This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകഫിതോ, യാമബേനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകഹിതോ, യാമബേനോ = Akahito Yamabeno എ.ഡി. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജപ്പാന്‍ കവി. ...)
വരി 2: വരി 2:
Akahito Yamabeno
Akahito Yamabeno
-
എ.ഡി. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജപ്പാന്‍ കവി. കകിനോമോതോ നോഹിതോമരോ എന്ന യുഗപ്രഭാവനായ ജപ്പാന്‍ കവിയും അകഹിതോയും സമകാലികരും ഉറ്റ മിത്രങ്ങളുമായിരുന്നു. ഇവര്‍ രണ്ടുപേരും ജപ്പാന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന കവികള്‍ എന്ന നിലയില്‍ വിഖ്യാതരായി. അകഹിതോയുടെ ലഘുകവനങ്ങള്‍ ദീര്‍ഘകവനങ്ങളെക്കാള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രസാദമധുരവും വികാരനിര്‍ഭരവുമാണ് ഇദ്ദേഹത്തിന്റെ ലഘുഗീതികള്‍. ജാപ്പനീസ് കവിതയ്ക്ക് ഒരു പുതിയ രചനാശൈലി ഉണ്ടാക്കിക്കൊടുത്തത് അകഹിതോയാണ്. മാസ്റ്റര്‍ പീസസ് ഒഫ് ജാപ്പനീസ് പോയട്രി (masterpieces of japanese poetry- ) എന്ന കവിതാസമാഹാരത്തില്‍ അകഹിതോയുടെ ഏറ്റവും നല്ല ഏതാനും കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ ചേര്‍ത്തിട്ടുണ്ട്.
+
എ.ഡി. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജപ്പാന്‍ കവി. കകിനോമോതോ നോഹിതോമരോ എന്ന യുഗപ്രഭാവനായ ജപ്പാന്‍ കവിയും അകഹിതോയും സമകാലികരും ഉറ്റ മിത്രങ്ങളുമായിരുന്നു. ഇവര്‍ രണ്ടുപേരും ജപ്പാന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന കവികള്‍ എന്ന നിലയില്‍ വിഖ്യാതരായി. അകഹിതോയുടെ ലഘുകവനങ്ങള്‍ ദീര്‍ഘകവനങ്ങളെക്കാള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രസാദമധുരവും വികാരനിര്‍ഭരവുമാണ് ഇദ്ദേഹത്തിന്റെ ലഘുഗീതികള്‍. ജാപ്പനീസ് കവിതയ്ക്ക് ഒരു പുതിയ രചനാശൈലി ഉണ്ടാക്കിക്കൊടുത്തത് അകഹിതോയാണ്. മാസ്റ്റര്‍ പീസസ് ഒഫ് ജാപ്പനീസ് പോയട്രി (masterpieces of japanese poetry- ) എന്ന കവിതാസമാഹാരത്തില്‍ അകഹിതോയുടെ ഏറ്റവും നല്ല ഏതാനും കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ ചേര്‍ത്തിട്ടുണ്ട്
 +
 
 +
[[Category:ജീവചരിത്രം]]

06:19, 28 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അകഹിതോ, യാമബേനോ

Akahito Yamabeno

എ.ഡി. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജപ്പാന്‍ കവി. കകിനോമോതോ നോഹിതോമരോ എന്ന യുഗപ്രഭാവനായ ജപ്പാന്‍ കവിയും അകഹിതോയും സമകാലികരും ഉറ്റ മിത്രങ്ങളുമായിരുന്നു. ഇവര്‍ രണ്ടുപേരും ജപ്പാന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന കവികള്‍ എന്ന നിലയില്‍ വിഖ്യാതരായി. അകഹിതോയുടെ ലഘുകവനങ്ങള്‍ ദീര്‍ഘകവനങ്ങളെക്കാള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രസാദമധുരവും വികാരനിര്‍ഭരവുമാണ് ഇദ്ദേഹത്തിന്റെ ലഘുഗീതികള്‍. ജാപ്പനീസ് കവിതയ്ക്ക് ഒരു പുതിയ രചനാശൈലി ഉണ്ടാക്കിക്കൊടുത്തത് അകഹിതോയാണ്. മാസ്റ്റര്‍ പീസസ് ഒഫ് ജാപ്പനീസ് പോയട്രി (masterpieces of japanese poetry- ) എന്ന കവിതാസമാഹാരത്തില്‍ അകഹിതോയുടെ ഏറ്റവും നല്ല ഏതാനും കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ ചേര്‍ത്തിട്ടുണ്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍