This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്ത്യശാസനം = ഡഹശോമൌാ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയ്ക്കുന്ന വ്...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്ത്യശാസനം =
= അന്ത്യശാസനം =
-
ഡഹശോമൌാ
+
Ultimatum
ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയ്ക്കുന്ന വ്യക്തവും നിര്‍വചിതവുമായ അന്തിമസന്ദേശം. ഈ സന്ദേശത്തിലെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നിരാകരിക്കയോ ലംഘിക്കയോ ചെയ്താല്‍ ആ രാഷ്ട്രവുമായി നയതന്ത്രവിഛേദം മുതല്‍ യുദ്ധപ്രഖ്യാപനം വരെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അതില്‍ അടങ്ങിയിരിക്കും.

ലത്തീന്‍ ഭാഷയില്‍ 'അവസാനത്തേത്' എന്നര്‍ഥം വരുന്ന ഒരു വാക്കില്‍നിന്നും ഉദ്ഭവിച്ച 'ൌഹശോമൌാ' എന്ന ഇംഗ്ളീഷ് പദത്തിന്റെ മലയാള വിവര്‍ത്തനമാണ് 'അന്ത്യശാസനം.' എന്നാല്‍ രാഷ്ട്രതന്ത്രത്തില്‍ നിര്‍വചിതമായ ഒരു സാങ്കേതികാര്‍ഥത്തിലാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയയ്ക്കുന്ന വ്യക്തവും നിര്‍വചിതവുമായ സന്ദേശം അഥവാ താക്കീത് എന്നതാണ് സാങ്കേതിക വിവക്ഷ. അന്ത്യശാസനത്തിലെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗൌരവാവഹമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിലടങ്ങിയിരിക്കുന്നു. കൂടിയാലോചനകളുടെ പൂര്‍ണവിരാമം, സാമ്പത്തിക നയതന്ത്രബന്ധങ്ങളുടെ വിഛേദം, ബലപ്രയോഗം എന്നിവയെല്ലാം സൂചിതങ്ങളാകാം. യുദ്ധപ്രഖ്യാപനംപോലും ഇതില്‍ ഉള്‍പ്പെടാം. എന്നാല്‍ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്ര നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണ്. യു.എന്‍. പ്രമാണങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ക്കു തങ്ങളുടെ ദേശീയനയത്തിന്റെ പേരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
+
ലത്തീന്‍ ഭാഷയില്‍ 'അവസാനത്തേത്' എന്നര്‍ഥം വരുന്ന ഒരു വാക്കില്‍നിന്നും ഉദ്ഭവിച്ച 'ultimatum' എന്ന ഇംഗ്ളീഷ് പദത്തിന്റെ മലയാള വിവര്‍ത്തനമാണ് 'അന്ത്യശാസനം.' എന്നാല്‍ രാഷ്ട്രതന്ത്രത്തില്‍ നിര്‍വചിതമായ ഒരു സാങ്കേതികാര്‍ഥത്തിലാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയയ്ക്കുന്ന വ്യക്തവും നിര്‍വചിതവുമായ സന്ദേശം അഥവാ താക്കീത് എന്നതാണ് സാങ്കേതിക വിവക്ഷ. അന്ത്യശാസനത്തിലെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗൌരവാവഹമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിലടങ്ങിയിരിക്കുന്നു. കൂടിയാലോചനകളുടെ പൂര്‍ണവിരാമം, സാമ്പത്തിക നയതന്ത്രബന്ധങ്ങളുടെ വിഛേദം, ബലപ്രയോഗം എന്നിവയെല്ലാം സൂചിതങ്ങളാകാം. യുദ്ധപ്രഖ്യാപനംപോലും ഇതില്‍ ഉള്‍പ്പെടാം. എന്നാല്‍ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്ര നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണ്. യു.എന്‍. പ്രമാണങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ക്കു തങ്ങളുടെ ദേശീയനയത്തിന്റെ പേരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 +
[[Category:രാഷ്ട്രതന്ത്രം]]

Current revision as of 11:03, 18 ഏപ്രില്‍ 2008

അന്ത്യശാസനം

Ultimatum

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയ്ക്കുന്ന വ്യക്തവും നിര്‍വചിതവുമായ അന്തിമസന്ദേശം. ഈ സന്ദേശത്തിലെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നിരാകരിക്കയോ ലംഘിക്കയോ ചെയ്താല്‍ ആ രാഷ്ട്രവുമായി നയതന്ത്രവിഛേദം മുതല്‍ യുദ്ധപ്രഖ്യാപനം വരെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അതില്‍ അടങ്ങിയിരിക്കും.

ലത്തീന്‍ ഭാഷയില്‍ 'അവസാനത്തേത്' എന്നര്‍ഥം വരുന്ന ഒരു വാക്കില്‍നിന്നും ഉദ്ഭവിച്ച 'ultimatum' എന്ന ഇംഗ്ളീഷ് പദത്തിന്റെ മലയാള വിവര്‍ത്തനമാണ് 'അന്ത്യശാസനം.' എന്നാല്‍ രാഷ്ട്രതന്ത്രത്തില്‍ നിര്‍വചിതമായ ഒരു സാങ്കേതികാര്‍ഥത്തിലാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനയയ്ക്കുന്ന വ്യക്തവും നിര്‍വചിതവുമായ സന്ദേശം അഥവാ താക്കീത് എന്നതാണ് സാങ്കേതിക വിവക്ഷ. അന്ത്യശാസനത്തിലെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗൌരവാവഹമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിലടങ്ങിയിരിക്കുന്നു. കൂടിയാലോചനകളുടെ പൂര്‍ണവിരാമം, സാമ്പത്തിക നയതന്ത്രബന്ധങ്ങളുടെ വിഛേദം, ബലപ്രയോഗം എന്നിവയെല്ലാം സൂചിതങ്ങളാകാം. യുദ്ധപ്രഖ്യാപനംപോലും ഇതില്‍ ഉള്‍പ്പെടാം. എന്നാല്‍ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്ര നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണ്. യു.എന്‍. പ്രമാണങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ക്കു തങ്ങളുടെ ദേശീയനയത്തിന്റെ പേരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍