This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡനോവെര്‍, കോണ്‍റാഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഡനോവെര്‍, കോണ്‍റാഡ് (1876 - 1967))
 
വരി 2: വരി 2:
Adenauer,Konard
Adenauer,Konard
-
ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാന്‍സലര്‍. ജര്‍മന്‍ രസതന്ത്രജ്ഞന്‍; 1876 ജനു. 5-ന് ജര്‍മനിയില്‍ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു. ഫെയ്ബര്‍ഗ്, മ്യൂണിക്, ബേണ്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡനോവെര്‍ 1906-ല്‍ കൊളോണ്‍ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1917-ല്‍ കൊളോണിലെ ചീഫ്മേയറായി; 1933 വരെ തത്സ്ഥാനത്തു തുടര്‍ന്നു. ജര്‍മനിയില്‍ ഹിറ്റ്ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലില്‍ അടച്ചു. [[Image:p.275 Adenauer, Konrad.jpg|thumb|150x250px|right|കോണ്‍റാഡ് അഡനോവെര്‍]]
+
ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാന്‍സലര്‍. ജര്‍മന്‍ രസതന്ത്രജ്ഞന്‍; 1876 ജനു. 5-ന് ജര്‍മനിയില്‍ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു. ഫെയ്ബര്‍ഗ്, മ്യൂണിക്, ബേണ്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡനോവെര്‍ 1906-ല്‍ കൊളോണ്‍ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1917-ല്‍ കൊളോണിലെ ചീഫ്‍മേയറായി; 1933 വരെ തത്സ്ഥാനത്തു തുടര്‍ന്നു. ജര്‍മനിയില്‍ ഹിറ്റ്‍ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലില്‍ അടച്ചു. [[Image:p.275 Adenauer, Konrad.jpg|thumb|150x250px|right|കോണ്‍റാഡ് അഡനോവെര്‍]]
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തില്‍ (1945) മുഖ്യപങ്കു വഹിച്ച അഡനോവെര്‍ ആ പാര്‍ട്ടിയുടെ അധ്യക്ഷനായിത്തീര്‍ന്നു. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാര്‍ലമെന്ററി കൌണ്‍സിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വര്‍ഷങ്ങളില്‍ അഡനോവെര്‍ ചാന്‍സലറും, 1951 മുതല്‍ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 മാ. വരെ ഇദ്ദേഹം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടര്‍ന്നു. ഉത്തര അത്ലാന്തിക് സഖ്യസംഘടന (NATO), പശ്ചിമയൂറോപ്യന്‍ യൂണിയന്‍ (west Euro-pean) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജര്‍മനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജര്‍മനിയെ പുനര്‍നിര്‍മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോര്‍ഫില്‍വച്ച് 1967 ഏ. 19-ന് അഡനോവെര്‍ അന്തരിച്ചു.

[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 01:02, 21 നവംബര്‍ 2014

അഡനോവെര്‍, കോണ്‍റാഡ് (1876 - 1967)

Adenauer,Konard

ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാന്‍സലര്‍. ജര്‍മന്‍ രസതന്ത്രജ്ഞന്‍; 1876 ജനു. 5-ന് ജര്‍മനിയില്‍ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു. ഫെയ്ബര്‍ഗ്, മ്യൂണിക്, ബേണ്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡനോവെര്‍ 1906-ല്‍ കൊളോണ്‍ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1917-ല്‍ കൊളോണിലെ ചീഫ്‍മേയറായി; 1933 വരെ തത്സ്ഥാനത്തു തുടര്‍ന്നു. ജര്‍മനിയില്‍ ഹിറ്റ്‍ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലില്‍ അടച്ചു.
കോണ്‍റാഡ് അഡനോവെര്‍

ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തില്‍ (1945) മുഖ്യപങ്കു വഹിച്ച അഡനോവെര്‍ ആ പാര്‍ട്ടിയുടെ അധ്യക്ഷനായിത്തീര്‍ന്നു. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാര്‍ലമെന്ററി കൌണ്‍സിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വര്‍ഷങ്ങളില്‍ അഡനോവെര്‍ ചാന്‍സലറും, 1951 മുതല്‍ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 മാ. വരെ ഇദ്ദേഹം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടര്‍ന്നു. ഉത്തര അത്ലാന്തിക് സഖ്യസംഘടന (NATO), പശ്ചിമയൂറോപ്യന്‍ യൂണിയന്‍ (west Euro-pean) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജര്‍മനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജര്‍മനിയെ പുനര്‍നിര്‍മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോര്‍ഫില്‍വച്ച് 1967 ഏ. 19-ന് അഡനോവെര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍