‍ മാഞ്ചെസ്റ്റര്‍ കോളജ് ഒഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിച്ചശേഷം 1957-ല്‍ റോമിലെത്തി ഗൊഫ്രെസോ പെട്രാസി യുടെ കീഴില്‍ ഉപരിപരിശീലനം നടത്തി. 1959 മുതല്‍ 62 വരെ സിറന്‍സെസ്റ്റര്‍ ഗ്രാമര്‍സ്കൂളിലെ സംഗീത വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. 1962-ല്‍ അമേരിക്കയിലെത്തിയ ഡേവിസ് പ്രിന്‍സ്ടന്‍ യൂണിവേഴ്സിറ്റിയില്‍ റോജര്‍ സെഷന്‍സിനോടൊപ്പം പുതിയ സംഗീതതലങ്ങളില്‍ പരിശീലനം തുടര്‍ന്നു. മതപരമായ സംഗീതത്തിന്റെ രചനയില്‍ ഒതുങ്ങിനില്‍ക്കാതെ നവോത്ഥാന പ്രവണതകളിലേക്ക് ആകൃഷ്ടനായി സംഗീത രചന നടത്തിയ ഒരു കലാകാരനാണ് ഡേവിസ്.
-
ഇംഗ്ളീഷ് സംഗീത രചയിതാവ്. 1934 സെപ്. 8-ന് മാഞ്ചെസ്റ്ററില്‍ ജനിച്ചു. റോയല്‍ മാഞ്ചെസ്റ്റര്‍ കോളജ് ഒഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിച്ചശേഷം 1957-ല്‍ റോമിലെത്തി ഗൊഫ്രെസോ പെട്രാസി യുടെ കീഴില്‍ ഉപരിപരിശീലനം നടത്തി. 1959 മുതല്‍ 62 വരെ സിറന്‍സെസ്റ്റര്‍ ഗ്രാമര്‍സ്കൂളിലെ സംഗീത വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. 1962-ല്‍ അമേരിക്കയിലെത്തിയ ഡേവിസ് പ്രിന്‍സ്ടന്‍ യൂണിവേഴ്സിറ്റിയില്‍ റോജര്‍ സെഷന്‍സിനോടൊപ്പം പുതിയ സംഗീതതലങ്ങളില്‍ പരിശീലനം തുടര്‍ന്നു. മതപരമായ സംഗീതത്തിന്റെ രചനയില്‍ ഒതുങ്ങിനില്‍ക്കാതെ നവോത്ഥാന പ്രവണതകളിലേക്ക് ആകൃഷ്ടനായി സംഗീത രചന നടത്തിയ ഒരു കലാകാരനാണ് ഡേവിസ്.
+
ഡൊനാറ്റാ ഫോര്‍ ട്രംപെറ്റ് ആന്‍ഡ് പിയാനൊ (1955), സെയ്ന്റ് മൈക്കേല്‍ ഡൊണാറ്റാ (1957), ഫൈവ് മോടെറ്റ്സ് ഫോര്‍ എകാ പെല്ലാ കോറസ് (1959), സ്ട്രിങ് ക്വാര്‍ടെറ്റ് (1961), സിന്‍ഫോനിയ (1962), ഷെയ്ക്സ്പിയര്‍ മ്യൂസിക് (1963), റെവലേഷന്‍ ആന്‍ഡ് ഫാള്‍ (1965), ആന്റി ക്രൈസ്റ്റ് (1967), വേള്‍ഡസ് ബ്ലിസ് (1969), ഫ്രം സ്റ്റോണ്‍ ടു തോണ്‍ (1971), ബ്ലൈന്റ് മാന്‍സ് ബഫ് (1972), എസ്റ്റോണ്‍ ലിറ്റനി (1975) മുതലായവയാണ് ഡേവിസിന്റെ മുഖ്യ സംഗീത രചനകള്‍. 1972-ല്‍ ജോണ്‍ ടാവേന്നറുടെ ഇന്‍ നോമിനി ഓപ്പറാ തലത്തിലാക്കി 'ടാവേണര്‍' എന്ന പേരില്‍ അവതരിപ്പിക്കുകയുണ്ടായി.
-
 
+
-
 
+
-
ഡൊനാറ്റാ ഫോര്‍ ട്രംപെറ്റ് ആന്‍ഡ് പിയാനൊ (1955), സെയ്ന്റ് മൈക്കേല്‍ ഡൊണാറ്റാ (1957), ഫൈവ് മോടെറ്റ്സ് ഫോര്‍ എകാ പെല്ലാ കോറസ് (1959), സ്ട്രിങ് ക്വാര്‍ടെറ്റ് (1961), സിന്‍ഫോനിയ (1962), ഷെയ്ക്സ്പിയര്‍ മ്യൂസിക് (1963), റെവലേഷന്‍ ആന്‍ഡ് ഫാള്‍ (1965), ആന്റി ക്രൈസ്റ്റ് (1967), വേള്‍ഡസ് ബ്ളിസ് (1969), ഫ്രം സ്റ്റോണ്‍ ടു തോണ്‍ (1971), ബ്ളൈന്റ് മാന്‍സ് ബഫ് (1972), എസ്റ്റോണ്‍ ലിറ്റനി (1975) മുതലായവയാണ് ഡേവിസിന്റെ മുഖ്യ സംഗീത രചനകള്‍. 1972-ല്‍ ജോണ്‍ ടാവേന്നറുടെ ഇന്‍ നോമിനി ഓപ്പറാ തലത്തിലാക്കി‘'ടാവേണര്‍' എന്ന പേരില്‍ അവതരിപ്പിക്കുകയുണ്ടായി.
+

Current revision as of 05:42, 11 ജൂണ്‍ 2008

ഡേവിസ്, പീറ്റര്‍ മാക്സ് വെല്‍ (1934 - )

Davis,Peter Maxwell

ഇംഗ്ലീഷ് സംഗീത രചയിതാവ്. 1934 സെപ്. 8-ന് മാഞ്ചെസ്റ്ററില്‍ ജനിച്ചു. റോയല്‍ മാഞ്ചെസ്റ്റര്‍ കോളജ് ഒഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിച്ചശേഷം 1957-ല്‍ റോമിലെത്തി ഗൊഫ്രെസോ പെട്രാസി യുടെ കീഴില്‍ ഉപരിപരിശീലനം നടത്തി. 1959 മുതല്‍ 62 വരെ സിറന്‍സെസ്റ്റര്‍ ഗ്രാമര്‍സ്കൂളിലെ സംഗീത വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. 1962-ല്‍ അമേരിക്കയിലെത്തിയ ഡേവിസ് പ്രിന്‍സ്ടന്‍ യൂണിവേഴ്സിറ്റിയില്‍ റോജര്‍ സെഷന്‍സിനോടൊപ്പം പുതിയ സംഗീതതലങ്ങളില്‍ പരിശീലനം തുടര്‍ന്നു. മതപരമായ സംഗീതത്തിന്റെ രചനയില്‍ ഒതുങ്ങിനില്‍ക്കാതെ നവോത്ഥാന പ്രവണതകളിലേക്ക് ആകൃഷ്ടനായി സംഗീത രചന നടത്തിയ ഒരു കലാകാരനാണ് ഡേവിസ്.

ഡൊനാറ്റാ ഫോര്‍ ട്രംപെറ്റ് ആന്‍ഡ് പിയാനൊ (1955), സെയ്ന്റ് മൈക്കേല്‍ ഡൊണാറ്റാ (1957), ഫൈവ് മോടെറ്റ്സ് ഫോര്‍ എകാ പെല്ലാ കോറസ് (1959), സ്ട്രിങ് ക്വാര്‍ടെറ്റ് (1961), സിന്‍ഫോനിയ (1962), ഷെയ്ക്സ്പിയര്‍ മ്യൂസിക് (1963), റെവലേഷന്‍ ആന്‍ഡ് ഫാള്‍ (1965), ആന്റി ക്രൈസ്റ്റ് (1967), വേള്‍ഡസ് ബ്ലിസ് (1969), ഫ്രം സ്റ്റോണ്‍ ടു തോണ്‍ (1971), ബ്ലൈന്റ് മാന്‍സ് ബഫ് (1972), എസ്റ്റോണ്‍ ലിറ്റനി (1975) മുതലായവയാണ് ഡേവിസിന്റെ മുഖ്യ സംഗീത രചനകള്‍. 1972-ല്‍ ജോണ്‍ ടാവേന്നറുടെ ഇന്‍ നോമിനി ഓപ്പറാ തലത്തിലാക്കി 'ടാവേണര്‍' എന്ന പേരില്‍ അവതരിപ്പിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍