This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശ്പാണ്ഡെ, ശശി (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേശ്പാണ്ഡെ, ശശി (1938 - ) ഇന്ത്യന്‍-ഇംഗ്ളീഷ് നോവലിസ്റ്റ്. 1938-ല്‍ കര്‍ണാടകത്...)
 
വരി 1: വരി 1:
-
ദേശ്പാണ്ഡെ, ശശി (1938 - )
+
=ദേശ്പാണ്ഡെ, ശശി (1938 - )=
-
ഇന്ത്യന്‍-ഇംഗ്ളീഷ് നോവലിസ്റ്റ്. 1938-ല്‍ കര്‍ണാടകത്തിലെ ധാര്‍വാറില്‍ ജനിച്ചു. ബാംഗ്ളൂര്‍ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഭാരതീയ കഥാസാഹിത്യത്തില്‍ ഒരു പുതിയ സ്ത്രീശബ്ദത്തിന്റെ പ്രതീകമായിട്ടായിരുന്നു ഇവരുടെ വരവ്. ആദ്യ കവിതാ സമാഹാരമായ ദ് ലെഗസി (1978)യിലും ദ് ഡാര്‍ക് ഹോള്‍ഡ്സ് നോ ടെറര്‍ (1980) എന്ന നോവലിലും ഇത് തെളിഞ്ഞുകാണാം. കുടുംബ ബന്ധങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനം ദേശ്പാണ്ഡെയുടെ കൃതികളുടെ സവിശേഷതയാണ്.  
+
[[Image:Deshpande Shashi.png|thumb|200x200px|right|ശശി ദേശ്പാണ്ഡെ]]ഇന്ത്യന്‍-ഇംഗ്ളീഷ് നോവലിസ്റ്റ്. 1938-ല്‍ കര്‍ണാടകത്തിലെ ധാര്‍വാറില്‍ ജനിച്ചു. ബാംഗ്ളൂര്‍ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഭാരതീയ കഥാസാഹിത്യത്തില്‍ ഒരു പുതിയ സ്ത്രീശബ്ദത്തിന്റെ പ്രതീകമായിട്ടായിരുന്നു ഇവരുടെ വരവ്. ആദ്യ കവിതാ സമാഹാരമായ ''ദ് ലെഗസി'' (1978)യിലും ''ദ് ഡാര്‍ക് ഹോള്‍ഡ്സ് നോ ടെറര്‍'' (1980) എന്ന നോവലിലും ഇത് തെളിഞ്ഞുകാണാം. കുടുംബ ബന്ധങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനം ദേശ്പാണ്ഡെയുടെ കൃതികളുടെ സവിശേഷതയാണ്.  
-
  സമകാലിക ഭാരതീയ സമൂഹത്തിലെ അടിയൊഴുക്കുകളെപ്പറ്റി അന്വേഷിക്കുന്ന ഇവര്‍ 1980-കളിലെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സൂക്ഷ്മചിത്രം വരച്ചുകാട്ടുന്നു. 1983-ല്‍ പുറത്തുവന്ന  റൂട്ട്സ് ആന്‍ഡ്  ഷാഡോസില്‍ ലൈംഗികതയും തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് മുഖ്യ വിഷയം. സ്വതന്ത്രചിന്താഗതിക്കാരായ ആധുനിക ഇന്ത്യന്‍ വനിതകളുടെ പ്രതീകമാണ് ഇതിലെ നായികയായ ഇന്ദു എന്ന പത്രപ്രവര്‍ത്തക.
+
സമകാലിക ഭാരതീയ സമൂഹത്തിലെ അടിയൊഴുക്കുകളെപ്പറ്റി അന്വേഷിക്കുന്ന ഇവര്‍ 1980-കളിലെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സൂക്ഷ്മചിത്രം വരച്ചുകാട്ടുന്നു. 1983-ല്‍ പുറത്തുവന്ന  ''റൂട്ട്സ് ആന്‍ഡ്  ഷാഡോസില്‍'' ലൈംഗികതയും തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് മുഖ്യ വിഷയം. സ്വതന്ത്രചിന്താഗതിക്കാരായ ആധുനിക ഇന്ത്യന്‍ വനിതകളുടെ പ്രതീകമാണ് ഇതിലെ നായികയായ ഇന്ദു എന്ന പത്രപ്രവര്‍ത്തക.
-
  ഭാരതീയ സ്ത്രീകളുടെ വിമോചനം വര്‍ഗബന്ധത്തിന്റെയും സാമൂഹികാവസ്ഥയുടെയും വിവാഹബന്ധത്തിന്റെയും നാലതിരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നുവെന്നതാണ് ശശി ദേശ്പാണ്ഡെയുടെ വീക്ഷണത്തിന്റെ കാതല്‍. ദാറ്റ് ലോങ് സൈലന്‍സ് (1988) എന്ന നോവലില്‍ രാഷ്ട്രീയാവബോധത്തെ ഹൈന്ദവദര്‍ശനവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണു കാണുന്നത്. ദേശ്പാണ്ഡെയുടെ നോവലുകളുടെ കൂട്ടത്തില്‍ ഏറ്റവും ശില്പഭദ്രമെന്നു വിലയിരുത്തപ്പെടുന്നതും ഈ കൃതി തന്നെയാണ്.
+
ഭാരതീയ സ്ത്രീകളുടെ വിമോചനം വര്‍ഗബന്ധത്തിന്റെയും സാമൂഹികാവസ്ഥയുടെയും വിവാഹബന്ധത്തിന്റെയും നാലതിരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നുവെന്നതാണ് ശശി ദേശ്പാണ്ഡെയുടെ വീക്ഷണത്തിന്റെ കാതല്‍. ''ദാറ്റ് ലോങ് സൈലന്‍സ്'' (1988) എന്ന നോവലില്‍ രാഷ്ട്രീയാവബോധത്തെ ഹൈന്ദവദര്‍ശനവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണു കാണുന്നത്. ദേശ്പാണ്ഡെയുടെ നോവലുകളുടെ കൂട്ടത്തില്‍ ഏറ്റവും ശില്പഭദ്രമെന്നു വിലയിരുത്തപ്പെടുന്നതും ഈ കൃതി തന്നെയാണ്.
-
  ഇഫ് ഐ ഡൈ റ്റുഡേ (1982), കം അപ് ആന്‍ഡ് ബി ഡെഡ് (1983) എന്നീ രണ്ട് കുറ്റാന്വേഷണ നോവലുകള്‍കൂടി ദേശ്പാണ്ഡെ രചിച്ചിട്ടുണ്ട്.  ഇതിനു പുറമേ ചില ബാലസാഹിത്യകൃതികളും ശശി ദേശ്പാണ്ഡെയുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.
+
''ഇഫ് ഐ ഡൈ റ്റുഡേ'' (1982), ''കം അപ് ആന്‍ഡ് ബി ഡെഡ്'' (1983) എന്നീ രണ്ട് കുറ്റാന്വേഷണ നോവലുകള്‍കൂടി ദേശ്പാണ്ഡെ രചിച്ചിട്ടുണ്ട്.  ഇതിനു പുറമേ ചില ബാലസാഹിത്യകൃതികളും ശശി ദേശ്പാണ്ഡെയുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

Current revision as of 09:16, 4 മാര്‍ച്ച് 2009

ദേശ്പാണ്ഡെ, ശശി (1938 - )

ശശി ദേശ്പാണ്ഡെ
ഇന്ത്യന്‍-ഇംഗ്ളീഷ് നോവലിസ്റ്റ്. 1938-ല്‍ കര്‍ണാടകത്തിലെ ധാര്‍വാറില്‍ ജനിച്ചു. ബാംഗ്ളൂര്‍ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഭാരതീയ കഥാസാഹിത്യത്തില്‍ ഒരു പുതിയ സ്ത്രീശബ്ദത്തിന്റെ പ്രതീകമായിട്ടായിരുന്നു ഇവരുടെ വരവ്. ആദ്യ കവിതാ സമാഹാരമായ ദ് ലെഗസി (1978)യിലും ദ് ഡാര്‍ക് ഹോള്‍ഡ്സ് നോ ടെറര്‍ (1980) എന്ന നോവലിലും ഇത് തെളിഞ്ഞുകാണാം. കുടുംബ ബന്ധങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനം ദേശ്പാണ്ഡെയുടെ കൃതികളുടെ സവിശേഷതയാണ്.

സമകാലിക ഭാരതീയ സമൂഹത്തിലെ അടിയൊഴുക്കുകളെപ്പറ്റി അന്വേഷിക്കുന്ന ഇവര്‍ 1980-കളിലെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സൂക്ഷ്മചിത്രം വരച്ചുകാട്ടുന്നു. 1983-ല്‍ പുറത്തുവന്ന റൂട്ട്സ് ആന്‍ഡ് ഷാഡോസില്‍ ലൈംഗികതയും തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് മുഖ്യ വിഷയം. സ്വതന്ത്രചിന്താഗതിക്കാരായ ആധുനിക ഇന്ത്യന്‍ വനിതകളുടെ പ്രതീകമാണ് ഇതിലെ നായികയായ ഇന്ദു എന്ന പത്രപ്രവര്‍ത്തക.

ഭാരതീയ സ്ത്രീകളുടെ വിമോചനം വര്‍ഗബന്ധത്തിന്റെയും സാമൂഹികാവസ്ഥയുടെയും വിവാഹബന്ധത്തിന്റെയും നാലതിരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നുവെന്നതാണ് ശശി ദേശ്പാണ്ഡെയുടെ വീക്ഷണത്തിന്റെ കാതല്‍. ദാറ്റ് ലോങ് സൈലന്‍സ് (1988) എന്ന നോവലില്‍ രാഷ്ട്രീയാവബോധത്തെ ഹൈന്ദവദര്‍ശനവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണു കാണുന്നത്. ദേശ്പാണ്ഡെയുടെ നോവലുകളുടെ കൂട്ടത്തില്‍ ഏറ്റവും ശില്പഭദ്രമെന്നു വിലയിരുത്തപ്പെടുന്നതും ഈ കൃതി തന്നെയാണ്.

ഇഫ് ഐ ഡൈ റ്റുഡേ (1982), കം അപ് ആന്‍ഡ് ബി ഡെഡ് (1983) എന്നീ രണ്ട് കുറ്റാന്വേഷണ നോവലുകള്‍കൂടി ദേശ്പാണ്ഡെ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ ചില ബാലസാഹിത്യകൃതികളും ശശി ദേശ്പാണ്ഡെയുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍