This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിമധുരകവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിമധുരകവി

15-ാം ശ.-ത്തില്‍ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ ആസ്ഥാനകവികളിലൊരാള്‍. കവി പ്രമുഖനായ കാളമേഘപ്പുലവരുടെ സമകാലികനായിരുന്നു. ഒരു ഗായകകവിയെന്ന നിലയില്‍ പ്രശസ്തി ആര്‍ജിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പുലവരുടെയും മറ്റും സാഹിത്യകൃതികള്‍ സംഗീതാത്മകമായി പാടുന്നതിനു പുറമേ സ്വന്തമായി കാവ്യകൃതികള്‍ നിര്‍മിച്ചു പാടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍