This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചാംവേദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:41, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചാംവേദം

വ്യാസന്റെ മഹാഭാരതത്തെ അഞ്ചാംവേദമായി വ്യവഹരിക്കാറുണ്ട് (ഭാരതം പഞ്ചമോവേദഃ). 'ഭാരതമാകുമഞ്ചാംവേദത്തെ പഠിപ്പിച്ച്' എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്‍മാധര്‍മങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാംവേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാംവേദമെന്നും അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാംവേദമെന്നും ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാംവേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍