This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തവനൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തവനൂര്‍= മലപ്പുറം ജില്ലയില്‍, പൊന്നാനി താലൂക്കില്‍, പൊന്നാനി ബ്ളോക്ക...)
 
വരി 1: വരി 1:
=തവനൂര്‍=
=തവനൂര്‍=
-
മലപ്പുറം ജില്ലയില്‍, പൊന്നാനി താലൂക്കില്‍, പൊന്നാനി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂര്‍, കാലടി എന്നീ വില്ലേജുകളും 15 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.-ഉം പ.-ഉം ഭാരതപ്പുഴ, കി.ആനക്കര, വട്ടംകുളം പഞ്ചായത്തുകള്‍, തെ.എടപ്പാള്‍, ഇഴുവത്തുരുത്തി പഞ്ചായത്തുകള്‍. നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തവനൂര്‍ സ്ഥലനാമപുരാണത്തില്‍ 'താപസനൂര്‍' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മണ്‍പാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകള്‍ ധാരാളമുള്ള തവനൂര്‍ ഒരിക്കല്‍ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവര്‍ ദേശീയ പ്രസ്ഥാനത്തിന് തവനൂരില്‍ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം തവനൂരില്‍ ശക്തി പ്രാപിച്ചു. 1948-ല്‍ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.
+
മലപ്പുറം ജില്ലയില്‍, പൊന്നാനി താലൂക്കില്‍, പൊന്നാനി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂര്‍, കാലടി എന്നീ വില്ലേജുകളും 15 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.-ഉം പ.-ഉം ഭാരതപ്പുഴ, കി.ആനക്കര, വട്ടംകുളം പഞ്ചായത്തുകള്‍, തെ.എടപ്പാള്‍, ഇഴുവത്തുരുത്തി പഞ്ചായത്തുകള്‍. നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തവനൂര്‍ സ്ഥലനാമപുരാണത്തില്‍ 'താപസനൂര്‍' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മണ്‍പാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകള്‍ ധാരാളമുള്ള തവനൂര്‍ ഒരിക്കല്‍ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവര്‍ ദേശീയ പ്രസ്ഥാനത്തിന് തവനൂരില്‍ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം തവനൂരില്‍ ശക്തി പ്രാപിച്ചു. 1948-ല്‍ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.
-
കേരളത്തിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് തവനൂര്‍.  ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരുകാര്‍ഷിക ഗ്രാമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയര്‍, എള്ള്, പച്ചക്കറികള്‍, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്്, റബ്ബര്‍ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.
+
കേരളത്തിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് തവനൂര്‍.  ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരുകാര്‍ഷിക ഗ്രാമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയര്‍, എള്ള്, പച്ചക്കറികള്‍, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബര്‍ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.
-
കെ.എസ്.ആര്‍.ടി.സി. യുടെ ഒരു റീജിയണല്‍ വര്‍ക്ഷോപ്പും കെല്‍ട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളില്‍ പ്രവര്‍ ത്തിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേര്‍പ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകല്‍ച്ചെരിപ്പുനിര്‍മാണവും എടുത്തുപറയത്തക്ക കുടില്‍ വ്യവസായങ്ങളാണ്. സ്കൂളുകള്‍, ആതുര ശുശ്രൂഷാകേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിര്‍ത്തിയില്‍നിന്ന്  
+
കെ.എസ്.ആര്‍.ടി.സി. യുടെ ഒരു റീജിയണല്‍ വര്‍ക്ഷോപ്പും കെല്‍ട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളില്‍ പ്രവര്‍ ത്തിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേര്‍പ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകല്‍ച്ചെരിപ്പുനിര്‍മാണവും എടുത്തുപറയത്തക്ക കുടില്‍ വ്യവസായങ്ങളാണ്. സ്കൂളുകള്‍, ആതുര ശുശ്രൂഷാകേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിര്‍ത്തിയില്‍നിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍. തൃശൂര്‍-കുറ്റിപ്പുറം ഹൈവേയും നാഷണല്‍ ഹൈവേ 17-ഉം  ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.
-
 
+
-
ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍.  
+
-
 
+
-
തൃശൂര്‍-കുറ്റിപ്പുറം ഹൈവേയും നാഷണല്‍ ഹൈവേ 17-ഉം  ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.
+

Current revision as of 07:18, 25 ജൂണ്‍ 2008

തവനൂര്‍

മലപ്പുറം ജില്ലയില്‍, പൊന്നാനി താലൂക്കില്‍, പൊന്നാനി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂര്‍, കാലടി എന്നീ വില്ലേജുകളും 15 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.-ഉം പ.-ഉം ഭാരതപ്പുഴ, കി.ആനക്കര, വട്ടംകുളം പഞ്ചായത്തുകള്‍, തെ.എടപ്പാള്‍, ഇഴുവത്തുരുത്തി പഞ്ചായത്തുകള്‍. നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തവനൂര്‍ സ്ഥലനാമപുരാണത്തില്‍ 'താപസനൂര്‍' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മണ്‍പാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകള്‍ ധാരാളമുള്ള തവനൂര്‍ ഒരിക്കല്‍ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവര്‍ ദേശീയ പ്രസ്ഥാനത്തിന് തവനൂരില്‍ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം തവനൂരില്‍ ശക്തി പ്രാപിച്ചു. 1948-ല്‍ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.

കേരളത്തിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് തവനൂര്‍. ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരുകാര്‍ഷിക ഗ്രാമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയര്‍, എള്ള്, പച്ചക്കറികള്‍, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബര്‍ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.

കെ.എസ്.ആര്‍.ടി.സി. യുടെ ഒരു റീജിയണല്‍ വര്‍ക്ഷോപ്പും കെല്‍ട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളില്‍ പ്രവര്‍ ത്തിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേര്‍പ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകല്‍ച്ചെരിപ്പുനിര്‍മാണവും എടുത്തുപറയത്തക്ക കുടില്‍ വ്യവസായങ്ങളാണ്. സ്കൂളുകള്‍, ആതുര ശുശ്രൂഷാകേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിര്‍ത്തിയില്‍നിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍. തൃശൂര്‍-കുറ്റിപ്പുറം ഹൈവേയും നാഷണല്‍ ഹൈവേ 17-ഉം ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍