This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ജി, കാമില്ലോ (1844 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Golgi, Camillo)
(Golgi, Camillo)
 
വരി 1: വരി 1:
==ഗോള്‍ജി, കാമില്ലോ (1844 - 1926)==
==ഗോള്‍ജി, കാമില്ലോ (1844 - 1926)==
-
==Golgi, Camillo==
+
===Golgi, Camillo===
-
[[ചിത്രം:Camillo-golgi.png|100px|right|thumb|കാമില്ലോ ഗോള്‍ജി]]
+
[[ചിത്രം:Camillo-golgi.png|200px|right|thumb|കാമില്ലോ ഗോള്‍ജി]]
നോബല്‍ സമ്മാനിതനായ ഇറ്റാലിയന്‍ ശരീര ശാസ്ത്രജ്ഞന്‍. 1844 ജൂല. 7-ന് ഇറ്റലിയിലെ കോര്‍ടിനോയില്‍ ജനിച്ചു. പദുവാ സര്‍വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്ര ബിരുദം നേടി. തുടര്‍ന്ന് പാവിയ സര്‍വകലാശാലയില്‍ ഹിസ്റ്റോളജിയില്‍ ഗവേഷണം നടത്തി. 1879-ല്‍ സിയനാ സര്‍വകലാശാലയില്‍ അനാട്ടമി പ്രൊഫസറായി നിയമിക്കപ്പെട്ടെങ്കിലും അടുത്തവര്‍ഷം തന്നെ പത്തോളജിയുടെയും ഹിസ്റ്റോളജിയുടെയും പ്രൊഫസര്‍ പദവി സ്വീകരിച്ചുകൊണ്ട് ഇദ്ദേഹം പാവിയയിലേക്ക് മടങ്ങിവന്നു.

നാഡികളുടെ ഘടനയെക്കുറിച്ചുള്ള ഗവേഷണ രംഗത്താണ് ഗോള്‍ജി വിഖ്യാതനായത്. ഹിസ്റ്റോളജിക്കല്‍ സ്റ്റെയിനിങ്ങിനായി സില്‍വര്‍ ക്രോമേറ്റ് രീതി ഇദ്ദേഹം ആവിഷ്കരിച്ചു (1873). പൊട്ടാസ്യം ഡൈക്രോമേറ്റ് ലായനികൊണ്ട് കലകളെ കട്ടിപിടിപ്പിച്ചശേഷം അവയെ സില്‍വര്‍ നൈട്രേറ്റ് ലായനിയിലേക്ക് മാറ്റുന്ന രീതി ഇദ്ദേഹമാണ് ആവിഷ്കരിച്ചത്. ഇതുമൂലം നാഡീകോശങ്ങളില്‍ നേര്‍മയേറിയ കറുത്ത പാട ഉണ്ടാകുന്നതിനാല്‍ അവയുടെ ഘടന സുവ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നുവന്നു. ശരീരത്തിലെ അനവധി നാഡീവ്യൂഹങ്ങളെപ്പറ്റി ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഉദാ. ഗോള്‍ജി ബോഡീസ്, ഗോള്‍ജിസെല്‍സ്. ഗോള്‍ജിയുടെ സ്റ്റെയിനിങ് രീതി ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു. നാഡീവ്യൂഹത്തിന്റെ ഘടനയെക്കുറിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കാണ് ഗോള്‍ജിക്കും സാന്റിയാഗോ റമോണ്‍ കാജന്‍ എന്ന ശാസ്ത്രജ്ഞനും കൂടി 1906-ലെ ഫിസിയോളജിക്കും മെഡിസിനുമുള്ള നോബല്‍ സമ്മാനം നല്കപ്പെട്ടത്. ന്യൂറോ പത്തോളജി മേഖലയിലും ഗോള്‍ജി വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ചില മലേറിയാ പരജീവികളുടെ വളര്‍ച്ചാചക്രവും ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 1926 ജനു. 21-ന് ഇദ്ദേഹം പാവിയയില്‍ നിര്യാതനായി.

Current revision as of 16:03, 18 ഏപ്രില്‍ 2016

ഗോള്‍ജി, കാമില്ലോ (1844 - 1926)

Golgi, Camillo

കാമില്ലോ ഗോള്‍ജി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍