This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇത്‌സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:24, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇത്‌സ

Itsa

മെക്‌സിക്കോയില്‍ സ്‌പാനിഷ്‌ ആക്രമണകാലത്തിനു മുന്‍പ്‌ പ്രബലരായിരുന്ന റെഡ്‌ ഇന്ത്യന്‍ ജനവിഭാഗം. യൂകാറ്റന്‍ ആയിരുന്നു ഇവരുടെ കേന്ദ്ര ആസ്ഥാനമെന്ന്‌ കരുതപ്പെടുന്നു. മയാപ്പന്‍സാമ്രാജ്യം ശിഥിലീകൃതമായതോടെ (എ.ഡി. 1450) ഇവരില്‍ കുറെ ആളുകള്‍ തെക്കോട്ടു നീങ്ങി തയാസല്‍ എന്ന സ്ഥലത്തു വാസമുറപ്പിച്ചു; അവിടെ ഇവര്‍ സ്വന്തമായ സംസ്‌കാരം നിലനിര്‍ത്തുകയും ചെയ്‌തു. 1967-ല്‍ സ്‌പാനിഷ്‌ ആക്രമണം നടക്കുന്നതുവരെ ഇത്‌സുകളുടെ നില ഭദ്രമായിത്തന്നെ തുടരുകയുണ്ടായി. ഇപ്പോള്‍ ഈ വര്‍ഗം നാമാവശേഷമായിരിക്കുകയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A4%E0%B5%8D%E2%80%8C%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍