This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയക്കട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
07:09, 7 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ആയക്കട്ട്
ജലസേചനം ചെയ്യപ്പെടുന്നതും വെള്ളക്കരത്തിനു വിധേയമാക്കപ്പെട്ടതുമായ കൃഷിസ്ഥലങ്ങള്‍ക്കു പറയുന്ന പേര്. ജലസേചന പദ്ധതികളില്‍നിന്നോ അവയുടെ ഭാഗമായ മറ്റു സംരചനകളില്‍ നിന്നോ ജലം ലഭിക്കുന്ന കൃഷിസ്ഥലങ്ങള്‍ക്ക് മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഈ പേര് ഉപയോഗിക്കാറുണ്ട്. അത്തരം കൃഷിസ്ഥലങ്ങളുടെ വിസ്തീര്‍ണം എന്ന അര്‍ഥത്തിലും ഈ പദം വ്യവഹരിച്ചുപോരുന്നു.