This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിദിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദിദിമ= Didyma പുരാതന ഏഷ്യാമൈനറില്‍ സ്ഥിതിചെയ്തിരുന്ന ഒരു പട്ടണം. മിലിട്...)
 
വരി 4: വരി 4:
പുരാതന ഏഷ്യാമൈനറില്‍ സ്ഥിതിചെയ്തിരുന്ന ഒരു പട്ടണം. മിലിട്ടസ് നഗരത്തിന്റെ പ്രധാന ആരാധനാകേന്ദ്രമെന്ന നിലയിലാണ് പ്രാചീനലോകത്ത് ദിദിമ ശ്രദ്ധിക്കപ്പെട്ടത്. അപ്പോളോ ദേവനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രവും അതിനോടനുബന്ധിച്ച വെളിച്ചപ്പാടുമായിരുന്നു ഇവിടത്തെ പ്രസിദ്ധിക്കു നിദാനം. ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ഇന്നത്തെ തുര്‍ക്കിയിലെ യെനിക്കോയ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.

-
 
+
[[Image:1661didyma12.png|200px|right|thumb|ദിദിമയിലെ നഗരാവശിഷ്ടങ്ങള്‍]]
അപ്പോളോദേവനുവേണ്ടി പണികഴിക്കപ്പെട്ട ക്ഷേത്രം ദിദിമിയം എന്നാണ് അറിയപ്പെട്ടത്. ബി.സി. 6-ാം ശ.-ത്തിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. പേര്‍ഷ്യക്കെതിരെ നടന്ന അയോണിയന്‍ കലാപത്തിന് നേതൃത്വം നല്കിയത് മിലിറ്റസുകാരായിരുന്നു എന്ന കാരണത്താല്‍ ബി.സി. 494-ല്‍ പേര്‍ഷ്യക്കാര്‍ ദിദിമിയം തീവച്ചു നശിപ്പിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തിയതിനുശേഷം ക്ഷേത്രം പുതുക്കി പണിയുവാനുള്ള ശ്രമങ്ങള്‍ ബി.സി. 300-ല്‍ മിലേസിയക്കാര്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല.

Current revision as of 05:04, 4 മാര്‍ച്ച് 2009

ദിദിമ

Didyma

പുരാതന ഏഷ്യാമൈനറില്‍ സ്ഥിതിചെയ്തിരുന്ന ഒരു പട്ടണം. മിലിട്ടസ് നഗരത്തിന്റെ പ്രധാന ആരാധനാകേന്ദ്രമെന്ന നിലയിലാണ് പ്രാചീനലോകത്ത് ദിദിമ ശ്രദ്ധിക്കപ്പെട്ടത്. അപ്പോളോ ദേവനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രവും അതിനോടനുബന്ധിച്ച വെളിച്ചപ്പാടുമായിരുന്നു ഇവിടത്തെ പ്രസിദ്ധിക്കു നിദാനം. ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ഇന്നത്തെ തുര്‍ക്കിയിലെ യെനിക്കോയ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.

ദിദിമയിലെ നഗരാവശിഷ്ടങ്ങള്‍

അപ്പോളോദേവനുവേണ്ടി പണികഴിക്കപ്പെട്ട ക്ഷേത്രം ദിദിമിയം എന്നാണ് അറിയപ്പെട്ടത്. ബി.സി. 6-ാം ശ.-ത്തിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. പേര്‍ഷ്യക്കെതിരെ നടന്ന അയോണിയന്‍ കലാപത്തിന് നേതൃത്വം നല്കിയത് മിലിറ്റസുകാരായിരുന്നു എന്ന കാരണത്താല്‍ ബി.സി. 494-ല്‍ പേര്‍ഷ്യക്കാര്‍ ദിദിമിയം തീവച്ചു നശിപ്പിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തിയതിനുശേഷം ക്ഷേത്രം പുതുക്കി പണിയുവാനുള്ള ശ്രമങ്ങള്‍ ബി.സി. 300-ല്‍ മിലേസിയക്കാര്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍