This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:22, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാവടി

വീടിന്റെ മുന്‍വശത്ത് വിശ്രമത്തിനും സല്ലാപത്തിനുമായി ഉണ്ടാക്കുന്ന കെട്ടിടം. ഇത് ചാവ്റി (Cavri) എന്ന ഉര്‍ദുപദത്തിന്റെ തദ്ഭവമാണ്. നല്ലകാറ്റും വെളിച്ചവും ലഭിക്കത്തക്കവിധം ഉണ്ടാക്കിയിട്ടുള്ള തുറന്ന പുരയാണിത്. പൊതുക്കാര്യങ്ങള്‍ക്കുപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും ചാവടി എന്നു പറഞ്ഞുവന്നിരുന്നു. ഉദാ. തപാല്‍ച്ചാവടി. കച്ചേരി അഥവാ ആഫീസ്, പകുതിക്കച്ചേരി അഥവാ വില്ലേജ് ആഫീസ് എന്നിവ ചാവടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചുങ്കസ്ഥലം, ക്ഷേത്രങ്ങളിലെ നടപ്പുര, കുതിരലായം, സത്രം, ഊട്ടുപുര, കാവല്‍പ്പുര എന്നിവയെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിച്ചിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍