This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെസോറസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെസോറസ് ഠവലമൌൃൌെ ഒരു പദത്തിന്റെ സമാനപദങ്ങളും ആശയസാദൃശ്യമുള്ള ഇതര പ...)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തെസോറസ്  
+
=തെസോറസ് =
 +
Thesaurus
-
ഠവലമൌൃൌെ
+
ഒരു പദത്തിന്റെ സമാനപദങ്ങളും ആശയസാദൃശ്യമുള്ള ഇതര പദങ്ങളും പ്രയോഗവിശേഷങ്ങളും അര്‍ഥചായ് വുള്ള ശൈലികളും ക്രമീകരിച്ചവതരിപ്പിക്കുന്ന ഗ്രന്ഥം. ഭണ്ഡാരം എന്ന അര്‍ഥമുള്ള ഒരു ലത്തീന്‍ പദമാണ് തെസോറസ്. അവിടെനിന്ന് ആ പദം ഒരുതരം നിഘണ്ടുവിനെ കുറിക്കാന്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും സ്വീകരിക്കപ്പെട്ടു. ഇംഗ്ലീഷ് പദങ്ങളുടെയും പദസംഹിതകളുടെയും അര്‍ഥം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമായ ''റോജെറ്റ്സ് തെസോറസ്'' ആണ് ഇതിന്റെ ആദ്യത്തെ മാതൃക.
-
ഒരു പദത്തിന്റെ സമാനപദങ്ങളും ആശയസാദൃശ്യമുള്ള ഇതര പദങ്ങളും പ്രയോഗവിശേഷങ്ങളും അര്‍ഥചായ്വുള്ള ശൈലികളും ക്രമീകരിച്ചവതരിപ്പിക്കുന്ന ഗ്രന്ഥം. ഭണ്ഡാരം എന്ന അര്‍ഥമുള്ള ഒരു ലത്തീന്‍ പദമാണ് തെസോറസ്. അവിടെനിന്ന് പദം ഒരുതരം നിഘണ്ടുവിനെ കുറിക്കാന്‍ ഇംഗ്ളീഷിലേക്കും മറ്റു ഭാഷകളിലേക്കും സ്വീകരിക്കപ്പെട്ടു. ഇംഗ്ളീഷ് പദങ്ങളുടെയും പദസംഹിതകളുടെയും അര്‍ഥം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമായ റോജെറ്റ്സ് തെസോറസ് ആണ് ഇതിന്റെ ആദ്യത്തെ മാതൃക.  
+
ശീര്‍ഷകപദങ്ങള്‍ക്കും പദസംഹിതകള്‍ക്കും പുറമേ പര്യായങ്ങളും മറ്റു സമാനാര്‍ഥപദങ്ങളുംകൂടി തെസോറസില്‍ സാധാരണയായി രേഖപ്പെടുത്തിയിരിക്കും. ചില തെസോറസുകളില്‍ ഇവയ്ക്കെല്ലാം പുറമേ ശീര്‍ഷകപദത്തില്‍നിന്ന് നിഷ്പാദിപ്പിക്കാവുന്ന പദങ്ങളും അതിനോടു ബന്ധപ്പെട്ട പദങ്ങളുംകൂടി ഉള്‍ പ്പെടുത്താറുണ്ട്. മേല്പ്റഞ്ഞതിനു പുറമേ തെസോറസിന് സാധാരണ നിഘണ്ടുക്കളില്‍നിന്ന് മറ്റൊരു വ്യത്യാസംകൂടി ഉണ്ട്. സാധാരണ നിഘണ്ടുക്കളില്‍ ശീര്‍ഷകപദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ രേഖപ്പെടുത്തിയിട്ട് അവയിലോരോന്നിന്റെയും നേര്‍ക്ക് പദത്തിന്റെ അര്‍ഥം അഥവാ അര്‍ഥങ്ങള്‍ ആയിരിക്കും രേഖപ്പെടുത്തുക. അര്‍ഥത്തിന്റെ സാംഗത്യം വ്യക്തമാക്കാന്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലുള്ള പ്രയോഗംകൂടി നല്കാറുണ്ട്. അത്തരം നിഘണ്ടുക്കളില്‍ അക്ഷരമാലാക്രമമനുസരിച്ച് മറ്റൊരിടത്ത് ശീര്‍ഷകപദമായാണ് പര്യായം രേഖപ്പെടുത്തി നിര്‍വചിക്കുന്നത്. തെസോറസിലാകട്ടെ പര്യായങ്ങള്‍ അഥവാ സമാനാര്‍ഥപദങ്ങള്‍ ശീര്‍ഷകപദത്തെത്തുടര്‍ന്നുമാത്രമേ രേഖപ്പെടുത്താറുള്ളു.
-
  ശീര്‍ഷകപദങ്ങള്‍ക്കും പദസംഹിതകള്‍ക്കും പുറമേ പര്യായങ്ങളും മറ്റു സമാനാര്‍ഥപദങ്ങളുംകൂടി തെസോറസില്‍ സാധാരണയായി രേഖപ്പെടുത്തിയിരിക്കും. ചില തെസോറസുകളില്‍ ഇവയ്ക്കെല്ലാം പുറമേ ശീര്‍ഷകപദത്തില്‍നിന്ന് നിഷ്പാദിപ്പിക്കാവുന്ന പദങ്ങളും അതിനോടു ബന്ധപ്പെട്ട പദങ്ങളുംകൂടി ഉള്‍പ്പെടുത്താറുണ്ട്. മേല്പറഞ്ഞതിനു പുറമേ തെസോറസിന് സാധാരണ നിഘണ്ടുക്കളില്‍നിന്ന് മറ്റൊരു വ്യത്യാസംകൂടി ഉണ്ട്. സാധാരണ നിഘണ്ടുക്കളില്‍ ശീര്‍ഷകപദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ രേഖപ്പെടുത്തിയിട്ട് അവയിലോരോന്നിന്റെയും നേര്‍ക്ക് ആ പദത്തിന്റെ അര്‍ഥം അഥവാ അര്‍ഥങ്ങള്‍ ആയിരിക്കും രേഖപ്പെടുത്തുക. അര്‍ഥത്തിന്റെ സാംഗത്യം വ്യക്തമാക്കാന്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലുള്ള പ്രയോഗംകൂടി നല്കാറുണ്ട്. അത്തരം നിഘണ്ടുക്കളില്‍ അക്ഷരമാലാക്രമമനുസരിച്ച് മറ്റൊരിടത്ത് ശീര്‍ഷകപദമായാണ് പര്യായം രേഖപ്പെടുത്തി നിര്‍വചിക്കുന്നത്. തെസോറസിലാകട്ടെ പര്യായങ്ങള്‍ അഥവാ സമാനാര്‍ഥപദങ്ങള്‍ ശീര്‍ഷകപദത്തെത്തുടര്‍ന്നുമാത്രമേ രേഖപ്പെടുത്താറുള്ളു.
+
[[Image:thesaurus.gif|300px|right|thumb|തെസോറസിന്റെ ഒരു മാതൃകാപേജ്]]
-
  ചില തെസോറസുകള്‍ ശീര്‍ഷകപദത്തിന്റെ അര്‍ഥം ഹ്രസ്വമായ ഒരു ലേഖനത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്താറുണ്ട്. സ്വാഭാവികമായിത്തന്നെ ഇത്തരം തെസോറസുകള്‍ക്ക് ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവംകൂടി സിദ്ധിക്കുന്നു. വിവിധ വിഷയങ്ങളുടെ പ്രതിപാദനത്തില്‍ പ്രയോഗിക്കപ്പെട്ടുവരുന്ന സാങ്കേതികാര്‍ഥമുള്ള പദങ്ങള്‍ വിഷയങ്ങളെ ആസ്പദമാക്കി വെവ്വേറെ ക്രമീകരിച്ചതിനുശേഷം ഓരോ വിഷയത്തെ സംബന്ധിച്ച പദങ്ങളും മറ്റു തെസോറസുകളിലെന്നപോലെ നിര്‍വചിക്കുകയും അതിനെത്തുടര്‍ന്ന് സമാനാര്‍ഥ പദങ്ങളും മറ്റും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് എന്ന ആനുകാലികത്തിന്റെ പ്രസാധകര്‍ തയ്യാറാക്കിയിട്ടുള്ള നിഘണ്ടു മേല്പറഞ്ഞതുപോലെ വിജ്ഞാനകോശത്തിന്റെ സ്വഭാവമുള്ളതാണ്.
+
ചില തെസോറസുകള്‍ ശീര്‍ഷകപദത്തിന്റെ അര്‍ഥം ഹ്രസ്വമായ ഒരു ലേഖനത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്താറുണ്ട്. സ്വാഭാവികമായിത്തന്നെ ഇത്തരം തെസോറസുകള്‍ക്ക് ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവംകൂടി സിദ്ധിക്കുന്നു. വിവിധ വിഷയങ്ങളുടെ പ്രതിപാദനത്തില്‍ പ്രയോഗിക്കപ്പെട്ടുവരുന്ന സാങ്കേതികാര്‍ഥമുള്ള പദങ്ങള്‍ വിഷയങ്ങളെ ആസ്പ്ദമാക്കി വെവ്വേറെ ക്രമീകരിച്ചതിനുശേഷം ഓരോ വിഷയത്തെ സംബന്ധിച്ച പദങ്ങളും മറ്റു തെസോറസുകളിലെന്നപോലെ നിര്‍വചിക്കുകയും അതിനെത്തുടര്‍ന്ന് സമാനാര്‍ഥ പദങ്ങളും മറ്റും രേഖപ്പെടുത്തുകയും ചെയ്തു്കൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് എന്ന ആനുകാലികത്തിന്റെ പ്രസാധകര്‍ തയ്യാറാക്കിയിട്ടുള്ള നിഘണ്ടു മേല്പ്റഞ്ഞതുപോലെ വിജ്ഞാനകോശത്തിന്റെ സ്വഭാവമുള്ളതാണ്.
-
  പ്രാചീനകാലത്ത് സംസ്കൃതത്തില്‍ ഉണ്ടായിട്ടുള്ള നിഘണ്ടുക്കള്‍ തെസോറസിന്റെ സ്വഭാവമുള്ളവയാണ്. എന്തെന്നാല്‍ പര്യായങ്ങള്‍ കാണിക്കുന്ന ശബ്ദകോശത്തിന്റെ രൂപത്തിലുള്ളവയാണ് ആ സംസ്കൃത നിഘണ്ടുക്കള്‍. അവയെ കുറിക്കാന്‍ കോശങ്ങള്‍ എന്ന പേരാണ് ഉപയോഗിച്ചുവന്നത്. സുപ്രസിദ്ധമായ അമരകോശം ഇതിന് ഒരു തെളിവാണ്. തമിഴ് ഭാഷയില്‍ ആദ്യകാലത്ത് തയ്യാറാക്കപ്പെട്ടിരുന്ന നിഘണ്ടുക്കള്‍ ഇത്തരം കോശങ്ങളാണ്. അവ തെസോറസിന്റെ സ്വഭാവമുള്ളവയായിരുന്നു. അത്തരം കോശങ്ങളെ കുറിക്കാനാണ് നിഘണ്ടുക്കള്‍ എന്ന പദം തമിഴില്‍ ഉപയോഗിച്ചുവന്നത്. ഇന്നത്തെ സാധാരണ നിഘണ്ടുക്കളെ കുറിക്കാന്‍ തമിഴില്‍ ഉപയോഗിച്ചുവരുന്നത് 'അകരാതി' എന്ന പേരാണ്.

  മോണിയര്‍ വില്യംസ് രചിച്ച സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടുവില്‍ ശീര്‍ഷകപദങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് പ്രധാനമായും ധാതുക്കളാണ്. ധാത്വര്‍ഥം രേഖപ്പെടുത്തിയതിനുശേഷം പ്രസക്ത ധാതുവില്‍നിന്ന് നിഷ്പന്നമാകുന്ന പദങ്ങള്‍ ഓരോന്നായി രേഖപ്പെടുത്തി നിര്‍വചിച്ചിരിക്കുന്നു. മലയാളത്തില്‍ ആര്‍. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടുവും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ലേഖനാരംഭത്തില്‍ കാണുന്നത് പദങ്ങളല്ല, ധാതുക്കളാണ.എങ്കിലും മറ്റെല്ലാ തരത്തിലും ഇവയുടെ ലേഖനഘടന സാധാരണ തെസോറസുകളുടേതിന് തുല്യമാണ്. ഇക്കാരണത്താല്‍ അടിസ്ഥാനപരമായി തെസോറസിന്റെ സ്വഭാവം മേല്പറഞ്ഞ രണ്ട് നിഘണ്ടുകള്‍ക്കും ഉണ്ട്.
+
മോണിയര്‍ വില്യംസ് രചിച്ച സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടുവില്‍ ശീര്‍ഷകപദങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് പ്രധാനമായും ധാതുക്കളാണ്. ധാത്വര്‍ഥം രേഖപ്പെടുത്തിയതിനുശേഷം പ്രസക്ത ധാതുവില്‍നിന്ന് നിഷ്പന്നമാകുന്ന പദങ്ങള്‍ ഓരോന്നായി രേഖപ്പെടുത്തി നിര്‍വചിച്ചിരിക്കുന്നു. മലയാളത്തില്‍ ആര്‍. നാരായണപ്പണിക്കരുടെ ''നവയുഗഭാഷാനിഘണ്ടു''വും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ലേഖനാരംഭത്തില്‍ കാണുന്നത് പദങ്ങളല്ല, ധാതുക്കളാണ.എങ്കിലും മറ്റെല്ലാ തരത്തിലും ഇവയുടെ ലേഖനഘടന സാധാരണ തെസോറസുകളുടേതിന് തുല്യമാണ്. ഇക്കാരണത്താല്‍ അടിസ്ഥാനപരമായി തെസോറസിന്റെ സ്വഭാവം മേല്പറഞ്ഞ രണ്ട് നിഘണ്ടുകള്‍ക്കും ഉണ്ട്.
-
  മലയാളത്തിലെ ആദ്യത്തെ തെസോറസ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള കേണല്‍ എം.ബി. നായരുടെ മലയാളം തിസോറസ്-പദാന്വേഷണ ശബ്ദകോശം ആണ്.
+
മലയാളത്തിലെ ആദ്യത്തെ തെസോറസ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള കേണല്‍ എം.ബി. നായരുടെ ''മലയാളം തിസോറസ്-പദാന്വേഷണ ശബ്ദകോശം'' ആണ്.
-
  ഭാഷാരൂപമായ ആശയ പ്രകാശനത്തിന് എല്ലാ തരത്തിലും ഉപകരിക്കുന്ന ഒരു പ്രയോഗ സഹായിയാണ് തെസോറസ് എന്നു പറയാം. ശൈലീ പ്രയോഗങ്ങളും മറ്റും തെസോറസുകളില്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് ഭാഷാപരമായും സാംസ്കാരികമായും വലിയ മൂല്യം നല്കുന്നു.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)
(പ്രൊഫ. കെ.എസ്. നാരായണപിള്ള)

Current revision as of 09:20, 12 മേയ് 2009

തെസോറസ്

Thesaurus

ഒരു പദത്തിന്റെ സമാനപദങ്ങളും ആശയസാദൃശ്യമുള്ള ഇതര പദങ്ങളും പ്രയോഗവിശേഷങ്ങളും അര്‍ഥചായ് വുള്ള ശൈലികളും ക്രമീകരിച്ചവതരിപ്പിക്കുന്ന ഗ്രന്ഥം. ഭണ്ഡാരം എന്ന അര്‍ഥമുള്ള ഒരു ലത്തീന്‍ പദമാണ് തെസോറസ്. അവിടെനിന്ന് ആ പദം ഒരുതരം നിഘണ്ടുവിനെ കുറിക്കാന്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും സ്വീകരിക്കപ്പെട്ടു. ഇംഗ്ലീഷ് പദങ്ങളുടെയും പദസംഹിതകളുടെയും അര്‍ഥം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമായ റോജെറ്റ്സ് തെസോറസ് ആണ് ഇതിന്റെ ആദ്യത്തെ മാതൃക.

ശീര്‍ഷകപദങ്ങള്‍ക്കും പദസംഹിതകള്‍ക്കും പുറമേ പര്യായങ്ങളും മറ്റു സമാനാര്‍ഥപദങ്ങളുംകൂടി തെസോറസില്‍ സാധാരണയായി രേഖപ്പെടുത്തിയിരിക്കും. ചില തെസോറസുകളില്‍ ഇവയ്ക്കെല്ലാം പുറമേ ശീര്‍ഷകപദത്തില്‍നിന്ന് നിഷ്പാദിപ്പിക്കാവുന്ന പദങ്ങളും അതിനോടു ബന്ധപ്പെട്ട പദങ്ങളുംകൂടി ഉള്‍ പ്പെടുത്താറുണ്ട്. മേല്പ്റഞ്ഞതിനു പുറമേ തെസോറസിന് സാധാരണ നിഘണ്ടുക്കളില്‍നിന്ന് മറ്റൊരു വ്യത്യാസംകൂടി ഉണ്ട്. സാധാരണ നിഘണ്ടുക്കളില്‍ ശീര്‍ഷകപദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ രേഖപ്പെടുത്തിയിട്ട് അവയിലോരോന്നിന്റെയും നേര്‍ക്ക് ആ പദത്തിന്റെ അര്‍ഥം അഥവാ അര്‍ഥങ്ങള്‍ ആയിരിക്കും രേഖപ്പെടുത്തുക. അര്‍ഥത്തിന്റെ സാംഗത്യം വ്യക്തമാക്കാന്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലുള്ള പ്രയോഗംകൂടി നല്കാറുണ്ട്. അത്തരം നിഘണ്ടുക്കളില്‍ അക്ഷരമാലാക്രമമനുസരിച്ച് മറ്റൊരിടത്ത് ശീര്‍ഷകപദമായാണ് പര്യായം രേഖപ്പെടുത്തി നിര്‍വചിക്കുന്നത്. തെസോറസിലാകട്ടെ പര്യായങ്ങള്‍ അഥവാ സമാനാര്‍ഥപദങ്ങള്‍ ശീര്‍ഷകപദത്തെത്തുടര്‍ന്നുമാത്രമേ രേഖപ്പെടുത്താറുള്ളു.

തെസോറസിന്റെ ഒരു മാതൃകാപേജ്

ചില തെസോറസുകള്‍ ശീര്‍ഷകപദത്തിന്റെ അര്‍ഥം ഹ്രസ്വമായ ഒരു ലേഖനത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്താറുണ്ട്. സ്വാഭാവികമായിത്തന്നെ ഇത്തരം തെസോറസുകള്‍ക്ക് ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവംകൂടി സിദ്ധിക്കുന്നു. വിവിധ വിഷയങ്ങളുടെ പ്രതിപാദനത്തില്‍ പ്രയോഗിക്കപ്പെട്ടുവരുന്ന സാങ്കേതികാര്‍ഥമുള്ള പദങ്ങള്‍ വിഷയങ്ങളെ ആസ്പ്ദമാക്കി വെവ്വേറെ ക്രമീകരിച്ചതിനുശേഷം ഓരോ വിഷയത്തെ സംബന്ധിച്ച പദങ്ങളും മറ്റു തെസോറസുകളിലെന്നപോലെ നിര്‍വചിക്കുകയും അതിനെത്തുടര്‍ന്ന് സമാനാര്‍ഥ പദങ്ങളും മറ്റും രേഖപ്പെടുത്തുകയും ചെയ്തു്കൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് എന്ന ആനുകാലികത്തിന്റെ പ്രസാധകര്‍ തയ്യാറാക്കിയിട്ടുള്ള നിഘണ്ടു മേല്പ്റഞ്ഞതുപോലെ വിജ്ഞാനകോശത്തിന്റെ സ്വഭാവമുള്ളതാണ്.

പ്രാചീനകാലത്ത് സംസ്കൃതത്തില്‍ ഉണ്ടായിട്ടുള്ള നിഘണ്ടുക്കള്‍ തെസോറസിന്റെ സ്വഭാവമുള്ളവയാണ്. എന്തെന്നാല്‍ പര്യായങ്ങള്‍ കാണിക്കുന്ന ശബ്ദകോശത്തിന്റെ രൂപത്തിലുള്ളവയാണ് ആ സംസ്കൃത നിഘണ്ടുക്കള്‍. അവയെ കുറിക്കാന്‍ കോശങ്ങള്‍ എന്ന പേരാണ് ഉപയോഗിച്ചുവന്നത്. സുപ്രസിദ്ധമായ അമരകോശം ഇതിന് ഒരു തെളിവാണ്. തമിഴ് ഭാഷയില്‍ ആദ്യകാലത്ത് തയ്യാറാക്കപ്പെട്ടിരുന്ന നിഘണ്ടുക്കള്‍ ഇത്തരം കോശങ്ങളാണ്. അവ തെസോറസിന്റെ സ്വഭാവമുള്ളവയായിരുന്നു. അത്തരം കോശങ്ങളെ കുറിക്കാനാണ് നിഘണ്ടുക്കള്‍ എന്ന പദം തമിഴില്‍ ഉപയോഗിച്ചുവന്നത്. ഇന്നത്തെ സാധാരണ നിഘണ്ടുക്കളെ കുറിക്കാന്‍ തമിഴില്‍ ഉപയോഗിച്ചുവരുന്നത് 'അകരാതി' എന്ന പേരാണ്.

മോണിയര്‍ വില്യംസ് രചിച്ച സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടുവില്‍ ശീര്‍ഷകപദങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് പ്രധാനമായും ധാതുക്കളാണ്. ധാത്വര്‍ഥം രേഖപ്പെടുത്തിയതിനുശേഷം പ്രസക്ത ധാതുവില്‍നിന്ന് നിഷ്പന്നമാകുന്ന പദങ്ങള്‍ ഓരോന്നായി രേഖപ്പെടുത്തി നിര്‍വചിച്ചിരിക്കുന്നു. മലയാളത്തില്‍ ആര്‍. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടുവും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ലേഖനാരംഭത്തില്‍ കാണുന്നത് പദങ്ങളല്ല, ധാതുക്കളാണ.എങ്കിലും മറ്റെല്ലാ തരത്തിലും ഇവയുടെ ലേഖനഘടന സാധാരണ തെസോറസുകളുടേതിന് തുല്യമാണ്. ഇക്കാരണത്താല്‍ അടിസ്ഥാനപരമായി തെസോറസിന്റെ സ്വഭാവം മേല്പറഞ്ഞ രണ്ട് നിഘണ്ടുകള്‍ക്കും ഉണ്ട്.

മലയാളത്തിലെ ആദ്യത്തെ തെസോറസ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള കേണല്‍ എം.ബി. നായരുടെ മലയാളം തിസോറസ്-പദാന്വേഷണ ശബ്ദകോശം ആണ്.

ഭാഷാരൂപമായ ആശയ പ്രകാശനത്തിന് എല്ലാ തരത്തിലും ഉപകരിക്കുന്ന ഒരു പ്രയോഗ സഹായിയാണ് തെസോറസ് എന്നു പറയാം. ശൈലീ പ്രയോഗങ്ങളും മറ്റും തെസോറസുകളില്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് ഭാഷാപരമായും സാംസ്കാരികമായും വലിയ മൂല്യം നല്കുന്നു.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%86%E0%B4%B8%E0%B5%8B%E0%B4%B1%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍