This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെഡാലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെഡാലസ് ഉമലറമഹൌ ഗ്രീക്ക് ഐതിഹ്യത്തില്‍ പരാമൃഷ്ടനായ കലാകാരന്‍. ഇദ്ദേ...)
 
വരി 1: വരി 1:
-
ഡെഡാലസ്
+
=ഡെഡാലസ് =
-
ഉമലറമഹൌ
+
Daedalus
-
ഗ്രീക്ക് ഐതിഹ്യത്തില്‍ പരാമൃഷ്ടനായ കലാകാരന്‍. ഇദ്ദേഹം എല്ലാ കലാകാരന്മാരുടേയും ശില്പികളുടേയും രക്ഷാധികാരിയായി വര്‍ത്തിക്കുന്നു എന്നാണു സങ്കല്പം. മരപ്പണിയുടെയും, മഴു, തോലുളി തുടങ്ങിയ ഉപകരണങ്ങളുടെയും ഉപജ്ഞാതാവ് ഇദ്ദേഹമാണെന്നാണ് ഗ്രീക്കു വിശ്വാസം. കലാകാരനെന്ന നിലയില്‍ ഡെഡാലസ് അദ്വിതീയനായിരുന്നു. മനുഷ്യനെ തുറന്ന മിഴികളോടെയും, ചലനത്തെ സൂചിപ്പിക്കുന്ന പാദങ്ങളോടെയും ചിത്രീകരിച്ചത് ഇദ്ദേഹമാണ്. ആഫ്രോഡൈറ്റ് ക്ഷേത്രത്തിനു വിേ ഡെഡാലസ് നിര്‍മിച്ച സുവര്‍ണമധുകോശം (ഴീഹറലി വീില്യരീി) ലോഹപ്പണിയില്‍ ഇദ്ദേഹത്തിനുള്ള നിര്‍മാണകലാവൈഭവത്തിനു നിദര്‍ശനമായി നിലകൊള്ളുന്നു.
+
 
-
തന്റെ അനന്തരവനും ശിഷ്യനുമായ ടാലോസ് അഥവാ പെര്‍ഡിക്സ് (ഖമഹീ ീൃ ുലൃറശലെ) പ്രതിഭയിലും പാടവത്തിലും തന്നെ കടത്തിവെട്ടുമെന്ന് തോന്നിയപ്പോള്‍ ഡെഡാലസ് അയാളെ വധിക്കുന്നതിനുപോലും മടിച്ചില്ല. നിയമാധിപന്‍ ഇതിനു കടുത്ത ശിക്ഷ വിധിച്ചപ്പോള്‍ ഇദ്ദേഹം ക്രേറ്റ് (ഇൃലലേ) എന്ന രാജ്യത്തിലേക്ക് പലായനം ചെയ്തു. ഇവിടെ മിനോസ് രാജാവിന്റെ (ഗശിഴ ങശിീ) പത്നിയായ പസിഫിയേ (ജമശുെവമല) ക്കുവിേ ഇദ്ദേഹം ജീവനുന്നുെ തോന്നുന്നതരത്തിലുള്ള ഒരു പശുവിനെ നിര്‍മിച്ച് തന്റെ കലാപാടവം പ്രകടമാക്കി. മിനൊട്ടൌര്‍ (ങശിീമൌൃേ) എന്ന രാക്ഷസനെ സൂക്ഷിക്കാനായി കുടിലമാര്‍ഗമുള്‍ക്കൊള്ളുന്ന ഒരു കൃത്രിമമണ്ഡപം സൃഷ്ടിച്ച് ഡെഡാലസ് ഖ്യാതിനേടി.
+
ഗ്രീക്ക് ഐതിഹ്യത്തില്‍ പരാമൃഷ്ടനായ കലാകാരന്‍. ഇദ്ദേഹം എല്ലാ കലാകാരന്മാരുടേയും ശില്പികളുടേയും രക്ഷാധികാരിയായി വര്‍ത്തിക്കുന്നു എന്നാണു സങ്കല്പം. മരപ്പണിയുടെയും, മഴു, തോലുളി തുടങ്ങിയ ഉപകരണങ്ങളുടെയും ഉപജ്ഞാതാവ് ഇദ്ദേഹമാണെന്നാണ് ഗ്രീക്കു വിശ്വാസം. കലാകാരനെന്ന നിലയില്‍ ഡെഡാലസ് അദ്വിതീയനായിരുന്നു. മനുഷ്യനെ തുറന്ന മിഴികളോടെയും, ചലനത്തെ സൂചിപ്പിക്കുന്ന പാദങ്ങളോടെയും ചിത്രീകരിച്ചത് ഇദ്ദേഹമാണ്. ആഫ്രോഡൈറ്റ് ക്ഷേത്രത്തിനു വേണ്ടി ഡെഡാലസ് നിര്‍മിച്ച സുവര്‍ണമധുകോശം (golden honeycont) ലോഹപ്പണിയില്‍ ഇദ്ദേഹത്തിനുള്ള നിര്‍മാണകലാവൈഭവത്തിനു നിദര്‍ശനമായി നിലകൊള്ളുന്നു.
-
എഥീനിയന്‍ നായകനായ തീസിയസ്സി (ഠവലലൌെ)നെ ഒരിക്കല്‍ ഈ ഗൂഢഗുഹാമാര്‍ഗത്തില്‍ നിന്നും രക്ഷിക്കുവാനുള്ള മറ്റൊരു കൃത്രിമ മാര്‍ഗം നിര്‍മിച്ചുകൊടുത്തതിനാല്‍ ഡെഡാലസ് മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി. തന്മൂലം ഡെഡാലസും പുത്രനായ ഇകാരസും (കരമൃൌ) ഇതേ സ്ഥാനത്ത് തടവുകാരാക്കപ്പെട്ടു. അവിടെനിന്നും രക്ഷപ്പെടുവാനായി ഡെഡാലസ്, ര് ജോടി ചിറകുകള്‍ക്ക് രൂപം നല്‍കി. ഈ ചിറകുകള്‍ മെഴുകുകാാെണ് ഉറപ്പിച്ചിരുന്നത്. ഈ ചിറകുകളുടെ സഹായത്താല്‍ പറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവേളയില്‍ സൂര്യന്റെ തീക്ഷ്ണ കിരണങ്ങളേറ്റ് ഇകാരസിന്റെ ചിറകിലെ മെഴുക് ഉരുകാനിടവരുകയും തല്‍ഫലമായി ഇകാരസ് സമുദ്രത്തില്‍ നിപതിക്കുകയും ചെയ്തു. ഇകാരസ് മുങ്ങിപ്പോയ സമുദ്രം ഇപ്പോള്‍ ഇകാരിയന്‍ (കരമൃശമി) സമുദ്രം എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ജനങ്ങള്‍ വിശ്വസിച്ചുപോരുന്നത്.
+
 
 +
തന്റെ അനന്തരവനും ശിഷ്യനുമായ ടാലോസ് അഥവാ പെര്‍ഡിക്സ് (Jalos or Perdise) പ്രതിഭയിലും പാടവത്തിലും തന്നെ കടത്തിവെട്ടുമെന്ന് തോന്നിയപ്പോള്‍ ഡെഡാലസ് അയാളെ വധിക്കുന്നതിനുപോലും മടിച്ചില്ല. നിയമാധിപന്‍ ഇതിനു കടുത്ത ശിക്ഷ വിധിച്ചപ്പോള്‍ ഇദ്ദേഹം ക്രേറ്റ് (Crete) എന്ന രാജ്യത്തിലേക്ക് പലായനം ചെയ്തു. ഇവിടെ മിനോസ് രാജാവിന്റെ (King Minos) പത്നിയായ പസിഫിയേ (Pasiphae) ക്കുവേണ്ടി ഇദ്ദേഹം ജീവനുണ്ടെന്നു തോന്നുന്നതരത്തിലുള്ള ഒരു പശുവിനെ നിര്‍മിച്ച് തന്റെ കലാപാടവം പ്രകടമാക്കി. മിനൊട്ടൗര്‍ (Minotaur) എന്ന രാക്ഷസനെ സൂക്ഷിക്കാനായി കുടിലമാര്‍ഗമുള്‍ക്കൊള്ളുന്ന ഒരു കൃത്രിമമണ്ഡപം സൃഷ്ടിച്ച് ഡെഡാലസ് ഖ്യാതിനേടി.
 +
 
 +
എഥീനിയന്‍ നായകനായ തീസിയസ്സി (Theseus)നെ ഒരിക്കല്‍ ഈ ഗൂഢഗുഹാമാര്‍ഗത്തില്‍ നിന്നും രക്ഷിക്കുവാനുള്ള മറ്റൊരു കൃത്രിമ മാര്‍ഗം നിര്‍മിച്ചുകൊടുത്തതിനാല്‍ ഡെഡാലസ് മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി. തന്മൂലം ഡെഡാലസും പുത്രനായ ഇകാരസും (Icarus) ഇതേ സ്ഥാനത്ത് തടവുകാരാക്കപ്പെട്ടു. അവിടെനിന്നും രക്ഷപ്പെടുവാനായി ഡെഡാലസ്, രണ്ട് ജോടി ചിറകുകള്‍ക്ക് രൂപം നല്‍കി. ഈ ചിറകുകള്‍ മെഴുകുകൊണ്ടാണ് ഉറപ്പിച്ചിരുന്നത്. ഈ ചിറകുകളുടെ സഹായത്താല്‍ പറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവേളയില്‍ സൂര്യന്റെ തീക്ഷ്ണ കിരണങ്ങളേറ്റ് ഇകാരസിന്റെ ചിറകിലെ മെഴുക് ഉരുകാനിടവരുകയും തല്‍ഫലമായി ഇകാരസ് സമുദ്രത്തില്‍ നിപതിക്കുകയും ചെയ്തു. ഇകാരസ് മുങ്ങിപ്പോയ സമുദ്രം ഇപ്പോള്‍ ഇകാരിയന്‍ (Icarian) സമുദ്രം എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ജനങ്ങള്‍ വിശ്വസിച്ചുപോരുന്നത്.

Current revision as of 05:54, 28 നവംബര്‍ 2008

ഡെഡാലസ്

Daedalus

ഗ്രീക്ക് ഐതിഹ്യത്തില്‍ പരാമൃഷ്ടനായ കലാകാരന്‍. ഇദ്ദേഹം എല്ലാ കലാകാരന്മാരുടേയും ശില്പികളുടേയും രക്ഷാധികാരിയായി വര്‍ത്തിക്കുന്നു എന്നാണു സങ്കല്പം. മരപ്പണിയുടെയും, മഴു, തോലുളി തുടങ്ങിയ ഉപകരണങ്ങളുടെയും ഉപജ്ഞാതാവ് ഇദ്ദേഹമാണെന്നാണ് ഗ്രീക്കു വിശ്വാസം. കലാകാരനെന്ന നിലയില്‍ ഡെഡാലസ് അദ്വിതീയനായിരുന്നു. മനുഷ്യനെ തുറന്ന മിഴികളോടെയും, ചലനത്തെ സൂചിപ്പിക്കുന്ന പാദങ്ങളോടെയും ചിത്രീകരിച്ചത് ഇദ്ദേഹമാണ്. ആഫ്രോഡൈറ്റ് ക്ഷേത്രത്തിനു വേണ്ടി ഡെഡാലസ് നിര്‍മിച്ച സുവര്‍ണമധുകോശം (golden honeycont) ലോഹപ്പണിയില്‍ ഇദ്ദേഹത്തിനുള്ള നിര്‍മാണകലാവൈഭവത്തിനു നിദര്‍ശനമായി നിലകൊള്ളുന്നു.

തന്റെ അനന്തരവനും ശിഷ്യനുമായ ടാലോസ് അഥവാ പെര്‍ഡിക്സ് (Jalos or Perdise) പ്രതിഭയിലും പാടവത്തിലും തന്നെ കടത്തിവെട്ടുമെന്ന് തോന്നിയപ്പോള്‍ ഡെഡാലസ് അയാളെ വധിക്കുന്നതിനുപോലും മടിച്ചില്ല. നിയമാധിപന്‍ ഇതിനു കടുത്ത ശിക്ഷ വിധിച്ചപ്പോള്‍ ഇദ്ദേഹം ക്രേറ്റ് (Crete) എന്ന രാജ്യത്തിലേക്ക് പലായനം ചെയ്തു. ഇവിടെ മിനോസ് രാജാവിന്റെ (King Minos) പത്നിയായ പസിഫിയേ (Pasiphae) ക്കുവേണ്ടി ഇദ്ദേഹം ജീവനുണ്ടെന്നു തോന്നുന്നതരത്തിലുള്ള ഒരു പശുവിനെ നിര്‍മിച്ച് തന്റെ കലാപാടവം പ്രകടമാക്കി. മിനൊട്ടൗര്‍ (Minotaur) എന്ന രാക്ഷസനെ സൂക്ഷിക്കാനായി കുടിലമാര്‍ഗമുള്‍ക്കൊള്ളുന്ന ഒരു കൃത്രിമമണ്ഡപം സൃഷ്ടിച്ച് ഡെഡാലസ് ഖ്യാതിനേടി.

എഥീനിയന്‍ നായകനായ തീസിയസ്സി (Theseus)നെ ഒരിക്കല്‍ ഈ ഗൂഢഗുഹാമാര്‍ഗത്തില്‍ നിന്നും രക്ഷിക്കുവാനുള്ള മറ്റൊരു കൃത്രിമ മാര്‍ഗം നിര്‍മിച്ചുകൊടുത്തതിനാല്‍ ഡെഡാലസ് മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി. തന്മൂലം ഡെഡാലസും പുത്രനായ ഇകാരസും (Icarus) ഇതേ സ്ഥാനത്ത് തടവുകാരാക്കപ്പെട്ടു. അവിടെനിന്നും രക്ഷപ്പെടുവാനായി ഡെഡാലസ്, രണ്ട് ജോടി ചിറകുകള്‍ക്ക് രൂപം നല്‍കി. ഈ ചിറകുകള്‍ മെഴുകുകൊണ്ടാണ് ഉറപ്പിച്ചിരുന്നത്. ഈ ചിറകുകളുടെ സഹായത്താല്‍ പറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവേളയില്‍ സൂര്യന്റെ തീക്ഷ്ണ കിരണങ്ങളേറ്റ് ഇകാരസിന്റെ ചിറകിലെ മെഴുക് ഉരുകാനിടവരുകയും തല്‍ഫലമായി ഇകാരസ് സമുദ്രത്തില്‍ നിപതിക്കുകയും ചെയ്തു. ഇകാരസ് മുങ്ങിപ്പോയ സമുദ്രം ഇപ്പോള്‍ ഇകാരിയന്‍ (Icarian) സമുദ്രം എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ജനങ്ങള്‍ വിശ്വസിച്ചുപോരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%86%E0%B4%A1%E0%B4%BE%E0%B4%B2%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍