This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്സുഷ്മി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
Tsushmi
Tsushmi
-
ഒരു ജാപ്പനീസ് സംഗീതോപകരണം. ഉടുക്കിനു സമാനമായ തുകല്‍വാദ്യമാണ് ഇത്. തടികൊണ്ടുള്ള ഉടലിന് നാഴികവട്ടയുടെ ആകൃതിയാണുള്ളത്. ഇരുവശങ്ങളിലും തുകല്‍ പൊതിഞ്ഞിരിക്കും. ഇരുമ്പു കയറാണ് തുകല്‍ ബന്ധിക്കുന്നതിനായി ഉപയോഗിക്കുന്നത്. ദണ്ഡുകൊണ്ട് അടിച്ചാണ് നാദം പുറപ്പെടുവിക്കുക. ഗഗകു തുടങ്ങിയ പരമ്പരാഗത ആസ്ഥാന സംഗീതവിരുന്നുകളില്‍ ഈ വാദ്യം അനിവാര്യമാണ്. വലുതും ചെറുതുമായ ത്സുഷ്മികളുണ്ട്. ചെറുത് കബുകി, നോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു. കബുകിയിലും മറ്റും ഉറകളിട്ട വിരലുകളും വാദനത്തിനായി ഉപയോഗിക്കാറുണ്ട്. ത്സുഷ്മി കൊട്ടുന്നതിനുമുമ്പായി വശങ്ങള്‍ ചൂടാക്കുന്ന പതിവുണ്ട്. ഉപയോഗശേഷം അഴിച്ചുവയ്ക്കുകയും സമയത്തുമാത്രം ചേര്‍ത്തുകെട്ടുകയും ചെയ്യാവുന്ന വിധത്തിലാണ് ഉടലും തുകല്‍വളയങ്ങളും ബന്ധിപ്പിച്ചിരിക്കുന്നത്. വലിയ വാദ്യം ഓത്സുഷ്മി എന്നും ചെറുത് കോത്സുഷ്മി എന്നുമാണ് അറിയപ്പെടുന്നത്.
+
ഒരു ജാപ്പനീസ് സംഗീതോപകരണം. ഉടുക്കിനു സമാനമായ തുകല്‍വാദ്യമാണ് ഇത്.[[Image:t.1419.Tsuzumi.png|175px|left|thumb|ത്സുഷ്മി എന്ന വാദ്യോപകരണം]] തടികൊണ്ടുള്ള ഉടലിന് നാഴികവട്ടയുടെ ആകൃതിയാണുള്ളത്. ഇരുവശങ്ങളിലും തുകല്‍ പൊതിഞ്ഞിരിക്കും. ഇരുമ്പു കയറാണ് തുകല്‍ ബന്ധിക്കുന്നതിനായി ഉപയോഗിക്കുന്നത്. ദണ്ഡുകൊണ്ട് അടിച്ചാണ് നാദം പുറപ്പെടുവിക്കുക. ഗഗകു തുടങ്ങിയ പരമ്പരാഗത ആസ്ഥാന സംഗീതവിരുന്നുകളില്‍ ഈ വാദ്യം അനിവാര്യമാണ്. വലുതും ചെറുതുമായ ത്സുഷ്മികളുണ്ട്. ചെറുത് കബുകി, നോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു. കബുകിയിലും മറ്റും ഉറകളിട്ട വിരലുകളും വാദനത്തിനായി ഉപയോഗിക്കാറുണ്ട്. ത്സുഷ്മി കൊട്ടുന്നതിനുമുമ്പായി വശങ്ങള്‍ ചൂടാക്കുന്ന പതിവുണ്ട്. ഉപയോഗശേഷം അഴിച്ചുവയ്ക്കുകയും സമയത്തുമാത്രം ചേര്‍ത്തുകെട്ടുകയും ചെയ്യാവുന്ന വിധത്തിലാണ് ഉടലും തുകല്‍വളയങ്ങളും ബന്ധിപ്പിച്ചിരിക്കുന്നത്. വലിയ വാദ്യം ഓത്സുഷ്മി എന്നും ചെറുത് കോത്സുഷ്മി എന്നുമാണ് അറിയപ്പെടുന്നത്.

Current revision as of 12:20, 18 മാര്‍ച്ച് 2009

ത്സുഷ്മി

Tsushmi

ഒരു ജാപ്പനീസ് സംഗീതോപകരണം. ഉടുക്കിനു സമാനമായ തുകല്‍വാദ്യമാണ് ഇത്.
ത്സുഷ്മി എന്ന വാദ്യോപകരണം
തടികൊണ്ടുള്ള ഉടലിന് നാഴികവട്ടയുടെ ആകൃതിയാണുള്ളത്. ഇരുവശങ്ങളിലും തുകല്‍ പൊതിഞ്ഞിരിക്കും. ഇരുമ്പു കയറാണ് തുകല്‍ ബന്ധിക്കുന്നതിനായി ഉപയോഗിക്കുന്നത്. ദണ്ഡുകൊണ്ട് അടിച്ചാണ് നാദം പുറപ്പെടുവിക്കുക. ഗഗകു തുടങ്ങിയ പരമ്പരാഗത ആസ്ഥാന സംഗീതവിരുന്നുകളില്‍ ഈ വാദ്യം അനിവാര്യമാണ്. വലുതും ചെറുതുമായ ത്സുഷ്മികളുണ്ട്. ചെറുത് കബുകി, നോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു. കബുകിയിലും മറ്റും ഉറകളിട്ട വിരലുകളും വാദനത്തിനായി ഉപയോഗിക്കാറുണ്ട്. ത്സുഷ്മി കൊട്ടുന്നതിനുമുമ്പായി വശങ്ങള്‍ ചൂടാക്കുന്ന പതിവുണ്ട്. ഉപയോഗശേഷം അഴിച്ചുവയ്ക്കുകയും സമയത്തുമാത്രം ചേര്‍ത്തുകെട്ടുകയും ചെയ്യാവുന്ന വിധത്തിലാണ് ഉടലും തുകല്‍വളയങ്ങളും ബന്ധിപ്പിച്ചിരിക്കുന്നത്. വലിയ വാദ്യം ഓത്സുഷ്മി എന്നും ചെറുത് കോത്സുഷ്മി എന്നുമാണ് അറിയപ്പെടുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍