This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഹരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപഹരണം = അയറൌരശീിേ ഒരു വ്യക്തിയെ ബലംപ്രയോഗിച്ചോ, ചതിപ്രയോഗത്താലോ ഒര...)
വരി 1: വരി 1:
= അപഹരണം =
= അപഹരണം =
 +
Abduction
-
അയറൌരശീിേ
+
ഒരു വ്യക്തിയെ ബലംപ്രയോഗിച്ചോ, ചതിപ്രയോഗത്താലോ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു ഗൂഢമായി മാറ്റുന്ന പ്രവൃത്തി. ഇ.ശി.നി. പ്രകാരം തടവുശിക്ഷയോ പിഴശിക്ഷയോ നല്കപ്പെടാവുന്ന ഒരു കുറ്റകൃത്യമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമാണ് ആള്‍മോഷണം (Kidnapping). പ്രായപൂര്‍ത്തിയാകാത്തവരെയും സ്ഥിരചിത്തതയില്ലാത്തവരെയും അവരുടെ നിയമപരമായ രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് അനുമതികൂടാതെ അപഹരിച്ചുകൊണ്ടുപോകുന്നത് ഒരുതരം ആള്‍മോഷണമാണ്.
-
 
+
-
 
+
-
ഒരു വ്യക്തിയെ ബലംപ്രയോഗിച്ചോ, ചതിപ്രയോഗത്താലോ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു ഗൂഢമായി മാറ്റുന്ന പ്രവൃത്തി. ഇ.ശി.നി. പ്രകാരം തടവുശിക്ഷയോ പിഴശിക്ഷയോ നല്കപ്പെടാവുന്ന ഒരു കുറ്റകൃത്യമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമാണ് ആള്‍മോഷണം (ഗശറിമുുശിഴ). പ്രായപൂര്‍ത്തിയാകാത്തവരെയും സ്ഥിരചിത്തതയില്ലാത്തവരെയും അവരുടെ നിയമപരമായ രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് അനുമതികൂടാതെ അപഹരിച്ചുകൊണ്ടുപോകുന്നത് ഒരുതരം ആള്‍മോഷണമാണ്.
+
-
 
+
ബലപ്രയോഗം മൂലമോ, ചതിപ്രയോഗത്താലോ ആളുകളെ അപഹരിച്ചുകൊണ്ടുപോയി തടഞ്ഞുവയ്ക്കുകയോ ഒളിവില്‍ പാര്‍പ്പിക്കുന്നതിനുവേണ്ടി മറ്റു സ്ഥലങ്ങളിലേക്കു കടത്തിക്കൊണ്ടുപോകുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ആള്‍മോഷണം. സ്ത്രീ-പുരുഷന്മാരും കുട്ടികളും ഈ കുറ്റകൃത്യത്തിനിരയാകാറുണ്ട്. ആള്‍മോഷണത്തിന്റെ പിന്നിലുള്ള ലക്ഷ്യം അപഹൃതവ്യക്തിയെ അജ്ഞാതമായൊരു സ്ഥാനത്ത് തടങ്കലിലാക്കി, അയാളുടെമേല്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ, അയാളെ മോചിപ്പിക്കുന്നതിനു പകരമായി അയാളുടെ ബന്ധുക്കളില്‍ നിന്ന് വന്‍തുകകള്‍ ഈടാക്കുകയോ ആയിരിക്കാം. ഈ കുറ്റത്തിന് ഏഴുവര്‍ഷം വരെ തടവോ, പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ് (ഇ.ശി.നി. 362, 366).

ആള്‍മോഷണം ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിട്ടാണ് എല്ലാ പരിഷ്കൃതരാജ്യങ്ങളും കണക്കാക്കുന്നത്.

11:59, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപഹരണം

Abduction

ഒരു വ്യക്തിയെ ബലംപ്രയോഗിച്ചോ, ചതിപ്രയോഗത്താലോ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു ഗൂഢമായി മാറ്റുന്ന പ്രവൃത്തി. ഇ.ശി.നി. പ്രകാരം തടവുശിക്ഷയോ പിഴശിക്ഷയോ നല്കപ്പെടാവുന്ന ഒരു കുറ്റകൃത്യമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമാണ് ആള്‍മോഷണം (Kidnapping). പ്രായപൂര്‍ത്തിയാകാത്തവരെയും സ്ഥിരചിത്തതയില്ലാത്തവരെയും അവരുടെ നിയമപരമായ രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് അനുമതികൂടാതെ അപഹരിച്ചുകൊണ്ടുപോകുന്നത് ഒരുതരം ആള്‍മോഷണമാണ്.

ബലപ്രയോഗം മൂലമോ, ചതിപ്രയോഗത്താലോ ആളുകളെ അപഹരിച്ചുകൊണ്ടുപോയി തടഞ്ഞുവയ്ക്കുകയോ ഒളിവില്‍ പാര്‍പ്പിക്കുന്നതിനുവേണ്ടി മറ്റു സ്ഥലങ്ങളിലേക്കു കടത്തിക്കൊണ്ടുപോകുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ആള്‍മോഷണം. സ്ത്രീ-പുരുഷന്മാരും കുട്ടികളും ഈ കുറ്റകൃത്യത്തിനിരയാകാറുണ്ട്. ആള്‍മോഷണത്തിന്റെ പിന്നിലുള്ള ലക്ഷ്യം അപഹൃതവ്യക്തിയെ അജ്ഞാതമായൊരു സ്ഥാനത്ത് തടങ്കലിലാക്കി, അയാളുടെമേല്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ, അയാളെ മോചിപ്പിക്കുന്നതിനു പകരമായി അയാളുടെ ബന്ധുക്കളില്‍ നിന്ന് വന്‍തുകകള്‍ ഈടാക്കുകയോ ആയിരിക്കാം. ഈ കുറ്റത്തിന് ഏഴുവര്‍ഷം വരെ തടവോ, പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ് (ഇ.ശി.നി. 362, 366).

ആള്‍മോഷണം ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിട്ടാണ് എല്ലാ പരിഷ്കൃതരാജ്യങ്ങളും കണക്കാക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍