This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാദ്‌-ഹാം (1856 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ahad haam)
(Ahad haam)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആഹാദ്‌-ഹാം (1856 - 1927)==
==ആഹാദ്‌-ഹാം (1856 - 1927)==
==Ahad haam==
==Ahad haam==
-
[[ചിത്രം:Ahad ham.jpg|thumb|]]
+
[[ചിത്രം:Ahad ham.jpg|thumb|ആഹാദ്‌ ഹാം]]
-
യഹൂദ ദാർശനികന്‍. ആഷർഗിന്‍സ്‌ബർഗ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ യഥാർഥ നാമം. "ജനങ്ങളിലൊരുവന്‍' എന്നാണ്‌ ആഹാദ്‌ എന്ന പദത്തിനർഥം. ആധ്യാത്മിക യഹൂദമതത്തിന്റെ പ്രയോക്താവ്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്‌. ഉക്രയിനിലെ സ്‌ക്വീറ എന്ന സ്ഥലത്ത്‌ 1856 ആഗ. 18-ന്‌ ജനിച്ച ആഹാദ്‌ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന്‌ റബ്ബി സാഹിത്യ(Rabinic Literature)ത്തിൽ പാണ്ഡിത്യം നേടി. 22-ാമത്തെ വയസ്സിൽ യഹൂദ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റിയിൽ അംഗമായി. 1889-ദിസ്‌ ഈസ്‌ നോട്ട്‌ ദി വേ (This is Not the Way) എന്ന തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിച്ചു ജനശ്രദ്ധനേടി. യഹൂദദേശീയ സിദ്ധാന്ത(Jewish Naionalism)ത്തൊിന്റെ വഴിത്തിരിവിനെ കുറിക്കുന്നു ഈ പ്രസിദ്ധീകരണം. ആധ്യാത്മിക യഹൂദമതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. പലരുടെയും പ്രശംസ്‌ക്ക്‌ പാത്രമായിട്ടുണ്ടെങ്കിലും ഈ പ്രബന്ധത്തിന്‌ ധാരാളം പ്രതികൂല വിമർശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. 1891-ലും 93-ലും ഇദ്ദേഹം പലസ്‌തീന്‍ സന്ദർശിച്ചു. അതിനുശേഷമാണ്‌ ദി ട്രൂത്ത്‌ ഫ്രം പലസ്‌തീന്‍ (The Truth From Palestine) എന്ന കൃതി രചിച്ചത്‌. 1895-അറ്റ്‌ ദി ക്രാസ്‌ റോഡ്‌സ്‌ (At The Cross Roads) െഎന്ന പ്രബന്ധസമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നു വാല്യങ്ങള്‍ 1903, 1904, 1914 എന്നീ വർഷങ്ങളിൽ പ്രകാശനം ചെയ്‌തു. 1912-മൂന്നാമത്തെ പ്രാവശ്യം പലസ്‌തീന്‍ സന്ദർശിച്ച ശേഷം സം ടോട്ടൽ (Sum Total)എന്ന ഗ്രന്ഥം രചിച്ചു. അവസാനകാലം പലസ്‌തീനിൽത്തന്നെ കഴിച്ചുകൂട്ടിയ ഇദ്ദേഹം 1927 ജനു. 2-ന്‌ ടെൽ അവീവിൽവച്ച്‌ നിര്യാതനായി.
+
യഹൂദ ദാര്‍ശനികന്‍. ആഷര്‍ഗിന്‍സ്‌ബര്‍ഗ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. "ജനങ്ങളിലൊരുവന്‍' എന്നാണ്‌ ആഹാദ്‌ എന്ന പദത്തിനര്‍ഥം. ആധ്യാത്മിക യഹൂദമതത്തിന്റെ പ്രയോക്താവ്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്‌. ഉക്രയിനിലെ സ്‌ക്വീറ എന്ന സ്ഥലത്ത്‌ 1856 ആഗ. 18-ന്‌ ജനിച്ച ആഹാദ്‌ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്ന്‌ റബ്ബി സാഹിത്യ(Rabinic Literature)ത്തില്‍ പാണ്ഡിത്യം നേടി. 22-ാമത്തെ വയസ്സില്‍ യഹൂദ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റിയില്‍ അംഗമായി. 1889-ല്‍ ദിസ്‌ ഈസ്‌ നോട്ട്‌ ദി വേ (This is Not the Way) എന്ന തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിച്ചു ജനശ്രദ്ധനേടി. യഹൂദദേശീയ സിദ്ധാന്ത(Jewish Naionalism)ത്തൊിന്റെ വഴിത്തിരിവിനെ കുറിക്കുന്നു ഈ പ്രസിദ്ധീകരണം. ആധ്യാത്മിക യഹൂദമതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. പലരുടെയും പ്രശംസ്‌ക്ക്‌ പാത്രമായിട്ടുണ്ടെങ്കിലും ഈ പ്രബന്ധത്തിന്‌ ധാരാളം പ്രതികൂല വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. 1891-ലും 93-ലും ഇദ്ദേഹം പലസ്‌തീന്‍ സന്ദര്‍ശിച്ചു. അതിനുശേഷമാണ്‌ ദി ട്രൂത്ത്‌ ഫ്രം പലസ്‌തീന്‍ (The Truth From Palestine) എന്ന കൃതി രചിച്ചത്‌. 1895-ല്‍ അറ്റ്‌ ദി ക്രാസ്‌ റോഡ്‌സ്‌ (At The Cross Roads) െഎന്ന പ്രബന്ധസമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നു വാല്യങ്ങള്‍ 1903, 1904, 1914 എന്നീ വര്‍ഷങ്ങളില്‍ പ്രകാശനം ചെയ്‌തു. 1912-ല്‍ മൂന്നാമത്തെ പ്രാവശ്യം പലസ്‌തീന്‍ സന്ദര്‍ശിച്ച ശേഷം സം ടോട്ടല്‍ (Sum Total)എന്ന ഗ്രന്ഥം രചിച്ചു. അവസാനകാലം പലസ്‌തീനില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഇദ്ദേഹം 1927 ജനു. 2-ന്‌ ടെല്‍ അവീവില്‍വച്ച്‌ നിര്യാതനായി.
-
പലസ്‌തീന്‍ കേന്ദ്രമാക്കി ഒരു യഹൂദരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും യഹൂദസംസ്‌കാരത്തെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിക്കുകയും ചെയ്‌ത ആഹാദിന്റെ തെളിഞ്ഞ ചിന്തയും ലളിതതീക്ഷ്‌ണമായ ഹീബ്രൂഭാഷാശൈലിയും യഹൂദദർശനത്തിലും സാഹിത്യത്തിലും ഒരു പ്രമുഖസ്ഥാനം ഇദ്ദേഹത്തിന്‌ നേടിക്കൊടുത്തു.
+
പലസ്‌തീന്‍ കേന്ദ്രമാക്കി ഒരു യഹൂദരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും യഹൂദസംസ്‌കാരത്തെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിക്കുകയും ചെയ്‌ത ആഹാദിന്റെ തെളിഞ്ഞ ചിന്തയും ലളിതതീക്ഷ്‌ണമായ ഹീബ്രൂഭാഷാശൈലിയും യഹൂദദര്‍ശനത്തിലും സാഹിത്യത്തിലും ഒരു പ്രമുഖസ്ഥാനം ഇദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

Current revision as of 16:00, 16 സെപ്റ്റംബര്‍ 2014

ആഹാദ്‌-ഹാം (1856 - 1927)

Ahad haam

ആഹാദ്‌ ഹാം

യഹൂദ ദാര്‍ശനികന്‍. ആഷര്‍ഗിന്‍സ്‌ബര്‍ഗ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. "ജനങ്ങളിലൊരുവന്‍' എന്നാണ്‌ ആഹാദ്‌ എന്ന പദത്തിനര്‍ഥം. ആധ്യാത്മിക യഹൂദമതത്തിന്റെ പ്രയോക്താവ്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്‌. ഉക്രയിനിലെ സ്‌ക്വീറ എന്ന സ്ഥലത്ത്‌ 1856 ആഗ. 18-ന്‌ ജനിച്ച ആഹാദ്‌ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്ന്‌ റബ്ബി സാഹിത്യ(Rabinic Literature)ത്തില്‍ പാണ്ഡിത്യം നേടി. 22-ാമത്തെ വയസ്സില്‍ യഹൂദ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റിയില്‍ അംഗമായി. 1889-ല്‍ ദിസ്‌ ഈസ്‌ നോട്ട്‌ ദി വേ (This is Not the Way) എന്ന തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിച്ചു ജനശ്രദ്ധനേടി. യഹൂദദേശീയ സിദ്ധാന്ത(Jewish Naionalism)ത്തൊിന്റെ വഴിത്തിരിവിനെ കുറിക്കുന്നു ഈ പ്രസിദ്ധീകരണം. ആധ്യാത്മിക യഹൂദമതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. പലരുടെയും പ്രശംസ്‌ക്ക്‌ പാത്രമായിട്ടുണ്ടെങ്കിലും ഈ പ്രബന്ധത്തിന്‌ ധാരാളം പ്രതികൂല വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. 1891-ലും 93-ലും ഇദ്ദേഹം പലസ്‌തീന്‍ സന്ദര്‍ശിച്ചു. അതിനുശേഷമാണ്‌ ദി ട്രൂത്ത്‌ ഫ്രം പലസ്‌തീന്‍ (The Truth From Palestine) എന്ന കൃതി രചിച്ചത്‌. 1895-ല്‍ അറ്റ്‌ ദി ക്രാസ്‌ റോഡ്‌സ്‌ (At The Cross Roads) െഎന്ന പ്രബന്ധസമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നു വാല്യങ്ങള്‍ 1903, 1904, 1914 എന്നീ വര്‍ഷങ്ങളില്‍ പ്രകാശനം ചെയ്‌തു. 1912-ല്‍ മൂന്നാമത്തെ പ്രാവശ്യം പലസ്‌തീന്‍ സന്ദര്‍ശിച്ച ശേഷം സം ടോട്ടല്‍ (Sum Total)എന്ന ഗ്രന്ഥം രചിച്ചു. അവസാനകാലം പലസ്‌തീനില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഇദ്ദേഹം 1927 ജനു. 2-ന്‌ ടെല്‍ അവീവില്‍വച്ച്‌ നിര്യാതനായി.

പലസ്‌തീന്‍ കേന്ദ്രമാക്കി ഒരു യഹൂദരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും യഹൂദസംസ്‌കാരത്തെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിക്കുകയും ചെയ്‌ത ആഹാദിന്റെ തെളിഞ്ഞ ചിന്തയും ലളിതതീക്ഷ്‌ണമായ ഹീബ്രൂഭാഷാശൈലിയും യഹൂദദര്‍ശനത്തിലും സാഹിത്യത്തിലും ഒരു പ്രമുഖസ്ഥാനം ഇദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍