This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഥ്രസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഥ്രസൈറ്റ്

Anthracite

കാര്‍ബണിന്റെ അംശം ഏറ്റവും അധികമുള്ള കടുപ്പം കൂടിയ ഒരിനം കല്‍ക്കരി. ഇതില്‍ കാര്‍ബണ്‍ 90-96 ശ.മാ. ഉണ്ടായിരിക്കും. ബാക്കിയുള്ളത് മിക്കവാറും ഹൈഡ്രൊകാര്‍ബണ്‍ വാതകങ്ങളാണ്. നല്ല കറുപ്പും തിളക്കവുമുള്ള ഇത് പുക ഉണ്ടാക്കാതെ എരിയും. മറ്റിനം കല്‍ക്കരികളെക്കാള്‍ കൂടുതല്‍ ചൂട് ഉദ്പാദിപ്പിക്കുകയും ചെയ്യും. കത്തിക്കഴിയുമ്പോള്‍ ചാരവും കുറവാണ്. തെക്കന്‍ വെയില്‍സ്, വടക്കുകിഴക്കന്‍ പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍നിന്നു ധാരാളമായി ലഭിക്കുന്ന ഈ ഇനമായിരിക്കാം ഏറ്റവും പ്രാചീന രൂപത്തിലുള്ള കല്‍ക്കരി എന്നു ശാസ്ത്രജ്ഞന്മാര്‍ അഭ്യൂഹിക്കുന്നു. നോ: കല്‍ക്കരി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍