This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെംപ്സ്റ്റര്‍, ആര്‍തര്‍ ജെഫ്റി (1886 - 1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡെംപ്സ്റ്റര്‍, ആര്‍തര്‍ ജെഫ്റി (1886 - 1950))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡെംപ്സ്റ്റര്‍, ആര്‍തര്‍ ജെഫ്റി (1886 - 1950)
+
=ഡെംപ്സ്റ്റര്‍, ആര്‍തര്‍ ജെഫ്റി (1886 - 1950)=
-
ഉലാുലൃെേ, അൃവൌൃേ ഖലളളൃല്യ
+
Dempster,Arthur Jeffrey
-
യു.എസ്. ഭൌതികശാസ്ത്രജ്ഞന്‍. യുറേനിയം-235 എന്ന മൂലകം കുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണം ആദ്യമായി നിര്‍മിച്ചതും ഇദ്ദേഹമാണ്.
+
 
 +
യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണം ആദ്യമായി നിര്‍മിച്ചതും ഇദ്ദേഹമാണ്.
 +
 
ഡെമ്പ്സ്റ്റര്‍ 1886 ആഗ. 14-ന് ടൊറന്റോയില്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് 1916-ല്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ഡെമ്പ്സ്റ്റര്‍ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ഒരു സാമ്പിള്‍ പദാര്‍ഥത്തില്‍ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ (മീാശര ിൌരഹലശ) അളവുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ (ശീീുല) താരതമ്യ അളവു നിര്‍ണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗപ്പെടുത്തുന്ന്ു. യുറേനിയം മൂലകത്തില്‍, -238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതില്‍ -235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ല്‍ ഡെമ്പ്സ്റ്റര്‍ കത്തിെ. -235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവര്‍ത്തനം (രവമശി ൃലമരശീിേ) നിലനിറുത്തിക്ക്ൊ അറ്റോമിക ഫിഷന്‍ പ്രക്രിയയിലൂടെ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് നീല്‍സ് ബോര്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിര്‍മിതിക്ക് -235 ഉപയോഗിക്കപ്പെട്ടു.
+
 
-
പിന്നീട് ഡെമ്പ്സ്റ്റര്‍, ഡബിള്‍ ഫോക്കസ്സിങ് ഇനത്തില്‍പ്പെട്ട മാസ്സ് സ്പെക്ട്രോഗ്രാഫ് നിര്‍മിച്ചു. ഈ ഉപകരണം ക്ൊ അണുകേന്ദ്രത്തിന്റെ പിണ്ഡം (ാമ) നിര്‍ണയിക്കാന്‍ കഴിയുന്നു. പില്ക്കാലത്ത് മാസ്സ് സ്പെക്ട്രോസ്കോപ്പിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തുക്ൊ സ്ഥിരത കൂടിയ (മെേയഹല) സമസ്ഥാനികങ്ങള്‍ കുപിടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
+
[[Image:Dempster Arthur.png|150px|left|thumb|ആര്‍തര്‍ ജെഫ്റി ഡെംപ്സ്റ്റര്]]‍
 +
 
 +
ഡെമ്പ്സ്റ്റര്‍ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ഒരു സാമ്പിള്‍ പദാര്‍ഥത്തില്‍ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ (atomic nuclei) അളവുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ (isotopes) താരതമ്യ അളവു നിര്‍ണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. യുറേനിയം മൂലകത്തില്‍, U-238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതില്‍ U-235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ല്‍ ഡെമ്പ്സ്റ്റര്‍ കണ്ടെത്തി. U-235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവര്‍ത്തനം (chain reaction) നിലനിറുത്തിക്കൊണ്ട് അറ്റോമിക ഫിഷന്‍ പ്രക്രിയയിലൂടെ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് നീല്‍സ് ബോര്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിര്‍മിതിക്ക് U-235 ഉപയോഗിക്കപ്പെട്ടു.
 +
 
 +
പിന്നീട് ഡെമ്പ്സ്റ്റര്‍, ഡബിള്‍ ഫോക്കസ്സിങ് ഇനത്തില്‍പ്പെട്ട മാസ്സ് സ്പെക്ട്രോഗ്രാഫ് നിര്‍മിച്ചു. ഈ ഉപകരണം കൊണ്ട് അണുകേന്ദ്രത്തിന്റെ പിണ്ഡം (mass) നിര്‍ണയിക്കാന്‍ കഴിയുന്നു. പില്ക്കാലത്ത് മാസ്സ് സ്പെക്ട്രോസ്കോപ്പിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് സ്ഥിരത കൂടിയ (stable) സമസ്ഥാനികങ്ങള്‍ കണ്ടുപിടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
 +
 
1950 മാ. 11-ന് ഫ്ളോറിഡയില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 05:13, 23 ഡിസംബര്‍ 2008

ഡെംപ്സ്റ്റര്‍, ആര്‍തര്‍ ജെഫ്റി (1886 - 1950)

Dempster,Arthur Jeffrey

യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണം ആദ്യമായി നിര്‍മിച്ചതും ഇദ്ദേഹമാണ്.

ഡെമ്പ്സ്റ്റര്‍ 1886 ആഗ. 14-ന് ടൊറന്റോയില്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് 1916-ല്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ആര്‍തര്‍ ജെഫ്റി ഡെംപ്സ്റ്റര്

ഡെമ്പ്സ്റ്റര്‍ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ഒരു സാമ്പിള്‍ പദാര്‍ഥത്തില്‍ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ (atomic nuclei) അളവുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ (isotopes) താരതമ്യ അളവു നിര്‍ണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. യുറേനിയം മൂലകത്തില്‍, U-238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതില്‍ U-235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ല്‍ ഡെമ്പ്സ്റ്റര്‍ കണ്ടെത്തി. U-235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവര്‍ത്തനം (chain reaction) നിലനിറുത്തിക്കൊണ്ട് അറ്റോമിക ഫിഷന്‍ പ്രക്രിയയിലൂടെ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് നീല്‍സ് ബോര്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിര്‍മിതിക്ക് U-235 ഉപയോഗിക്കപ്പെട്ടു.

പിന്നീട് ഡെമ്പ്സ്റ്റര്‍, ഡബിള്‍ ഫോക്കസ്സിങ് ഇനത്തില്‍പ്പെട്ട മാസ്സ് സ്പെക്ട്രോഗ്രാഫ് നിര്‍മിച്ചു. ഈ ഉപകരണം കൊണ്ട് അണുകേന്ദ്രത്തിന്റെ പിണ്ഡം (mass) നിര്‍ണയിക്കാന്‍ കഴിയുന്നു. പില്ക്കാലത്ത് മാസ്സ് സ്പെക്ട്രോസ്കോപ്പിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് സ്ഥിരത കൂടിയ (stable) സമസ്ഥാനികങ്ങള്‍ കണ്ടുപിടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

1950 മാ. 11-ന് ഫ്ളോറിഡയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍