This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ അഞ്ചാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിന്റെ അനുനാസികമായ 'ങ' അനുനാസിക വിഭാഗത്തിലെ ആദ്യക്ഷരമാണ്. കണ്ഠ്യാനുസരണം.

ചിത്രം:Vol 10 Sc610.png

'ങ' കാരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ മലയാളത്തിലെ സംസ്കൃതത്തിലോ ഇല്ല. നിഘണ്ടുക്കളില്‍ ങന്‍ (ശിവന്‍), ങം(ആഗ്രഹം), ങുതം(ശബ്ദം) എന്നീ വാക്കുകള്‍ കാണാമെങ്കിലും അവ വ്യവഹാരത്തിലില്ലാത്തവയാണ്. പദമധ്യത്തില്‍ ഇരട്ടിച്ചും മറ്റു വ്യഞ്ജനങ്ങളോടുചേര്‍ന്ന് സംയുക്താക്ഷരങ്ങളായും മാത്രമേ 'ങ'കാരം പ്രയോഗിക്കുന്നുള്ളൂ. തമിഴിലും ഈ അനുനാസികം ഉണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%99" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍