This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളോണിയസ് (ട്രാലസ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പോളോണിയസ് (ട്രാലസ്) = അുീഹഹീിശൌ ീള ഠൃമഹഹല ബി.സി. 2-ാം ശ.-ത്തില്‍ ജീവിച...)
(അപ്പോളോണിയസ് (ട്രാലസ്))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപ്പോളോണിയസ് (ട്രാലസ്) =
= അപ്പോളോണിയസ് (ട്രാലസ്) =
 +
Apollonius of Tralles
-
അുീഹഹീിശൌ ീള ഠൃമഹഹല
+
ബി.സി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു യവനശില്പി. ഏഷ്യാമൈനറില്‍ കരിയ എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. തന്റെ സഹോദരനായ ടാറിസ്കസുമായി സഹകരിച്ച് 'ഫാര്‍നസ് ബുള്‍' (Farnes Bull) എന്നറിയപ്പെടുന്ന വെണ്ണക്കല്‍ പ്രതിമ നിര്‍മിച്ചു. സീത്തുസും ആംഫിയോണും ചേര്‍ന്നു പ്രതികാരോജ്വലനായ ഡിര്‍സയെ ഒരു കാട്ടുകാളയുടെ കൊമ്പില്‍ കെട്ടിയിടുന്നതാണ് ഇതിലെ പ്രതിപാദ്യം.
-
 
+
[[Category:ജീവചരിത്രം]]
-
 
+
-
ബി.സി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു യവനശില്പി. ഏഷ്യാമൈനറില്‍ കരിയ എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. തന്റെ സഹോദരനായ ടാറിസ്കസുമായി സഹകരിച്ച് 'ഫാര്‍നസ് ബുള്‍' (എമൃില ആൌഹഹ) എന്നറിയപ്പെടുന്ന വെണ്ണക്കല്‍ പ്രതിമ നിര്‍മിച്ചു. സീത്തുസും ആംഫിയോണും ചേര്‍ന്നു പ്രതികാരോജ്വലനായ ഡിര്‍സയെ ഒരു കാട്ടുകാളയുടെ കൊമ്പില്‍ കെട്ടിയിടുന്നതാണ് ഇതിലെ പ്രതിപാദ്യം.
+

Current revision as of 09:18, 27 നവംബര്‍ 2014

അപ്പോളോണിയസ് (ട്രാലസ്)

Apollonius of Tralles

ബി.സി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു യവനശില്പി. ഏഷ്യാമൈനറില്‍ കരിയ എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. തന്റെ സഹോദരനായ ടാറിസ്കസുമായി സഹകരിച്ച് 'ഫാര്‍നസ് ബുള്‍' (Farnes Bull) എന്നറിയപ്പെടുന്ന വെണ്ണക്കല്‍ പ്രതിമ നിര്‍മിച്ചു. സീത്തുസും ആംഫിയോണും ചേര്‍ന്നു പ്രതികാരോജ്വലനായ ഡിര്‍സയെ ഒരു കാട്ടുകാളയുടെ കൊമ്പില്‍ കെട്ടിയിടുന്നതാണ് ഇതിലെ പ്രതിപാദ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍