This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഷ് ആന്റിന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡിഷ് ആന്റിന)
(ഡിഷ് ആന്റിന)
വരി 3: വരി 3:
മൈക്രോവേവ് സംവിധാനം, ഉപഗ്രഹ/ബഹിരാകാശ/ടെലിവിഷന്‍ വാര്‍ത്താവിനിമയം, അഭിഗ്രഹണം/പ്രേഷണം, റേഡിയൊ അസ്ട്രോണമി, റഡാര്‍ മുതലായവയിലെ ട്രാന്‍സ്മിറ്റര്‍/റിസീവര്‍ നെറ്റ്വര്‍ക്കിനെ, ബാഹ്യാകാശവുമായി ബന്ധപ്പെടുത്തുന്ന വാര്‍ത്താവിനിമയ ഉപകരണം. ഡിഷ് എന്ന പേരിലും അറിയപ്പെടുന്ന ഇത് സിഗ്നല്‍ പ്രേഷണത്തിനും അഭിഗ്രഹണത്തിനും ഉപയോഗപ്പെടുത്തിവരുന്നു.  

-
[[Image:Dish Antina-2.png|150px|left|thumb]]
+
<gallery Caption="ടെലിവിഷന്‍ വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഉപയോഗിക്കുന്ന രണ്ടിനം ഡിഷ് ആന്റിനകള്‍">
-
[[Image:Dish Antina-1.png|150px|left|thumb|ടെലിവിഷന്‍ വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഉപയോഗിക്കുന്ന രണ്ടിനം ഡിഷ് ആന്റിനകള്‍]]
+
Image:Dish Antina-2.png
 +
Image:Dish Antina-1.png
 +
</gallery>
ഇതിന് രണ്ട് ഭാഗങ്ങളുണ്ട്; സക്രിയ അഥവാ ചാലിത എലിമെന്റും, നിഷ്ക്രിയ എലിമെന്റായ പരാബോളിക അഥവാ ഖഗോളീയ പ്രതിഫലകവും. ആന്റിന സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന തരംഗത്തിന്റെ ഏതാനും തരംഗദൈര്‍ഘ്യത്തോളം വരും പ്രതിഫലകത്തിന്റെ വ്യാസം. തരംഗദൈര്‍ഘ്യം കൂടുംതോറും ഡിഷിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രതിഫലക വ്യാസം വര്‍ധിപ്പിക്കേണ്ടതായി വരും. അതേ സമയം ഡിഷിന്റെ വ്യാസം വര്‍ധിക്കുന്നതിന് വ്യുല്‍പ്പതികമായി പ്രതിഫലന പ്രകാശ രേഖയുടെ വീതി കുറയുന്നു. ഡൈപോള്‍ ആന്റിന, ഹോണ്‍ ആന്റിന എന്നിവ സക്രിയ എലിമെന്റായി  ഉപയോഗിക്കാം. ഹോണ്‍ ആന്റിനയാണ്  

[[Image:Dish Antina-3.png|200px|right|thumb|ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഡിഷ് ആന്റിന]]

05:51, 25 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിഷ് ആന്റിന

Dish antenna

മൈക്രോവേവ് സംവിധാനം, ഉപഗ്രഹ/ബഹിരാകാശ/ടെലിവിഷന്‍ വാര്‍ത്താവിനിമയം, അഭിഗ്രഹണം/പ്രേഷണം, റേഡിയൊ അസ്ട്രോണമി, റഡാര്‍ മുതലായവയിലെ ട്രാന്‍സ്മിറ്റര്‍/റിസീവര്‍ നെറ്റ്വര്‍ക്കിനെ, ബാഹ്യാകാശവുമായി ബന്ധപ്പെടുത്തുന്ന വാര്‍ത്താവിനിമയ ഉപകരണം. ഡിഷ് എന്ന പേരിലും അറിയപ്പെടുന്ന ഇത് സിഗ്നല്‍ പ്രേഷണത്തിനും അഭിഗ്രഹണത്തിനും ഉപയോഗപ്പെടുത്തിവരുന്നു.

ഇതിന് രണ്ട് ഭാഗങ്ങളുണ്ട്; സക്രിയ അഥവാ ചാലിത എലിമെന്റും, നിഷ്ക്രിയ എലിമെന്റായ പരാബോളിക അഥവാ ഖഗോളീയ പ്രതിഫലകവും. ആന്റിന സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന തരംഗത്തിന്റെ ഏതാനും തരംഗദൈര്‍ഘ്യത്തോളം വരും പ്രതിഫലകത്തിന്റെ വ്യാസം. തരംഗദൈര്‍ഘ്യം കൂടുംതോറും ഡിഷിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രതിഫലക വ്യാസം വര്‍ധിപ്പിക്കേണ്ടതായി വരും. അതേ സമയം ഡിഷിന്റെ വ്യാസം വര്‍ധിക്കുന്നതിന് വ്യുല്‍പ്പതികമായി പ്രതിഫലന പ്രകാശ രേഖയുടെ വീതി കുറയുന്നു. ഡൈപോള്‍ ആന്റിന, ഹോണ്‍ ആന്റിന എന്നിവ സക്രിയ എലിമെന്റായി ഉപയോഗിക്കാം. ഹോണ്‍ ആന്റിനയാണ്

ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഡിഷ് ആന്റിന

സിസ്റ്റത്തിലുള്ളതെങ്കില്‍ അതിനെ പ്രതിഫലക ഡിഷിന്റെ കേന്ദ്രത്തെ ലക്ഷ്യമാക്കി ഉറപ്പിക്കുന്നു. പ്രതിഫലകത്തില്‍ പതിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ പ്രതിഫലകം അതിന്റെ ഫോക്കല്‍ ബിന്ദുവില്‍ സ്ഥിതിചെയ്യുന്ന ഹോണിലേക്കോ/ഡൈപോളിലേക്കോ ഫോക്കസ് ചെയ്യുന്നു. പ്രേഷണ സമയത്ത് ഹോണിനെ/ഡൈപ്പോളിനെ ഒരു ട്രാന്‍സ്മിറ്ററിലേക്ക് ഘടിപ്പിച്ച് അതില്‍ നിന്ന് ലഭിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ ഹോണ്‍/ഡൈപ്പോള്‍ ഉപയോഗിച്ച് പ്രതിഫലകത്തിലേക്കായി പ്രസരിപ്പിക്കുന്നു. അവ അതില്‍ തട്ടി പ്രതിഫലിച്ചാണ് അന്തരീക്ഷത്തിലേക്കു പ്രവഹിക്കുന്നത്.

അസന്തുലിതാവസ്ഥയിലുള്ള ഒരു ഫീഡ്ലൈന്‍ സംവിധാനത്തിലാണ് പൊതുവേ ഡിഷ് ആന്റിന പ്രവര്‍ത്തിപ്പിക്കുന്നത്. ഉയര്‍ന്ന ശക്തിയിലുള്ള സിഗ്നലുകള്‍ പ്രേഷണം ചെയ്യേണ്ട അവസരങ്ങളില്‍ (ഉദാ. റഡാര്‍) ഫീഡ് സംവിധാനമാണുത്തമം, അതുപോലെ ഉപഗ്രഹ ടെലിവിഷന്‍ അഭിഗ്രഹണത്തിന് സമാക്ഷ കേബിളുകള്‍ ഉപയോഗിക്കുകയും വേണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍