This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രെഡ്ഡിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ത്രെഡ്ഡിങ് ഠവൃലമറശിഴ കംപ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന '...)
വരി 1: വരി 1:
ത്രെഡ്ഡിങ്
ത്രെഡ്ഡിങ്
-
ഠവൃലമറശിഴ
+
Threading
-
കംപ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന 'പ്രോസസ്സി'നെ ഒന്നിലേറെ പ്രക്രിയകളാക്കി വേര്‍തിരിച്ച് അവയെ ഒരേ സമയത്തുതന്നെ നടപ്പില്‍ വരുത്തുവാനുള്ള മള്‍ട്ടിടാസ്കിങ് സംവിധാനം. കെര്‍ണല്‍ ഷെഡ്യൂളിങ്ങില്‍ ഏറ്റവും 'ഭാരം കുറഞ്ഞ' ഘടകമാണ് ത്രെഡ്. ഓരോ പ്രോസസ്സിലും കുറഞ്ഞത് ഒരു ത്രെഡ് എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടാകും. പ്രോസസ്സിന്റെ അവസ്ഥാവിവരങ്ങള്‍ പൂര്‍ണമായും അതിന്റെ എല്ലാ ത്രെഡ്ഡുകളിലും ലഭ്യമായിരിക്കും. കൂടാതെ കംപ്യൂട്ടറിന്റെ മെമ്മറി, അഡ്രസ് സ്പേസ്, ഇതര വിഭവ ശേഷി മുതലായവയെ പങ്കുവച്ച് ഉപയോഗപ്പെടുത്താന്‍ ത്രെഡ്ഡുകള്‍ സൌകര്യമേകുന്നു. വ്യത്യസ്ത പ്രോസസ്സുകളെ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുന്നതിനെക്കാള്‍ വേഗതയില്‍ ഒരേ പ്രോസസ്സിന്റെ വിവിധ ത്രെഡ്ഡുകള്‍ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുവാന്‍ കഴിയുന്നു എന്നത് ത്രെഡ്ഡുകളുടെ മറ്റൊരു സവിശേഷതയാണ്.
+
കംപ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന 'പ്രോസസ്സി'നെ ഒന്നിലേറെ പ്രക്രിയകളാക്കി വേര്‍തിരിച്ച് അവയെ ഒരേ സമയത്തുതന്നെ നടപ്പില്‍ വരുത്തുവാനുള്ള മള്‍ട്ടിടാസ്കിങ് സംവിധാനം. കെര്‍ണല്‍ ഷെഡ്യൂളിങ്ങില്‍ ഏറ്റവും 'ഭാരം കുറഞ്ഞ' ഘടകമാണ് ത്രെഡ്. ഓരോ പ്രോസസ്സിലും കുറഞ്ഞത് ഒരു ത്രെഡ് എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടാകും. പ്രോസസ്സിന്റെ അവസ്ഥാവിവരങ്ങള്‍ പൂര്‍ണമായും അതിന്റെ എല്ലാ ത്രെഡ്ഡുകളിലും ലഭ്യമായിരിക്കും. കൂടാതെ കംപ്യൂട്ടറിന്റെ മെമ്മറി, അഡ്രസ് സ്പേസ്, ഇതര വിഭവ ശേഷി മുതലായവയെ പങ്കുവച്ച് ഉപയോഗപ്പെടുത്താന്‍ ത്രെഡ്ഡുകള്‍ സൗകര്യമേകുന്നു. വ്യത്യസ്ത പ്രോസസ്സുകളെ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുന്നതിനെക്കാള്‍ വേഗതയില്‍ ഒരേ പ്രോസസ്സിന്റെ വിവിധ ത്രെഡ്ഡുകള്‍ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുവാന്‍ കഴിയുന്നു എന്നത് ത്രെഡ്ഡുകളുടെ മറ്റൊരു സവിശേഷതയാണ്.
-
  ഏക പ്രോസസ്സര്‍ കംപ്യൂട്ടറില്‍ ഒരു സമയത്ത് ഒരു ത്രെഡ് മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ.  ത്രെഡ്ഡുകള്‍ തമ്മിലുള്ള കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് വേഗത്തിലായതിനാല്‍ ത്രെഡ്ഡുകളെല്ലാം ഒരേ സമയത്തുതന്നെ നടപ്പിലാകുന്നു എന്ന തോന്നല്‍ ഉപയോക്താവിന് ഉണ്ടാകുന്നു. എന്നാല്‍, ഒന്നിലേറെ പ്രോസസ്സര്‍ ഉള്ള മള്‍ട്ടിപ്രോസസ്സര്‍ ക്രമീകരണം, ക്ളസ്റ്റര്‍ സംവിധാനം മുതലായവയില്‍ വിവിധ പ്രോസസ്സറുകളിലായി വ്യത്യസ്ത ത്രെഡ്ഡുകള്‍ ഒരേ സമയത്തുതന്നെ പ്രാവര്‍ത്തികമാക്കപ്പെടും.

  ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ത്രെഡ്ഡിങ് അനുവദിക്കുന്നവയാണ്. ഇവയുടെ സിസ്റ്റം കെര്‍ണലിലൂടെ സിസ്റ്റം കോള്‍ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തി പ്രോഗാമര്‍ക്ക് ത്രെഡ്ഡുകള്‍ ചിട്ടപ്പെടുത്താം. ഓപ്പറേറ്റിങ് സിസ്റ്റത്തില്‍  ത്രെഡ്ഡുകള്‍ പൊതുവേ രണ്ട് രീതിയിലാണ് നടപ്പിലാക്കപ്പെടുന്നത്. പ്രിയെംറ്റീവ് മള്‍ട്ടിത്രെഡ്ഡിങ്, കോ-ഓപ്പറേറ്റീവ് മള്‍ട്ടിത്രെഡ്ഡിങ് എന്നിവയാണ് ഇവ. ത്രെഡ്ഡുകള്‍ തമ്മിലുള്ള കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് എപ്പോള്‍ വേണമെന്ന് നിശ്ചയിക്കുന്നതിനുള്ള ചുമതല ആര്‍ക്കായിരിക്കും എന്നതനുസരിച്ചാണ് ഇവിടത്തെ വര്‍ഗീകരണം. ആദ്യത്തെ രീതിയിലാണ് ക്രമീകരണമെങ്കില്‍ അതിനുള്ള ചുമതല ഓപ്പറേറ്റിങ് സിസ്റ്റത്തിനാണ്; രണ്ടാമത്തേതില്‍ അത് ത്രെഡ്ഡുതന്നെ നിര്‍വഹിക്കുന്നു.
+
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ത്രെഡ്ഡിങ് അനുവദിക്കുന്നവയാണ്. ഇവയുടെ സിസ്റ്റം കെര്‍ണലിലൂടെ സിസ്റ്റം കോള്‍ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തി പ്രോഗാമര്‍ക്ക് ത്രെഡ്ഡുകള്‍ ചിട്ടപ്പെടുത്താം. ഓപ്പറേറ്റിങ് സിസ്റ്റത്തില്‍  ത്രെഡ്ഡുകള്‍ പൊതുവേ രണ്ട് രീതിയിലാണ് നടപ്പിലാക്കപ്പെടുന്നത്. പ്രിയെംറ്റീവ് മള്‍ട്ടിത്രെഡ്ഡിങ്, കോ-ഓപ്പറേറ്റീവ് മള്‍ട്ടിത്രെഡ്ഡിങ് എന്നിവയാണ് ഇവ. ത്രെഡ്ഡുകള്‍ തമ്മിലുള്ള കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് എപ്പോള്‍ വേണമെന്ന് നിശ്ചയിക്കുന്നതിനുള്ള ചുമതല ആര്‍ക്കായിരിക്കും എന്നതനുസരിച്ചാണ് ഇവിടത്തെ വര്‍ഗീകരണം. ആദ്യത്തെ രീതിയിലാണ് ക്രമീകരണമെങ്കില്‍ അതിനുള്ള ചുമതല ഓപ്പറേറ്റിങ് സിസ്റ്റത്തിനാണ്; രണ്ടാമത്തേതില്‍ അത് ത്രെഡ്ഡു തന്നെ നിര്‍വഹിക്കുന്നു.

10:57, 19 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ത്രെഡ്ഡിങ്

Threading

കംപ്യൂട്ടറില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന 'പ്രോസസ്സി'നെ ഒന്നിലേറെ പ്രക്രിയകളാക്കി വേര്‍തിരിച്ച് അവയെ ഒരേ സമയത്തുതന്നെ നടപ്പില്‍ വരുത്തുവാനുള്ള മള്‍ട്ടിടാസ്കിങ് സംവിധാനം. കെര്‍ണല്‍ ഷെഡ്യൂളിങ്ങില്‍ ഏറ്റവും 'ഭാരം കുറഞ്ഞ' ഘടകമാണ് ത്രെഡ്. ഓരോ പ്രോസസ്സിലും കുറഞ്ഞത് ഒരു ത്രെഡ് എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടാകും. പ്രോസസ്സിന്റെ അവസ്ഥാവിവരങ്ങള്‍ പൂര്‍ണമായും അതിന്റെ എല്ലാ ത്രെഡ്ഡുകളിലും ലഭ്യമായിരിക്കും. കൂടാതെ കംപ്യൂട്ടറിന്റെ മെമ്മറി, അഡ്രസ് സ്പേസ്, ഇതര വിഭവ ശേഷി മുതലായവയെ പങ്കുവച്ച് ഉപയോഗപ്പെടുത്താന്‍ ത്രെഡ്ഡുകള്‍ സൗകര്യമേകുന്നു. വ്യത്യസ്ത പ്രോസസ്സുകളെ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുന്നതിനെക്കാള്‍ വേഗതയില്‍ ഒരേ പ്രോസസ്സിന്റെ വിവിധ ത്രെഡ്ഡുകള്‍ തമ്മില്‍ കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് നടത്തുവാന്‍ കഴിയുന്നു എന്നത് ത്രെഡ്ഡുകളുടെ മറ്റൊരു സവിശേഷതയാണ്.

ഏക പ്രോസസ്സര്‍ കംപ്യൂട്ടറില്‍ ഒരു സമയത്ത് ഒരു ത്രെഡ് മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ത്രെഡ്ഡുകള്‍ തമ്മിലുള്ള കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് വേഗത്തിലായതിനാല്‍ ത്രെഡ്ഡുകളെല്ലാം ഒരേ സമയത്തുതന്നെ നടപ്പിലാകുന്നു എന്ന തോന്നല്‍ ഉപയോക്താവിന് ഉണ്ടാകുന്നു. എന്നാല്‍, ഒന്നിലേറെ പ്രോസസ്സര്‍ ഉള്ള മള്‍ട്ടിപ്രോസസ്സര്‍ ക്രമീകരണം, ക്ളസ്റ്റര്‍ സംവിധാനം മുതലായവയില്‍ വിവിധ പ്രോസസ്സറുകളിലായി വ്യത്യസ്ത ത്രെഡ്ഡുകള്‍ ഒരേ സമയത്തുതന്നെ പ്രാവര്‍ത്തികമാക്കപ്പെടും.

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ത്രെഡ്ഡിങ് അനുവദിക്കുന്നവയാണ്. ഇവയുടെ സിസ്റ്റം കെര്‍ണലിലൂടെ സിസ്റ്റം കോള്‍ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തി പ്രോഗാമര്‍ക്ക് ത്രെഡ്ഡുകള്‍ ചിട്ടപ്പെടുത്താം. ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ത്രെഡ്ഡുകള്‍ പൊതുവേ രണ്ട് രീതിയിലാണ് നടപ്പിലാക്കപ്പെടുന്നത്. പ്രിയെംറ്റീവ് മള്‍ട്ടിത്രെഡ്ഡിങ്, കോ-ഓപ്പറേറ്റീവ് മള്‍ട്ടിത്രെഡ്ഡിങ് എന്നിവയാണ് ഇവ. ത്രെഡ്ഡുകള്‍ തമ്മിലുള്ള കോണ്‍ടെക്സ്റ്റ് സ്വിച്ചിങ് എപ്പോള്‍ വേണമെന്ന് നിശ്ചയിക്കുന്നതിനുള്ള ചുമതല ആര്‍ക്കായിരിക്കും എന്നതനുസരിച്ചാണ് ഇവിടത്തെ വര്‍ഗീകരണം. ആദ്യത്തെ രീതിയിലാണ് ക്രമീകരണമെങ്കില്‍ അതിനുള്ള ചുമതല ഓപ്പറേറ്റിങ് സിസ്റ്റത്തിനാണ്; രണ്ടാമത്തേതില്‍ അത് ത്രെഡ്ഡു തന്നെ നിര്‍വഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍