This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫിഡവിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഫിഡവിറ്റ്  =
= അഫിഡവിറ്റ്  =
-
അളളശറമ്ശ
+
Affidavit
കോടതികളില്‍ വിവാദ സംഭവങ്ങളുടെ വസ്തുതകളെ പൂര്‍ണമായി കുറിച്ചെടുക്കുന്ന ഒരു രേഖ (സത്യവാങ്മൂലം). മൊഴികൊടുക്കുന്ന വ്യക്തി പ്രാരംഭമായി അഫിഡവിറ്റ് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മുന്‍പാകെ സത്യം ബോധിപ്പിക്കുന്നതാണ് എന്നു പ്രതിജ്ഞ ചെയ്യുന്നു. മൊഴി നല്കുന്ന ആള്‍ യഥാര്‍ഥ വസ്തുതകളെക്കുറിച്ച് ഒരു പ്രസ്താവന ചെയ്യുകയും അതില്‍ കൂടുതലായി അറിവില്ലെന്ന് ബോധിപ്പിക്കുകയും ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ രേഖയില്‍ ഒപ്പുവയ്ക്കുകയും ചെയ്യേണ്ടതാണ്.

അഫിഡവിറ്റില്‍ ഉദ്യോഗസ്ഥന്‍ തന്റെ പദവികൂടി എഴുതി ചേര്‍ക്കണ്ടതുണ്ട്. തന്റെ മുന്‍പില്‍ സത്യം ചെയ്ത് ബോധിപ്പിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പുവയ്ക്കേണ്ടതും മുദ്ര പതിക്കേണ്ടതുമാണ്.

അഫിഡവിറ്റിനുവേണ്ടിയുള്ള ചടങ്ങുകള്‍ പ്രസ്തുത രേഖയുടെ തന്നെ സത്യാവസ്ഥയ്ക്ക് ഒരു തെളിവാണ്. പ്രതിജ്ഞ ചെയ്യുന്നതുകൊണ്ട് സത്യവും കളങ്കരഹിതവുമാണെന്ന ഒരു ഉറപ്പ് ഇതിലുണ്ട്. വ്യവഹാരമധ്യേ ഉണ്ടാകാറുള്ള നടപടികളില്‍ മാത്രമേ ഒരു തെളിവായി ഇത് കോടതികള്‍ അംഗീകരിക്കാറുള്ളു.

'അഫിഡവിറ്റും' 'സത്യം ചെയ്യുന്നതും' തമ്മില്‍ വ്യത്യാസമുണ്ട്. മനഃപൂര്‍വം കളവു ബോധിപ്പിക്കുമ്പോള്‍ ദൈവകോപം ഉണ്ടാകുമെന്ന ഭയത്തെ അടിസ്ഥാനമാക്കി വിവാദ സംഗതിയെക്കുറിച്ചു നല്കുന്ന മൊഴിയാണ് 'സത്യം ചെയ്യുക' എന്നത്. സത്യം ചെയ്ത് ഔപചാരികമായി രേഖപ്പെടുത്തുന്നതാണ് അഫിഡവിറ്റ്. ഇവ രണ്ടും ഇന്ത്യ, ഇംഗ്ളണ്ട്, യു.എസ്. എന്നിവിടങ്ങളില്‍ പ്രാബല്യത്തിലുണ്ട്.

[[Category:നിയമം]]

Current revision as of 09:01, 8 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍